Monday, 9 December 2019

Current Affairs- 10/12/2019

2019- ലെ National Florence Nightingale Award നേടിയ മലയാളി നഴ്സ്- ലിനി പുതുശ്ശേരി (മരണാനന്തരം) 

2019 ഡിസംബറിൽ മെക്സിക്കോയിൽ നടന്ന International Book Fair- ൽ 'Guest of Honour' ആയ രാജ്യം- ഇന്ത്യ 
  • (ഈ പദവി ലഭിച്ച ആദ്യ ഏഷ്യൻ രാജ്യം)
മധ്യ ഇന്ത്യയിലെ ആദ്യ Food Park- Avantee Mega Food Park (മധ്യപ്രദേശ്) 

നമീബിയയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Hage Geingob 


Catholic Syrian Bank (CSB)- യുടെ MD & CEO ആയി വീണ്ടും നിയമിതനായത്- Rajendran Chinna Veerappan 

Plogging Ambassador of India ആയി നിയമിതനായത്- Ripu Daman Bevli 

4-ാമത് India Water Impact Summit 2019- ന്റെ വേദി- ന്യൂഡൽഹി 

7-ാമത് OPEC and Non-OPEC Ministerial Meeting- ന്റെ വേദി- വിയന്ന (ഓസ്ട്രിയ) 

National Stock Exchange (NSE)- ന്റെ പുതിയ ചെയർമാൻ- ഗിരീഷ് ചന്ദ്ര ചതുർവേദി 

2019 ഡിസംബറിൽ ടെന്നീസിൽ നിന്നും വിരമിച്ച വനിതാ താരം- Caroline Wozniacki(ഡെൻമാർക്ക്) 

സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി Enable Startup Track Acceleration (ESTAC) ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്

മരണാനന്തര ബഹുമതിയായി അടുത്തിടെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ വ്യക്തി- ലിനി സജീഷ് 
  • കേരളത്തിൽ നിന്ന് രോഗികളെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട നഴ്സ് ആണ് കോഴിക്കോട് സ്വദേശിയായ ലിനി സജീഷ് 
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണ കാലയളവ് എത്ര വർഷത്തേക്ക് നീട്ടുന്നതിനാണ് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയത്- 10 വർഷം 
  • സംവരണ കാലാവധി 2020 ജനുവരി 25- ന് കഴിയുമായിരുന്ന ബില്ലിന് അംഗീകാരം നൽകിയതിലൂടെ 2030 ജനുവരി 25 വരെ ഈ ബില്ലിന് കാലാവധിയുണ്ട് 
 ഡോ.ബി.ആർ. അംബേദ്കറുടെ ജീവിതത്തെയും ആശയങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലഘുലേഖ പുറത്തിറക്കിയ സംസ്ഥാനം- ഡൽഹി 
  • (സർക്കാർ സ്കൂളുകളിലെ 6 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്കായ്) 
ഇന്ത്യയിലെ ഏത് ജീവി വർഗ്ഗത്തിന്റെ സംരക്ഷണാർത്ഥമാണ് അടുത്തിടെ 'Operation Clean Art' ആരംഭിച്ചത്- Mongoose 
  • മങ്കൂസുകളുടെ രോമത്തിന്റെ കച്ചവടം തടയുക എന്നതാണ് ലക്ഷ്യം 
യമുന നദീജലം വിൽക്കുന്നതിനുള്ള ബിൽ അടുത്തിടെ പാസാക്കിയ സംസ്ഥാന മന്ത്രിസഭ- ഹിമാചൽ പ്രദേശ് 


നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- ഗിരീഷ് ചന്ദ്ര ചതുർവേദി  

ഡിസംബറിൽ രാജ്യസഭയിൽ അരങ്ങേറ്റം കുറിച്ച ഭാഷ- സന്താളി 
  • ഒഡീഷയിലെ ആദിവാസികളുടെ ഇടയിൽ പ്രചാരത്തിലുള്ള ഭാഷ  
  • ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകളിലൊന്നാണ് സന്താളി 
2019- ലെ മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Reserved Zozibini Tunzi (South Africa)


