Thursday, 12 December 2019

Current Affairs- 13/12/2019

പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മാച്ച് റഫറിയായ ആദ്യ വനിത- ജി.എസ്. ലക്ഷ്മി 
  • (UAE - USA മത്സരത്തിൽ) 
അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ

2019 ഡിസംബറിൽ 'ദി ലോ ട്രസ്റ്റ്' ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത്- എം.ടി. വാസുദേവൻ നായർ 

2019 ഡിസംബറിൽ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ- റേഡിയോ കേരള 

ജലസ്രോതസ്സുകളെ ജനകീയമായി സംരക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി- ഇനി ഞാനൊഴുകട്ടെ 

2019 ഡിസംബറിൽ നടന്ന UAE - അമേരിക്ക സംയുക്ത മിലിറ്ററി അഭ്യാസം- Iron Union 12 

6-ാമത് Indian Ocean Dialogue, Delhi Dialogue XI എന്നിവയുടെ വേദി- ന്യൂഡൽഹി 

2019 ഡിസംബറിൽ Incredible India Road Show- ക്ക് വേദിയായത്- സിംഗപ്പൂർ 

Kerala Nutrition Research Centre നിലവിൽ വരുന്നത്- തിരുവനന്തപുരം 

2019- ലെ Diwali-Power of one Award- ന് അർഹരായവർ- Kairat Abdrakhmanov, Nicholas Emiliou, Frantisek Ruzicka, Volodymyr Yelchenko 

2019 ഡിസംബറിൽ 'Gangadhar National Award'- ന് അർഹനാകുന്നത്- വിശ്വനാഥ് പ്രസാദ് തിവാരി

2019- ലെ ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ യിയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഗ്രേറ്റ തുൻബർഗ് 
  • (ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി)
ഈയിടെ 137- മത് ജന്മവാർഷികം ആഘോഷിച്ചത് ഏത് സ്വാതന്ത്ര്യസമരസേനാനിയുടേതാണ്- സുബ്രഹ്മണ്യ ഭാരതി 

ചീഫ് സെക്രട്ടറി പദവി നൽകാൻ ഈയിടെ കേരള സർക്കാർ തീരുമാനിച്ച ബാലാവകാശ കമ്മീഷൻ ചെയർമാൻ- പി.എൻ സുരേഷ്

ഈയിടെ പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് സ്വതന്ത്ര പരാജ്യമാകാൻ ജനഹിത പരിശോധന നടന്നത്- ബോഗെയ്ൻവിൽ

2019 ഡിസംബർ 11- ന് ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- RISAT-2BRI
  • (വിക്ഷേപണ വാഹനം- PSLV-C48 ) 
  • PSLV-യുടെ 50-ാമത് ദൗത്യം- PSLV-C48
2019- ലെ മനുഷ്യാവകാശ ദിനത്തിന്റെ (ഡിസംബർ 10) പ്രമേയം- Youth Standing Up for Human Rights 

26-മത് World Travel Awards- ൽ (WTA) World's leading sports tourism destination ആയി തിരഞ്ഞെടുക്കപ്പെട്ടത്- അബുദാബി 

2019- ലെ Geo Smart India- യുടെ വേദി- ഹൈദരാബാദ്  

13-ാമത് South Asian Games 2019 ജേതാക്കൾ- ഇന്ത്യ 
  • (സ്വർണ്ണം- 174, വെള്ളി- 93, വെങ്കലം- 45, ആകെ മെഡലുകൾ- 312)
  • (രണ്ടാം സ്ഥാനം- നേപ്പാൾ) 
  • (വേദി- കാഠ്മണ്ഡു) 
2019- ലെ International Mountain Day (ഡിസംബർ 11)- യുടെ പ്രമേയം- Mountain Matter for Youth 

2019 ഡിസംബറിൽ 'Digital Exhibition on History of Constitution of India- ക്ക് വേദിയായത്- ന്യൂഡൽഹി  

2019- ലെ BWF World Tour Finals- ന്റെ വേദി-Guangzhou(ചൈന)  

2019 ഡിസംബറിൽ കേരള സർവകലാശാലയുടെ ഡോക്ടർ ഓഫ് സയൻസ് ബിരുദത്തിന് അർഹനായത്- സി.എൻ.ആർ. റാവു 

2019 ഡിസംബറിൽ അന്തരിച്ച, ബാർകോഡിന്റെ ഉപജ്ഞാതാവ്- George Laurer

2019- ലെ ലോക മനുഷ്യാവകാശ ദിന പ്രമേയം- Youth Standing Up for Human Rights  

ബഹ്റൈനിന്റെ പരമോന്നത സിവിലിയൻ പുരസ്കാരത്തിന് അർഹനായതാര്- ഇമ്രാൻ ഖാൻ (പാക്കിസ്ഥാൻ പ്രധാനമന്ത്രി)

London Chess Classic 2019- ൽ വിജയിയായ ഇന്ത്യൻ ചെസ്സ് ഗ്രാന്റ് മാസ്റ്റർ- Praggnanandhaa  

ലോകത്തെ വൃത്തിയുള്ള 10 നദികളിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ നദി- ഗംഗ 

2019- ലെ National Florence Nightingale പുരസ്കാരം നേടിയ മലയാളി നഴ്സ്- ലിനി പുതുശ്ശേരി  

രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 150 മത്സരങ്ങൾ കളിക്കുന്ന താരം- വസീം ജാഫർ

പി.എസ്.എൽ.വിയുടെ 50- മത് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം- റിസാറ്റ്- 2 ബി.ആർ- I

നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത- ലില്ലി തോമസ് (ഈയിടെ അന്തരിച്ചു)

കാഠ്മണ്ടുവിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ തുടർച്ചയായി 13- മത് തവണയും ജേതാക്കളായത്- ഇന്ത്യ

2019- ലെ ജസ്റ്റിസ് കൃഷ്ണയ്യർ പുരസ്കാര ജേതാവ്-  എം.ടി വാസുദേവൻ നായർ

No comments:

Post a Comment