Monday, 31 December 2018

Current Affairs- 30/12/2018

അടുത്തിടെ Systems Society of India (SSI)- യുടെ നാഷണൽ സിസ്റ്റംസ് ഗോൾഡ് മെഡലിന് അർഹനായത്- കെ.ശിവൻ (ISRO ചെയർമാൻ)

അടുത്തിടെ Champions of Change' അവാർഡിന് അർഹനായത്- N. Biren Singh (മണിപ്പൂർ മുഖ്യമന്ത്രി)


ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് സൊമാലിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Rahul Chhabra

Republic of Liberia- യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Y. K. Sailas Thangal

‘Early Indians : The Story of Our Ancestors and Where We Came From’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ടോണി ജോസഫ്

അടുത്തിടെ ദേശീയ തലത്തിൽ online complaint filing system കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 14433

അടുത്തിടെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IRRI) സൗത്ത് ഏഷ്യ റീജിയണൽ സെന്റർ ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം- വാരാണസി 

  • (ഉദ്ഘാടനം - നരേന്ദ്രമോദി)
നിലവിലുള്ള സർക്കാർ വകുപ്പുകളെ ഏകീകരിച്ച് ‘അദ്ധ്യാത്മിക് വിഭാഗ് (Spiritual Department) എന്ന പേരിൽ ഒരു പുതിയ വകുപ്പ് ആരംഭിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്
  • (നിലവിലുള്ള Happiness Department ഇതിൽ ലയിക്കും)
അടുത്തിടെ അന്തരിച്ച ഫാൽക്കെ പുരസ്കാര ജേതാവും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായിരുന്ന വ്യക്തി- മൃണാൾ സെൻ

മടവുർ വാസുദേവൻനായർ സ്മാരക കഥകളി പുരസ്കാരം 2018- ൽ ലഭിച്ചത് - കലാമണ്ഡലം ഗോപി

ഐ എസ് ആർ ഒ യുടെ ഗഗൻയാൻ പദ്ധതി 2022- ൽ നടപ്പിലാകുന്നതോടെ ബഹിരാകാശത്ത് ആളെ എത്തിക്കുന്ന എത്രാമത് രാജ്യമാകും ഇന്ത്യ- 4-ാമത്

2018- ലെ ബാൽക്കൺ അത് ലറ്റ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്- ലൂക്ക് മോഡ്രിച്ച്

ട്രെയിനിലെ തകരാർ കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട്- USTHAAD

അടുത്തിടെ നാഷണൽ പാർക്ക് പദവി ലഭിച്ച kuno wildlife sanctuary സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്

Mrs. India കിരീടം 2018- ൽ നേടിയത്- Divya Patidar Joshi

അടുത്തിടെ അന്തരിച്ച അസമിന്റെ വാനമ്പാടി എന്ന വിശേഷണമുള്ള ഗായിക- ദിപാലി ബർതാകുർ

No comments:

Post a Comment