Friday, 11 November 2022

Current Affairs- 11-11-2022

1. 2022- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ പ്രശസ്ത മലയാള നോവലിസ്റ്റ്‌- സേതു


2. 2022 നവംബറിൽ അന്തരിച്ച സ്റ്റീൽ മാൻ ഓഫ് ഇന്ത്യ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ടാറ്റാ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടർ- ജംഷെഡ് ജെ. ഇറാനി


3. 2022 നവംബറിൽ ഫിലിപ്പീൻസിൽ വീശിയ ചുഴലിക്കാറ്റ്- നൽഗെ


4. ഫോർമുല വൺ കാറോട്ടമത്സര ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം- Max Verstappen


5. ഇന്ത്യയിലെ ആദ്യത്തെ ജിയോ ഹെറിറ്റേജ് സൈറ്റ് ആയി യുനെസ്കോയുടെ ശാസ്ത്ര സംഘടനകളിലൊന്നായ IUGS (The International Union of Geological Science) അംഗീകരിച്ച ഗുഹ- മൗലു ഗുഹ


6. സുൽത്താൻ ഓഫ് ജോഹർ കപ്പ് 2022 ജേതാക്കൾ- ഇന്ത്യ


7. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാര (2022) ജേതാവ്- സേതു 

  • കേരളസർക്കാരിന്റെ പരമോന്നത സാഹിത്യപുരസ് കാരം 
  • പുരസ്കാരത്തുക- 5 ലക്ഷം രൂപ
  • സേതുവിന്റെ പാണ്ഡവപുരം' എന്ന കൃതിയാണ് പുരസ്കാരത്തിനർഹമായത്  
  • 2021 എഴുത്തച്ഛൻ പുരസ്കാര ജേതാവ്- പി. വത്സല
  • ആദ്യ എഴുത്തച്ഛൻ പുരസ്കാര ജേതാവ് (1993)- ശൂരനാട് കുഞ്ഞൻപിള്ള 

8. 2022 ഡിസംബർ മാസം പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്


9. റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകളുടെ പുതിയ പേര്- സഹയോഗ് 


10. കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്പ്- കൂത്താപ്പ് 


11. സായുധ സേനയായ CRPF- ൽ ആദ്യമായി IG റാങ്ക് ലഭിക്കുന്ന മലയാളി വനിത- ആനി എബ്രഹാം (ആലപ്പുഴ സ്വദേശി) 


12. 2022 നവംബറിൽ T-20 ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം- സൂര്യകുമാർ യാദവ് 


13. ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ- ബോധപൂർണ്ണിമ 


14. ആറളം വന്യജീവിസങ്കേതത്തിനു സമീപം ഏലപ്പീടികയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സൂചിത്തുമ്പി- പ്രോട്ടോസ്മികം ഫ്രാൻസി 


15. ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ ആംബുലൻസുകൾക്കും ഏകീകൃത നിറം നിർബന്ധമാക്കുന്ന സംസ്ഥാനം- കേരളം


16. 2022 നവംബറിൽ കേന്ദ്രസർക്കാർ പുരസ്കാരം ലഭിച്ച KSRTC- യുടെ ബസ് സർവ്വീസുകൾ- ഗ്രാമവണ്ടി, സിറ്റി സർക്കുലർ 


17. ഈ വർഷത്തെ കെ പി കേശവമേനോൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- അപർണ ബാലമുരളി


18. ഹസ്തിനപുർ വന്യജീവി സങ്കേതത്തിൽ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


19. ലോകാരോഗ്യ സംഘടന (WHO) പുറത്ത് വിട്ട് ഫംഗസ് അണുബാധകളുടെ ആദ്യ പട്ടിക പ്രകാരം ഫംഗൽ മുൻഗണനാ രോഗകാരികളുടെ പട്ടികയിൽ (fungal priority pathogens list FPPL) മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാകുന്ന ഫഗസുകളുടെ എണ്ണം- 19


20. 'റാം വിലാസ് പാസ്വാൻ' പുരസ്കാരം നേടിയത്- എം.എ യൂസുഫലി 


21. കർണാടക സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'കർണാടക രത്ന' പുരസ്കാരത്തിനു അർഹനായ അന്തരിച്ച നടൻ- പുനീത് രാജ്കുമാർ 


22. 2022 നവംബറിൽ മെറ്റ ഇന്ത്യ (ഫെയ്സ്ബു ക്ക് മാത്യ കമ്പനി)- യുടെ ഇന്ത്യൻ മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചത്- അജിത് മോഹൻ


23. കരസേനയുടെ ദക്ഷിണ മേഖലാ കമാൻഡിന്റെ മേധാവി- ജനറൽ അജയകുമാർ സിംഗ് 


24. ഖത്തർ ഫുട്ബോൾ ലോകകപ്പ് 2022- ൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തുന്ന പ്രധാനികൾക്ക് സമ്മാനമായി നൽകുന്ന കേരളത്തിൽ നിന്നുള്ള കരകൗശല ഉൽപന്നം- ബേപ്പർ ഉരുവിന്റെ മാതൃക


25. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കുന്നത് എവിടെ- ചെന്നൈ - മൈസൂർ 

  • നവംബർ 11- ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും 
  • രാജ്യത്തെ 5-ാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് 

26. 2022 നവംബറിൽ അന്തരിച്ച പ്രശസ്ത മലയാള കവിയും എഴുത്തുകാരനുമായ വ്യക്തി- ടി പി രാജീവ്

  • പ്രശസ്ത കൃതികൾ- കുഞ്ഞാലിമരയ്ക്കാർ, ക്രീയാശേഷം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ  

27. അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം ആയിരം രൂപ ധന സഹായം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി- അഭയകിരണം


28. സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്തെ ആധുനിക വൽക്കരണത്തിനായുള്ള പദ്ധതി- ദ്യുതി 


29. UNSGD (യുണൈറ്റഡ് നേഷൻസ് സ്റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസ്) ആക്ഷൻ അവാർഡിൽ 'ചേഞ്ചമേക്കർ പുരസ്കാരം നേടിയ ഇന്ത്യൻ വനിതാ ആക്ടിവിസ്റ് ആരാണ്- സൃഷ്ടി ബക്ഷി 


30. ലോങ്ങ് - ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നേടിയത്- ധരണി


31. അടുത്തിടെ ഏതു ഫുട്ബോൾ താരത്തെ കുറിച്ച് ഫിഫ അവതരിപ്പിച്ച ഡോക്യുമെന്ററി ആണ് ക്യാപ്റ്റൻ ഫന്റാസ്റ്റിക്- സുനിൽ ഛേത്രി 


32. 2022- ലെ ലോക ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമത് ഉള്ള രാജ്യം- ഫിൻലാൻഡ്


33. 2022 ഒക്ടോബറിൽ പാലം തകർന്നു 134 പേരുടെ മരണത്തിനിടയായ ഗുജറാത്തിലെ തൂക്കുപാലം- മോർബി


34. രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- മധുസൂദനൻ നായർ


35. ഡെന്മാർക്ക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മെറ്റ ഫാറിൻ 

No comments:

Post a Comment