Friday 3 August 2018

Current Affairs- 01/08/2018

അടുത്തിടെ ഫിൻലാന്റിൽ നടന്ന Savo Games- ൽ ജാവലിൻ ത്രായിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര

2018-ലെ Canadian Open Golf ജേതാവ്- Dustin Johnson  


2018-ലെ രാജീവ് ഗാന്ധി സദ്ഭാവനാ അവാർഡിന് അർഹനായത്- ഗോപാൽകൃഷ്ണ ഗാന്ധി

ജപ്പാനിൽ നടക്കുന്ന Asia Pacific Senior 2018 Golf ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കപിൽ ദേവ്

ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി Sano Cricket Curry Festival ആരംഭിച്ച രാജ്യം - ജപ്പാൻ

United Nations E - Government Survey - 2018 ൽ ഇന്ത്യയുടെ സ്ഥാനം- 96 (ഒന്നാം സ്ഥാനം : ഡെന്മാർക്ക്)

പ്രഥമ Nepal India Think Tank Summit - ന്റെ വേദി - കാഠ്മണ്ഡു (നേപ്പാൾ)

Sanchar Kranti Yojna-യുടെ  ഭാഗമായി Smart Phone Distribution Scheme - ആയ "Mobile Thar' ആരംഭിച്ച സംസ്ഥാനം - - ഛത്തീസ്ഗഢ്

2018-ലെ Unified Commanders' Conference (UCC) ന്റെ വേദി- ന്യൂഡൽഹി

ഈ അടുത്തിടെ സമ്പൂർണ്ണ വനിതാ പോലീസ് ബറ്റാലിയൻ ആരംഭിച്ച സംസ്ഥാനം - കേരളം

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി ചലച്ചിത്രകാരൻ - ജോൺ ശങ്കരമംഗലം


ഇന്റർനെറ്റ് വഴിയുള്ള കുട്ടികളുടെ അശ്ലീലദൃശ്യപ്രചരണം തടയാനുള്ള നോഡൽ സെല്ലായി അടുത്തിടെ നിയോഗിച്ചിട്ടുള്ള കേരളത്തിലെ പോലീസ് സ്റ്റേഷൻ- തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷൻ
  • പരാതികൾ ഫോണിലൂടെ കൈമാറാനായി നിലവിൽ വരുന്ന ഹെൽപ്  ലൈൻ നമ്പർ- 155260
രാജീവ് ഗാന്ധി ദേശീയ സദ്ഭാവനാ പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- ഗോപാലകൃഷ്ണ ഗാന്ധി

അടുത്തിടെ സഞ്ചാർ ക്രാന്തി യോജനയുടെ കീഴിൽ 'Mobile Tihar' പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- ഛത്തിസ്ഗഢ്

  • ഛത്തിസ്ഗഢിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി - രമൺ സിംഗ് 
ആദ്യത്തെ ഇന്ത്യ-നേപ്പാൾ Think Tank സമ്മേളനത്തിന് വേദിയായത്- കാത്മണ്ഡു

അമേരിക്കിയിലെയും സ്പെയിനിലെയും ശാസ്ത്രജ്ഞർ ചേർന്ന് അടുത്തിടെ കണ്ടെത്തിയ പുതിയ രൂപം (Shape)- Scutoid 

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി അടുത്തിടെ മാറിയത്- Reliance Industries Limited (RIL)

3-ാമത് BRICS Film Festival ന് വേദിയായത്- ഡർബൻ (സൗത്ത് ആഫ്രിക്ക) 

  • മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഇന്ത്യൻ സിനിമ - ന്യൂട്ടൻ
  • മികച്ച നടിക്കുള്ള അവാർഡിനർഹയായ ഇന്ത്യൻ നടി - Bhanita Das
HSBC bank ന്റെ ഇന്ത്യയിലെ CEO ആയി അടുത്തിടെ നിയമിതനായത്- Surendra Rosha

National Policy on Biofuels നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- രാജസ്ഥാൻ

No comments:

Post a Comment