ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്വിറ്റ്സർലണ്ടിലെ ആദ്യ വ്യക്തി- റോജർ ഫെഡറർ
2019 ഡിസംബറിൽ, തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത്- മനോജ് നാരായണൻ
രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി- നിഴൽ
ഇന്ത്യയിലെ ആദ്യ 'Aqualab'നിലവിൽ വന്നത്- ഡെറാഡൂൺ
- (Ganga Centralised Aqualabs)
RBI- യുടെ ഏറ്റവും പുതിയ റിപ്പോ നിരക്ക്- 5.15%
FSSAI- യുടെ (Food Safety and Standards Authority of India) 'Eat Right Station' certification ലഭിച്ച ആദ്യ റെയിൽവേ സ്റ്റേഷൻ- മുംബൈ സെൻട്രൽ
2019- ലെ International Voluneer Day (ഡിസംബർ 5)- ന്റെ പ്രമേയം- Volunteer for an Inclusive future
2019- ലെ Soil Day (ഡിസംബർ 5)- ന്റെ Campaign- Stop soil erosion, Save our future
ഇന്ത്യ-റഷ്യ സംയുക്ത Tri service exercise ആയ INDRA- 2019- ന്റെ വേദികൾ- പൂനെ, ഗോവ
അഭിഭാഷകർക്ക് 5000 രൂപ Stipend ലഭ്യമാക്കുന്ന 'YSR Law Nestham Scheme' ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
കേന്ദ്ര സർക്കാറിന്റെ 2019- ലെ നെറ്റിംഗേൽ പുരസ്കാരം (മരണാനന്തരം) അർഹയായത്- ലിനി പുതുശ്ശേരി
ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റ്- മസാറ്റ്സുഗു അസക്കാവ
നാൽപ്പതാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിക്ക് വേദിയാകുന്നത്- റിയാദ് (സൗദി അറേബ്യ)
ലേഡി ടെൻഡുൽക്കർ എന്നറിയപ്പെടുന്ന മിതാലി രാജിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ- സബാഷ് മിത്തു
2019- ലെ ലോക മണ്ണ് ദിനമായ ഡിസംബർ 5- ന്റെ പ്രമേയം- Stop Soil Erosion, Save our Future
Global Climate Risk Index 2020- ലെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്ഥാനം- 5 -ാം സ്ഥാനം
- (ഒന്നാമത്- ജപ്പാൻ)
ഇന്ത്യയിൽ എവിടെയാണ് ISRO യുടെ റിസർച്ച് ലാബ് ഉദ്ഘാടനം ചെയ്യുന്നത്- തിരുച്ചിറപ്പള്ളി (തമിഴ്നാട്)
ഏത് രാജ്യവുമായി കൈകോർത്താണ് ഇന്ത്യ ആദ്യത്തെ മാരിടൈം മ്യൂസിയം ഗുജറാത്തിൽ സ്ഥാപിക്കുന്നത്- പോർച്ചുഗൽ
സ്കൂൾ വിദ്യാർത്ഥികൾക്കായി "MADHU" എന്ന പേരിൽ e-learning mobile application ആരംഭിച്ച സംസ്ഥാനം- ഒഡീഷ
ഇന്ത്യൻ പോലീസ് വകുപ്പ് ഏത് പൊതുമേഖലാ സ്ഥാപനത്തിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് ഉപയോഗിക്കാൻ ധാരണയായത്- പവൻ ഹൻസ്
തെക്കുപടിഞ്ഞാറൻ അറബികടലിൽ രൂപം കൊണ്ട് പവൻ ചുഴലിക്കാറ്റിന് ആ പേര് നൽകിയത്- ശ്രീലങ്ക
ഗുരുവായൂർ ദേവസ്വത്തിന്റെ ചെമ്പൈ പുരസ്കാരത്തിന് സമാനമായി പദ്മനാഭസ്വാമിക്ഷേതം കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരം- ശ്രീപദ്മനാഭം
മിത്ര ശക്തി 2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനീകാഭ്യാസമാണ്- ശ്രീലങ്ക
ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റ്- Masatsugu Asakawa
2019- ലെ ബാലൻ ദ്യോർ പുരസ്കാര ജേതാക്കൾ-
- പുരുഷതാരം- ലയണൽ മെസ്സി
- വനിതാതാരം- മേഗൻ റപിനോ
പിൻസീറ്റിലുള്ളവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ എത്ര രൂപയാണ് പിഴത്തുക- 500
