Monday, 31 December 2018

Current Affairs- 30/12/2018

അടുത്തിടെ Systems Society of India (SSI)- യുടെ നാഷണൽ സിസ്റ്റംസ് ഗോൾഡ് മെഡലിന് അർഹനായത്- കെ.ശിവൻ (ISRO ചെയർമാൻ)

അടുത്തിടെ Champions of Change' അവാർഡിന് അർഹനായത്- N. Biren Singh (മണിപ്പൂർ മുഖ്യമന്ത്രി)

Saturday, 29 December 2018

Current Affairs- 29/12/2018

Turkmenistan ആദ്യമായി പുറത്തിറക്കിയ മെസേജിങ് ആപ്ലിക്കേഷൻ- BizBarde

Mrs India My Identity Beauty Pegeant 2018 വിജയി- Divya Patidar Joshi (മധ്യപ്രദേശ് സ്വദേശി)

കേന്ദ്ര ക്യാബിനറ്റ് 10000 കോടിയുടെ ബഡ്ജറ്റ് അടുത്തിടെ അനുവധിച്ച ബഹിരാകാശ പദ്ധതി- ഗഗൻയാൻ

Current Affairs- 28/12/2018

അടുത്തിടെ ICC Cricket Hall of Fame- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- റിക്കി പോണ്ടിംഗ്

ഇന്ത്യൻ പുരുഷ ബോക്സിങ് ടീമിന്റെ പുതിയ മുഖ്യപരിശീലകൻ- C.A. Kuttappa

2018- ലെ Tansen Samman- ന് അർഹയായത്- മഞ്ജു മേഹ്ത്ത

Current Affairs- 27/12/2018

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ First Aid പഞ്ചായത്താകുന്നത്- ചേലേമ്പ്ര (മലപ്പുറം)

International Gita Mahotsav - 2018 - ന്റെ വേദി- ഹരിയാന

അടുത്തിടെ 55-ാം വാർഷികം ആഘോഷിച്ച ഇന്ത്യൻ സേനാവിഭാഗം- സശസ്ത്ര സീമ ബൽ (SSB)  

Current Affairs- 26/12/2018

പ്രഥമ Drivers' Driver of the Year അവാർഡിന് അർഹനായത്- ലൂയിസ് ഹാമിൽട്ടൺ

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട് (Thiruvaiyaru)

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് നിലവിൽ വന്നത്- അങ്കമാലി (എറണാകുളം)

Current Affairs- 25/12/2018

കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ അധ്യക്ഷൻ- കെ.വി. മോഹൻകുമാർ

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്നത്- Patrick Shanahan (അധികചുമതല)

Current Affairs- 24/12/2018

Archery Association of India- യുടെ പുതിയ പ്രസിഡന്റ്- BVP Rao

ലോകം മുഴുവൻ ഏറ്റവും വേഗത്തിൽ സൈക്കിളിൽ ചുറ്റിയ ഏഷ്യൻ വനിത- Vedangi Kulkarni (ഇന്ത്യ)

അടുത്തിടെ കേന്ദ്രസർക്കാർ വ്യക്തികളുടെ കമ്പ്യൂട്ടറും, ഫോണും പരിശോധിക്കാൻ 10 സർക്കാർ ഏജൻസികൾക്ക് അധികാരം നൽകി.