Saturday 29 December 2018

Current Affairs- 26/12/2018

പ്രഥമ Drivers' Driver of the Year അവാർഡിന് അർഹനായത്- ലൂയിസ് ഹാമിൽട്ടൺ

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട് (Thiruvaiyaru)

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് നിലവിൽ വന്നത്- അങ്കമാലി (എറണാകുളം)


Indian Oil Corporation Limited (IOCL) പെട്രോൾ പമ്പുകൾ പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിൻ കീഴിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം

2019 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ പ്രീ-പെയ്ഡ് വൈദ്യുത മീറ്ററുകൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

അടുത്തിടെ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത നാവിക ആശുപ്രതി- INHS Sandhani (മുംബൈ)

Pradhan Mantri Matru Vandana Yojana- യിൽ Best Performing States ആയി തിരഞ്ഞെടുക്കപ്പെട്ടത്- ആന്ധാപ്രദേശ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്

അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് സാഹിത്യകാരൻ- പ്രപഞ്ചൻ

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ - നാടക നടൻ- കെ.എൽ. ആന്റണി


A Rural Manifesto - Realising India's Future Through her villages എന്ന കൃതിയുടെ രചയിതാവ്- വരുൺഗാന്ധി

2018- ലെ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിംങിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത്

ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- കാലു, രാജസ്ഥാൻ

ബുറുണ്ടി എന്ന രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ തലസ്ഥാനം- Gitega

Changing India എന്ന പുസ്തകത്തിന്റെ രചയിതാവ്- മൻമോഹൻസിങ്

അംഗപരിമിത വിഭാഗങ്ങൾക്കായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ ഇലക്ട്രോണിക് വീൽചെയർ വിതരണ പദ്ധതി- ശുഭയാത്ര

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ റോസ്, നെയ്തൽ, ഹാവലോക് എന്നീ ദ്വീപുകൾക്ക് നൽകിയ പുതിയ പേര് - 

  • റോസ് - സുഭാഷ് ചന്ദ്രബോസ് ദ്വീപ് 
  • നെയ്ൽ - ഷഹീദ് ദ്വീപ് 
  • ഹാവ് ലോക്ക്  - സ്വരാജ് ദ്വീപ്

No comments:

Post a Comment