2019 ഫെബ്രുവരി 26- ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണത്തിന് ഉപയോഗിച്ച യുദ്ധവിമാനം- Mirage 2000 (വജ്ര എന്നറിയപ്പെടുന്നു)
അടുത്തിടെ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച തദ്ദേശ നിർമ്മിത മിസൈൽ- QRSAM (Quick Reach Surface-to-Air-Missiles)
അടുത്തിടെ ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരത്തിന് അർഹനായത്- സക്കറിയ മുഹമ്മദ്
ഗയാനയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- കെ.ജെ. ശ്രീനിവാസ
ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത മിലിറ്ററി അഭ്യാസമായ Sampriti-2019- ന്റെ വേദി- Tangail (ബംഗ്ലാദേശ്)
അടുത്തിടെ "RTGS dollar' പുറത്തിറക്കിയ രാജ്യം- സിംബാബ് വെ
വാരണാസിയിലെ IIT-BHU- ൽ ആരംഭിച്ച സൂപ്പർ കമ്പ്യൂട്ടർ- Param Shivay
ISSF World Cup Rifle/Pistol-2019- ന്റെ വേദി- ന്യൂഡൽഹി
Rising India Summit 2019- ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ National Institute of Design നിലവിൽ വന്ന സംസ്ഥാനങ്ങൾ- മധ്യപ്രദേശ് (ഭോപ്പാൽ), അസം (ജോർഹത്ത്)
ഇന്ത്യയിലെ ആദ്യ Aqua Mega Food Park നിലവിൽ വന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോക്തൃ സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല- തിരുവനന്തപുരം
അടുത്തിടെ കൊച്ചിയിൽ പുതുവൈപ്പിൽ ആരംഭിച്ച Center for Marine Living Resources and Ecology (CMLRE) പുതിയ ക്യാമ്പസ്- Atal Bhavan
അടുത്തിടെ Central Institute of Plastic Engineering and Technology (CIPET) ആരംഭിച്ച സംസ്ഥാനം- Tripura
അടുത്തിടെ Titanwala Museum ഉദ്ഘാടനം ചെയ്ത് സംസ്ഥാനം- Rajasthan
അടുത്തിടെ Indian railway ആരംഭിച്ച online dashboard- Rail Drishti Dashboard
അടുത്തിടെ ഉദ്ഘാടനം ചെയ്ത National Institute of Design സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ- Bhopal, Jorhat
Amazon board of directors- ൽ അംഗമായ ഇന്ത്യൻ വനിത- Indra Nooyi
അടുത്തിടെ കുരങ്ങുകളെ രോഗ വാഹകരായി 11 ജില്ലകളിൽ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- Himachal Pradesh
ബാഴ്സലോണയിൽ നടക്കുന്ന Mobile World Congress (MWC)- ൽ ലോകത്തിലെ വേഗതയേറിയ 1TB Micro SD card പുറത്തിറക്കിയ കമ്പനി- San Disk and Micron
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ഭഗവത്ഗീത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത സ്ഥലം- ISKCON temple, Delhi
അന്തർദേശീയ മാത്യഭാഷാ ദിനം- ഫെബ്രുവരി 21
2019- ലെ കാക്കനാടൻ പുരസ്കാരം നേടിയത്- ഡോ. എം. രാജീവ് കുമാർ
79 -മത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് 2019- ന്റെ വേദി- ഭോപ്പാൽ
ഇന്ത്യയിലെ ആദ്യ Diesel- to- Electric Converted Locomotive- ന്റെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചത്- നരേന്ദ്രമോദി (വാരണാസി)
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം- യോൻസി സർവകലാശാല (സോൾ, ദക്ഷിണ കൊറിയ)
ആസ്ട്രോണമി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്- ഡോ. ജി. സി. അനുപമ
2019- ലെ ദേശീയ യൂത്ത് അത്ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻമാർ- ഹരിയാന
2019 ദേശീയ യൂത്ത് അത്ലറ്റിക്സിൽ വനിതാ വിഭാഗം ജേതാക്കൾ- കേരളം

- (ചിത്രം - സുഡാനി ഫ്രം നൈജീരിയ)

- ഭാരം : 800 kg, പേജുകൾ : 670, ഉയരം :28 metre, വീതി : 2 metre
അന്തർദേശീയ മാത്യഭാഷാ ദിനം- ഫെബ്രുവരി 21
2019- ലെ കാക്കനാടൻ പുരസ്കാരം നേടിയത്- ഡോ. എം. രാജീവ് കുമാർ
- കൃതി - എം. രാജീവ്കുമാറിന്റെ കഥകൾ
79 -മത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് 2019- ന്റെ വേദി- ഭോപ്പാൽ
ഇന്ത്യയിലെ ആദ്യ Diesel- to- Electric Converted Locomotive- ന്റെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചത്- നരേന്ദ്രമോദി (വാരണാസി)
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം- യോൻസി സർവകലാശാല (സോൾ, ദക്ഷിണ കൊറിയ)
ആസ്ട്രോണമി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്- ഡോ. ജി. സി. അനുപമ
2019- ലെ ദേശീയ യൂത്ത് അത്ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻമാർ- ഹരിയാന
2019 ദേശീയ യൂത്ത് അത്ലറ്റിക്സിൽ വനിതാ വിഭാഗം ജേതാക്കൾ- കേരളം
No comments:
Post a Comment