Wednesday 8 August 2018

Current Affairs- 06/08/2018

ICANN-ന്റെ Council of the Country Code Names Supporting Organization (ccNSO)-ൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ - Ajay Data

അടുത്തിടെ Dragon Fly festival-ന് വേദിയായത്- ന്യൂഡൽഹി 

 
ജമ്മു കാശ്മീരിലെ വൈദ്യുതി ലഭ്യമാകാത്ത മലയോര പ്രദേശ ഗ്രാമങ്ങളിൽ സോളാർ വിളക്കുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി - Project Roshni

അടുത്തിടെ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും യോഗ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കർണാടക

അടുത്തിടെ ഗ്രാമപ്രദേശങ്ങളിൽ ശുചിത്വം ലക്ഷ്യമാക്കി "Swachhameva Jayate' പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം - കർണാടക

“The Beauty of All My Days : A Memoir”എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്

സ്വകാര്യ കമ്പനികളായ Boeing, Space X എന്നിവ നിർമ്മിക്കുന്ന വാഹനങ്ങളിൽ ബഹിരാകാശത്തെത്താനായുള്ള പ്രഥമ ദൗത്യത്തിൽ NASA തിരഞ്ഞെടുത്ത 9 അംഗങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ - സുനിത വില്യംസ്

Biel International Chess Festival -ൽ Podium of the Master Tournament ജേതാവായ ഇന്ത്യൻ - Suri Vaibhav


2018 ലെ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയായത് - ചൈന (നാൻജിങ്)

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2018 പുരുഷ വിഭാഗം ചാമ്പ്യൻ - കെന്റോ മൊമോട്ട (ജപ്പാൻ) 

  • (ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ജപ്പാൻ താരം)
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2018 വനിതാ വിഭാഗം ചാമ്പ്യൻ - കരോളിന മരിൻ (പെയിൻ) 
  • (ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി)
2018 ലെ മോഹൻ ബഗാൻ രത്ന പുരസ്കാരം ലഭിച്ചത് - പ്രദീപ് ചൗധരി

ഭിന്നശേഷിക്കാർക്കുള്ള കേരള സർക്കാരിന്റെ സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി- കൈവല്യ

അടുത്തിടെ ഭൗമശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഭൗമയുഗ ഭാഗത്തിന് നൽകിയ പേര് - മേഘാലയൻ

ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ അടുത്തിടെ ഒന്നാമതെത്തിയ ഇന്ത്യൻ താരം- വിരാട് കോഹി  

  • ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ 
  • (ഒന്നാമത് - സച്ചിൻ തെണ്ടുൽക്കർ)
കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ പോൺ സീനിയർ മെൻ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷവും സ്വർണമെഡൽ നേടിയത്-സിദ്ധാർഥ ബാബു

ആഗസ്റ്റ് 6- ഹിരോഷിമ ദിനം

പ്രാജക്ട് ശക്തിയുടെ കീഴിൽ IIT മദ്രാസിലെ ശാസ്ത്രജ്ഞൻ അടുത്തിടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ Indigenous Microprocessors- RISECREEK

Internet Corporation for Assigned Names and Numbers (ICANN)-ന്റെ  Country Code Supporting Organisation (ccNSO)-ന്റെ  Country Code Supporting Organisation (CCNSO)- ന്റെ പുതിയ Council member ആയ ആദ്യ ഇന്ത്യക്കാരൻ- Ajay Data 

അടുത്തിടെ Mukhyamantri Yuva Nestam പദ്ധതിക്ക് അനുമതി നൽകിയ സംസ്ഥാനം- ആന്ധാപ്രദേശ്

അടുത്തിടെ നടന്ന 2018 Formula One Hungarian Grand Prix വിജയി- Lewis Hamilton 

Biotech and biopharma sector നായി അടുത്തിടെ B-Hub തുടങ്ങുന്ന സംസ്ഥാനം- തെലങ്കാന

അടുത്തിടെ Master Chef Australia 2018 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- Sashi Cheliah


World Badminton Championship - 2018 
  • പുരുഷ വിഭാഗം - Kento Momota (Japan)
  •  റണ്ണറപ്പ് - Shi Yugi
  •  വനിതാ വിഭാഗം - Carolina Marin (Spain)
  •  റണ്ണറപ്പ് - P. V. Sindhu
  •  വേദി- China

No comments:

Post a Comment