Staff Selection Committee (SSC)- യുടെ പുതിയ ചെയർമാൻ- ബി.ആർ.ശർമ്മ 

2-ാമത് Startup India Global Venture Capital Summit 2019- ന്റെ വേദി- ഗോവ 

Pacific Air Chiefs Symposium 2019- ന്റെ വേദി- Hawaii (USA)  

ഇന്ത്യയിൽ Diarrhoea തടയുന്നത് ലക്ഷ്യമാക്കി ROTAVAC-5D വാക്സിൻ വികസിപ്പിച്ചത്- ഭാരത് ബയോടെക്ക് 

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി 'ഓപ്പറേഷൻ പ്യൂവർ വാട്ടർ' പദ്ധതി ആരംഭിച്ച ജില്ല- എറണാകുളം 

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി- തൂവാല വിപ്ലവം 

സ്കൂൾ വിദ്യാഭ്യാസത്തിൽ കാലാവസ്ഥാ വ്യതിയാനം നിർബന്ധമാക്കിയ ആദ്യ രാജ്യം- ഇറ്റലി 

2019 നവംബറിൽ ഏത് സംസ്ഥാനത്താണ് 'Kalaburage' Airport പ്രവർത്തനമാരംഭിച്ചത്- കർണ്ണാടക 

ലോകത്തിലെ ഏറ്റവും മലിനീകരണപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോർഡ് നേടിയത്- കാൺപൂർ (ഉത്തർപ്രദേശ്) 

2019 ഡിസംബറിൽ നിർധനരായ രോഗികൾക്കുവേണ്ടി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- YSR Arogya Asara  

2020- ലെ G20 Presidency നേടിയ രാജ്യം- സൗദി അറേബ്യ 
  • (G20 Presidency നേടുന്ന ആദ്യ ഗൾഫ് രാജ്യം)
ഗ്യാസ്ട്രോ എൻട്രോളജിയുമായി ബന്ധപ്പെട്ട ഏഷ്യൻ പസഫിക് മീറ്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


യൂറോ മോണിറ്റർ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ മികച്ച 100 നഗരങ്ങളിൽ ന്യൂഡൽഹിയുടെ സ്ഥാനം- 11

ഭിന്നശേഷിക്കാരെ പുനരധിവസിപ്പിച്ചതിന് National Award for Excellence- ന് അർഹമായ ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്

ISRO വിക്ഷേപിക്കാൻ പോകുന്ന ക്ഷമതയേറിയ നിരീക്ഷണ ഉപഗ്രഹം- RISAT-2BRI

തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2019- ലെ തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായ വ്യക്തി- മനോജ് നാരായൺ

രാത്രി സമയങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കുമായി കേരള പോലീസ് ആവിഷ്കരിക്കുന്ന പദ്ധതി- നിഴൽ

Hand in Hand എന്ന സൈനികാഭ്യാസത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ചൈന

2019- ലെ NATO സമ്മിറ്റ് നടത്തുന്ന രാജ്യം- UK

2019- ലെ Miss Universe ആയി തെരഞ്ഞെടുത്തത്- Zozibini Tunzi (South Africa)

2019- ലെ National Blind Cricket championship- ലെ വിജയിയായ ടീം- കേരള 

ഇന്ത്യ-റഷ്യ സംയുക്ത Tri Service Excercise ആയ INDRA 2019- ന്റെ വേദികൾ- ഗോവ, പൂനെ  

Human Library Event സംഘടിപ്പിച്ചതെവിടെ- മൈസൂർ  

അടുത്തിടെ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് പൈക്ക ബിദ്രോ സ്മാരകത്തിന് തറക്കല്ലിട്ടത് എവിടെ- കുർദ്ധ (ഒഡീഷ)  

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്- അബർദീൻ  (ആന്റമാൻ-നിക്കോബാർ)

No comments:

Post a Comment