Friday, 10 August 2018

Current Affairs- 07/08/2018

51-ാമത് ASEAN Foreign Minister's Meeting 2018 - ന് വേദിയായത്- സിംഗപ്പൂർ 

അടുത്തിടെ പെൺകുട്ടികൾക്കായി Mukhyamantri Kanya Utthan Yojana ആരംഭിച്ച സംസ്ഥാനം - ബീഹാർ

Wednesday, 8 August 2018

Current Affairs- 06/08/2018

ICANN-ന്റെ Council of the Country Code Names Supporting Organization (ccNSO)-ൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ - Ajay Data

അടുത്തിടെ Dragon Fly festival-ന് വേദിയായത്- ന്യൂഡൽഹി 

Current Affairs- 05/08/2018

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് ഹൃഷികേശ് റോയ്

2018-ലെ ജോൺ എബ്രഹാം പുരസ്കാര ജേതാവ്- ബി.അജിത് കുമാർ

ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി അടുത്തിടെ നടന്ന സംസ്ഥാനം- കേരളം 

Tuesday, 7 August 2018

Current Affairs- 04/08/2018

തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്കു ന്നതിനായി "Mukhyamantri Yuva Nestam' പദ്ധതി ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 

അടുത്തിടെ ഡൽഹി ഹിന്ദി സാഹിത്യ അക്കാദമിയുടെ  Shalaka Samman-ന് അർഹനായത് - ജാവേദ് അക്തർ

Current Affairs- 03/08/2018

Republic of Rwanda-ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ-Oscar Kerketta

ഇന്ത്യയിൽ 50 Solar Charkha Clusters ആരംഭിച്ച് - ഒരു ലക്ഷത്തോളം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി കേന്ദ്ര MSME മന്ത്രാലയം ആരംഭിച്ച പദ്ധതി - Mission Solar Charkha

Friday, 3 August 2018

Current Affairs- 02/08/2018

BCCI രാജ്യാന്തര മാച്ച് റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരളീയൻ-വി.നാരായണൻ കുട്ടി 

ദക്ഷിണവ്യോമസേനാ മേധാവിയായി അടുത്തിടെ ചുമതലയേറ്റത്- ബി.സുരേഷ് 

Current Affairs- 01/08/2018

അടുത്തിടെ ഫിൻലാന്റിൽ നടന്ന Savo Games- ൽ ജാവലിൻ ത്രായിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര

2018-ലെ Canadian Open Golf ജേതാവ്- Dustin Johnson