10 കിലോമീറ്റർ ഓട്ടമത്സരത്തിൽ ലോക റെക്കാർഡ് അടുത്തിടെ നേടിയത്- ജോഷ്വ ചെപ്പ്റ്റേഗി
2020- ലെ യൂറോകപ്പ് ഫുട്ബോളിന്റെ ആതിഥേയത്വം എത്ര യൂറോപ്യൻ രാജ്യങ്ങളിലായാണ് നടക്കുന്നത്- 12
ഐ.എസ്.ആർ.ഒ- യുടെ പി.എസ്.എൽ.വി വിക്ഷേപണ വാഹനത്തിന്റെ 50 ാമത് ദൗത്യം ഇന്ത്യയുടെ ഏത് ഉപഗ്രഹം വിക്ഷേപിച്ചാണ് നടത്തുന്നത്- റിസാറ്റ് 2 ബി.ആർ 1
ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിത പൈലറ്റ്- ശിവാംഗി
സ്വാതി അയ്യപ്പപ്പണിക്കർ സാഹിത്യ പുരസ്കാരം 2019 നേടിയത്- റഫീക് അഹമ്മദ്
സ്വിറ്റ്സർലാന്റിൽ, ജീവിച്ചിരിക്കുന്ന ഏത് വ്യക്തിയുടെ പേരിലാണ് ആദ്യമായി നാണയം പുറത്തിറക്കിയത്- റോജർ ഫെഡറർ
ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന പേരിൽ ആഗോള താപനത്തിന് എതിരായി പ്രതിഷേധം ആരംഭിച്ചത്- ഗേറ്റ് തുൻബർഗ്
13-ാമത് ദക്ഷിണേഷ്യൻ ഗയിംസിന് 2019- ൽ തുടക്കം കുറിച്ചത്- കാഠ്മണ്ഡു (നേപ്പാൾ)
ദേശീയ സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന് 2019- ൽ വേദിയാകുന്നത്- കേരളം (കണ്ണൂർ)
രഞ്ജി ട്രോഫി ക്രിക്കറ്റ് 2019-20 സീസണിൽ കേരളത്തെ നയിക്കുന്നത്- സച്ചിൻ ബേബി
ശ്രീലങ്കയിൽ പ്രസിഡൻറ്, പ്രധാനമന്ത്രി പദവികൾ വഹിക്കുന്നത് സഹോദരന്മാരാണ്. പേരുകൾ യഥാക്രമം ഗോതാ ബയ രജപക്സെ, മഹിന്ദ രജപക്സെ. എന്നാൽ ശ്രീലങ്കയിൽ ഭർത്താവ്, ഭാര്യ, മകൾ എന്ന ക്രമത്തിൽ പ്രധാനമന്ത്രി പദവി വഹിച്ച മൂന്ന് പേരുണ്ട്. അവർ- സോളമൻ ബണ്ഡാരനായകെ, സിരിമാവോ ബണ്ഡാരനായ കെ, ചന്ദ്രിക കുമാരതുംഗെ
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഉത്സവം ഈയിടെ ആരംഭിച്ചു. പേര്- മുറജപം
ഒരു വർഷംകൊണ്ട് 100 ഇരട്ടി ഉപയോഗം വർധിച്ച ഒരു വാക്കിനെയാണ് ഓക്സ് ഫഡ് ഡിക്ഷ്ണറി 2019- ലെ വാക്കായി പ്രഖ്യാപിച്ചത്. പേര്- Climate emergency
നെതർലൻഡ്സിലെ കിഡ്സ് റൈറ്റ് (Kids Rights) ഫൗണ്ടേഷൻ നല്ലിവരുന്ന 2019- ലെ 'ഇൻറർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്' നേടിയത് രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ. ഒന്ന് സ്വിഡീഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ് തുൻബെർഗ് (16). മറ്റേത്- ബോക്കാഹറാം ഭികരർക്ക് എതിരേ പോരാടുന്ന കാമറൂണിലെ സമാധാനപോരാളിയായ ഡി വിന മലും (Divina Maloum- 14).
സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാർ യജ്ഞത്തിന്റെ ഗുഡ്വിൽ അംബാസഡറായി നിയമിക്കപ്പെട്ട ചലച്ചിത്രനടൻ- ടൊവിനോ തോമസ്
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ഡിയായി 21- കാരനായ ഒരു രാജസ്ഥാൻകാരൻ ഈയിടെ നിയമിക്കപ്പെട്ടു. പേര്- മായൻക് പ്രതാപ് സിങ് (Mayank Pratap Singh)
ലോകത്തിലെ ഏറ്റവും ബൃഹത്തായ മനുഷ്യ നിർമിത ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ. ഇത് ഗതാഗതത്തിന് തുറന്നുകൊടുത്തതിൻറ 150-ാം വാർഷികം 2019- ൽ ആഘോഷിക്കപ്പെട്ടു. എന്നാണ് സൂയസ് കനാൽ (Suez Canal) ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തത്- നവംബർ 11 (1869)
No comments:
Post a Comment