Friday 10 August 2018

Current Affairs- 07/08/2018

51-ാമത് ASEAN Foreign Minister's Meeting 2018 - ന് വേദിയായത്- സിംഗപ്പൂർ 

അടുത്തിടെ പെൺകുട്ടികൾക്കായി Mukhyamantri Kanya Utthan Yojana ആരംഭിച്ച സംസ്ഥാനം - ബീഹാർ

ലോകത്തിലെ ആദ്യ High energy storage device (Thermal Battery) നിലവിൽ വന്ന സംസ്ഥാനം - ആന്ധാപ്രദേശ്
  • (ഉദ്ഘാടനം : ചന്ദ്രബാബു നായിഡു)
Asian Nations Cup Chess Team Championship - 2018 ന് വേദിയായത്- Hamadan (ഇറാൻ)

Commonwealth Chess Championship 2018- ന് വേദിയായ രാജ്യം - ഇന്ത്യ (ന്യൂഡൽഹി)

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം - മരിയോ ഗോമസ്

Blue Whale Challenge - ന് ശേഷം അടുത്തിടെ വാട്സാപ്പിൽ പ്രചരിക്കുന്ന Suicide game - Momo Challenge 

കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലമാകുന്നത് - പാറശ്ശാല (തളിര് പദ്ധതിയുടെ ഭാഗമായാണിത്)

അടുത്തിടെ ബയോട്ടെക്ക്, ഫാർമസി മേഖലകളിലെ വികസനം ലക്ഷ്യമാക്കി B-Hub ആരംഭിക്കുന്ന സംസ്ഥാനം - തെലങ്കാന

സ്വാതി തിരുനാൾ സംഗീതവേദി പുരസ്കാരങ്ങൾ 

  • ഗുരുശ്രേഷ്ഠ പുരസ്കാരം - ശ്രീകുമാരൻ തമ്പി
  • ഗായക ശ്രഷ്ഠം പുരസ്കാരം - ബി.വസന്ത
ലോകത്തിലെ ഏറ്റവും ചെറിയ കുരുങ്ങുവർഗ്ഗം- പിഗ്മി മാർമോസൈറ്റ് 
  • പടിഞ്ഞാറൻ ആമസോൺ തടത്തിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ഇവയ്ക്ക് 100 ഗ്രാം ഭാരവും 20 സെമീ വലുപ്പവുമാണ് ഉണ്ടാവുക
അടുത്തിടെ നടന്ന വനിതാ ലോകകപ്പ് ഹോക്കിയിൽ (2018) കിരീടം നേടിയത്- ഹോളണ്ട്
  • റണ്ണറപ്പ് - അയർലൻഡ്
  • വേദി - ലണ്ടൻ
Republic of Rwanda യിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- Oscar Kerketta

അമേരിക്കയുടെ Strategic Trade Authorization-1 (STA-1) പദവി ലഭിച്ച ആദ്യ ദക്ഷിണേഷ്യൻ രാജ്യം- ഇന്ത്യ

അടുത്തിടെ Dragonfly Festival ന് വേദിയായ ഇന്ത്യൻ നഗരം- ന്യൂഡൽഹി 

ഗ്രാമപ്രദേശങ്ങളിലെ ശുചിത്വം ലക്ഷ്യമാക്കി കർണാടക സംസ്ഥാനം അടുത്തിടെ ആരംഭിച്ച പ്രചരണ പരിപാടി- Swachhameva Jayate 

കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലമാകുന്നത്- പാറശ്ശാല 

പെൺകുട്ടികൾക്കായി ബീഹാർ ഗവൺമെന്റ് അടുത്തിടെ നടപ്പിലാക്കിയ പദ്ധതി- Mukhyamantri Kanya Utthan Yojana

അടുത്തിടെ നടന്ന ഫിജി അന്താരാഷ്ട്ര ഗോൾഫ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യക്കാരൻ- ഗഗൻജിത്ത് ഭുള്ളർ

ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് നൽകിയ പേര്- Pie 

  • (അക്ഷരമാല ക്രമത്തിലാണ് ആൻഡായ് പതിപ്പിന് പേര് നൽകുന്നത്. Nougat, Oreo എന്നിവയായിരുന്നു ഇതിന് തൊട്ട് മുൻപുള്ള പതിപ്പുകളുടെ പേരുകൾ)
ലോകസഭയിൽ ആഗസ്റ്റ് 2018 ൽ പാസ്സാക്കിയ 123-ാം ഭരണഘടന ഭേദഗതി ബിൽ പ്രതിപാദിക്കുന്നത് എന്തിനെ- ദേശീയ പിന്നാക്ക സമുദായ കമ്മീഷന് ഭരണഘടന പദവി നൽകുന്നത് സംബന്ധിച്ച് 

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ന്യൂട്രീഷൻ മിഷൻ പോഷൺ അഭിയാന്റെ ഭാഗമായി വനിതശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി - സമ്പുഷ്ട കേരളം

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)- യുടെ ചെയർമാനായി വീണ്ടും നിയമിതനായത് - രാം സേവക് ശർമ്മ 

വിക്കി പീഡിയ എഡിഷനിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ആദിവാസി ഭാഷ - സന്താളി

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ Shahid Samman Divas ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്

മിഷൻ സത്യനിഷ്ഠ ഏത് ഇന്ത്യൻ പൊതുമേഖലാ സ്ഥാപന വുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇന്ത്യൻ റെയിൽവെ

No comments:

Post a Comment