അടുത്തിടെ 2 ലക്ഷം വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നല്കി Limca Book of Record-ൽ ഇടം നേടിയത്- ഡൽഹി പോലീസ്
Film and Television Institute of India-യുടെ പുതിയ ചെയർമാൻ- ബിജേന്ദ്രപാൽ സിംഗ്
Adventure NEXT INDIA' 18- ന്റെ വേദി- ഭോപ്പാൽ
തരിശ് ഭൂമികളിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിത വത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പദ്ധതി- പച്ചത്തുരുത്ത്
23rd- IFFK 2018
തെലങ്കാന മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ ടി. ആർ.എസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷൻ- കെ. ചന്ദ്രശേഖർ റാവു
രാജ്യത്തുടനീളം മരുന്നുകളുടെ ഓൺലൈൻ വ്യാപാരം (e-pharmacists) നിരോധിക്കാൻ ഉത്തരവിറക്കിയ ഇന്ത്യൻ ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
അടുത്തിടെ മ്യാൻമാറിൽ ACARE പ്രോജക്ട് (Advanced Centre for Agricultural Research & Education) ഉദ്ഘാടനം ചെയ്തത്-
രാം നാഥ് കോവിന്ദ്
മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- കമൽ നാഥ്
Stockholm International Peace Research Institute (SIPRI)- ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യം- റഷ്യ
23 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള പുരസ്കാരങ്ങൾ
മിസ് യൂണിവേഴ്സസ് സൗന്ദര്യ മത്സരത്തിൽ മത്സരിച്ച ആദ്യ ട്രാൻസ് വുമൺ മത്സരാർത്ഥി- അൻജല പോൺസ്
10 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ആത്രേലിയയിൽ നേടിയ ജയത്തിന് വേദിയായത്- അഡ്ലെയ്ഡ്

- മികച്ച ചിത്രം (സുവർണ ചകോരം)- The Dark Room (ഇറാൻ)(സംവിധാനം : Rouhollah Hejazi)
- മികച്ച സംവിധായകൻ (രജത ചകോരം)- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം: ഇ.മ.യൗ)
- മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്)- ഇ.മ.യൗ
- മികച്ച നവാഗത സംവിധാനം (രജത ചകോരം)- അനാമിക ഹസ്കർ (ചിത്രം ; Taking the Horse to Eat Jalebis)
- മികച്ച മലയാള ചലച്ചിത്രം (ഫിപ്രസി പുരസ്കാരം)- സുഡാനി ഫ്രം നൈജീരിയ (സംവിധാനം : സക്കറിയ)
- ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്മെന്റ് പുരസ്കാരം നേടിയത്- മനോഹർ ആന്റ് ഐ
- (സംവിധാനം : അമിതാഭ് ചാറ്റർജി)
തെലങ്കാന മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ ടി. ആർ.എസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷൻ- കെ. ചന്ദ്രശേഖർ റാവു
രാജ്യത്തുടനീളം മരുന്നുകളുടെ ഓൺലൈൻ വ്യാപാരം (e-pharmacists) നിരോധിക്കാൻ ഉത്തരവിറക്കിയ ഇന്ത്യൻ ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
അടുത്തിടെ മ്യാൻമാറിൽ ACARE പ്രോജക്ട് (Advanced Centre for Agricultural Research & Education) ഉദ്ഘാടനം ചെയ്തത്-
രാം നാഥ് കോവിന്ദ്
മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- കമൽ നാഥ്
Stockholm International Peace Research Institute (SIPRI)- ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യം- റഷ്യ
- (ഒന്നാം സ്ഥാനം - അമേരിക്ക)
23 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള പുരസ്കാരങ്ങൾ
- മികച്ച ചിത്രം (സുവർണചകോരം)- ദി ഡാർക്ക് റൂം (സംവിധാനം- റൗബള്ള ഹൈജാസി)
- മികച്ച സംവിധായകൻ (രജത ചകോരം)- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം - ഈ.മ. യൗ)
- മികച്ച മലയാള ചിത്രം (ഫിപ്രസി പുരസ്കാരം)- സുഡാനി ഫ്രം നൈജീരിയ (സംവിധാനം - സക്കരിയ)
- മികച്ച നവാഗത സംവിധായിക (രജത ചകോരം)- അനാമിക എക്സർ (ചിത്രം - ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്)
മിസ് യൂണിവേഴ്സസ് സൗന്ദര്യ മത്സരത്തിൽ മത്സരിച്ച ആദ്യ ട്രാൻസ് വുമൺ മത്സരാർത്ഥി- അൻജല പോൺസ്
10 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ആത്രേലിയയിൽ നേടിയ ജയത്തിന് വേദിയായത്- അഡ്ലെയ്ഡ്
No comments:
Post a Comment