Saturday 29 December 2018

Current Affairs- 29/12/2018

Turkmenistan ആദ്യമായി പുറത്തിറക്കിയ മെസേജിങ് ആപ്ലിക്കേഷൻ- BizBarde

Mrs India My Identity Beauty Pegeant 2018 വിജയി- Divya Patidar Joshi (മധ്യപ്രദേശ് സ്വദേശി)

കേന്ദ്ര ക്യാബിനറ്റ് 10000 കോടിയുടെ ബഡ്ജറ്റ് അടുത്തിടെ അനുവധിച്ച ബഹിരാകാശ പദ്ധതി- ഗഗൻയാൻ


അടുത്തിടെ 4500 കോടിയുടെ സാമ്പത്തിക സഹായം ഇന്ത്യ നൽകുന്ന രാജ്യം- ഭൂട്ടാൻ 

മഹാരാഷ്ട്ര കേസരി 2018 Wrestling Championship വിജയി-
Bala Rafique Shaikh

അടുത്തിടെ International Whaling Commission-ൽ നിന്നും പിൻവാങ്ങിയ രാജ്യം- ജപ്പാൻ 

Child Care Institutes- ന് Jagannath Ashrams എന്ന് അടുത്തിടെ പുനർനാമകരണം ചെയ്ത ഇന്ത്യൻ സംസ്ഥാനം- ഹരിയാന 

അടുത്തിടെ അന്തരിച്ച വിഖ്യാത ഇസ്രയേലിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വ്യക്തി- ആമോസ് ഓസ്


12-ാമത് Annual Indian Subcontinent Decision Sciences Institute (ISDSI) സമ്മേളനത്തിന് വേദിയായത്- മുംബൈ
പ്രമേയം Data- Driven Decision Making in the Digital Age  


അടുത്തിടെ പ്രഥമ മടവൂർ വാസുദേവൻ നായർ സ്മാരക കഥകളി പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം ഗോപി

Mrs. India My Identity Beauty Pageant 2018- Divya Patidar Joshi (മധ്യപ്രദേശ്)

അന്റാർട്ടിക്കയിൽ Solo treck നടത്തിയ ലോകത്തിലെ ആദ്യ വ്യക്തി- Colin 0' Brady (അമേരിക്ക)

പുതുതായി നിലവിൽ വരുന്ന ആന്ധാപ്രദേശ് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്- സി. പ്രവീൺ കുമാർ

അടുത്തിടെ "Dwijing Festival' ആരംഭിച്ച സംസ്ഥാനം- അസം

ഒഡീഷയിൽ പുതുതായി നിലവിൽ വരുന്ന Olive Ridley Nesting Site- Bahuda Rookery

അടുത്തിടെ International Whaling Commission- ൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം- ജപ്പാൻ 

അടുത്തിടെ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം - Mount Etna

അടുത്തിടെ ‘BizBarde' മെസേജിംഗ് ആപ്ലിക്കേഷൻ ആരംഭിച്ച രാജ്യം- തുർക്ക്മെനിസ്ഥാൻ

അടുത്തിടെ അന്തരിച്ച വിഖ്യാത ഇസ്രയേൽ നോവലിസ്റ്റ്- അമോസ് ഓസ്

  • (പ്രധാന കൃതികൾ - A Tale of Love and Darkness, Black Box, In the Land of Israel)

1 comment:

  1. Here we are share with you Current Affairs in Bengali Language 2019-2020 - কারেন্ট অ্যাফেয়ার্স. current affairs april 2019 in bengali. If you want to download current affairs february 2020 pdf. bengali current affairs quiz question answer, and also get free gk in bengali, current affairs may 2019 pdf in bengali, bengali account knowledge current affairs gk, last 6 month current affairs in bengali, gk pdf in bengali.

    ReplyDelete