Saturday 29 December 2018

Current Affairs- 24/12/2018

Archery Association of India- യുടെ പുതിയ പ്രസിഡന്റ്- BVP Rao

ലോകം മുഴുവൻ ഏറ്റവും വേഗത്തിൽ സൈക്കിളിൽ ചുറ്റിയ ഏഷ്യൻ വനിത- Vedangi Kulkarni (ഇന്ത്യ)

അടുത്തിടെ കേന്ദ്രസർക്കാർ വ്യക്തികളുടെ കമ്പ്യൂട്ടറും, ഫോണും പരിശോധിക്കാൻ 10 സർക്കാർ ഏജൻസികൾക്ക് അധികാരം നൽകി.


6-ാമത് Yuva Natya Samaroh 2018- ന്റെ വേദി- ന്യൂഡൽഹി 

അടുത്തിടെ രാജിവച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി- James Mattis

കേരളത്തിലെ ആദ്യ നഗര കയാക്കിങ് ടൂറിസം കേന്ദ്രം നിലവിൽ വരുന്നത്- കൊച്ചി

2018 ഡിസംബർ 26-ന് ആരംഭിച്ച ഇന്ത്യ - ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയൻ ടീമിന്റെ സഹനായകനാകുന്ന ഏഴുവയസുകാരൻ- ആർച്ചി ഷില്ലർ 

  • (ഗുരുതര രോഗാവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന മേക്ക് എ വിഷ് ഫൗണ്ടേഷൻ സംഘടനയുടെ ഭാഗമായാണിത്)
അടുത്തിടെ കെ.പി.എസ് മേനോൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- ടി. പി. ശ്രീനിവാസൻ

അടുത്തിടെ Fame India - Survey Agency Asia Post സംയുക്തമായി നൽകിയ മികച്ച പാർലമെന്റേറിയൻ അവാർഡിന് അർഹരായവർ- എൻ. കെ. പ്രേമചന്ദ്രൻ, മല്ലികാർജുൻ ഖാർഗെ

അടുത്തിടെ ഇന്ത്യൻ ഓഹരി വിപണി, ജർമ്മനിയെ മറികടന്ന് ഏഴാം സ്ഥാനത്തെത്തി.

അടുത്തിടെ 300- ഓളം പേരുടെ മരണത്തിനിടയാക്കിയ സുനാമി ദുരന്തം നടന്ന രാജ്യം- ഇന്തോനേഷ്യ

അടുത്തിടെ അന്തരിച്ച "Nightingale of Assam' എന്നറിയപ്പെടുന്ന വനിത- Dipali Borthakur


ഡിസംബർ 24 - ദേശീയ ഉപഭോക്ത്യ ദിനം ( National Consumer Day )

  • 2018 പ്രമേയം - Timely Disposal of Consumer Complaints
ഇൻഡൊനീഷ്യയിൽ അടുത്തിടെ സുനാമിക്ക് കാരണമായ അഗ്നിപർവത സ്ഫോടനം നടന്ന പർവ്വതം- അനാക് ക്രകത്തോവ 
  • (സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുൻഡ കടലിടുക്കിൽ സ്ഥിതി ചെയ്യുന്നു)
അടുത്തിടെ വിജയകരമായി പരീക്ഷണം നടത്തിയ ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര മിസൈൽ- അഗ്നി 4 
  • (കരയിൽ നിന്നും കരയിൽലേക്ക് തൊടുക്കാവുന്ന അഗ്നി 4- ന്റെ ദൂരപരിധി 4000 കി.മീ. ആണ്)
6-ാമത് Yuva Naatya Samaroh 2018- ന്റെ വേദി- ന്യൂഡൽഹി

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥം കേന്ദ്ര സർക്കാർ അടുത്തിടെ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്- 100 രൂപയുടെ

Archery Association of India- യുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- BVP Rao

ഏറ്റവും വേഗത്തിൽ സൈക്കിളിൽ ലോകം ചുറ്റിയ ഏഷ്യൻ വനിത- Vedangi Kulkarni (പൂനെ സ്വദേശിയാണ്)

അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്നത്- Patrick Shanahan

അടുത്തിടെ Club World Cup വിജയിച്ച സ്പാനിഷ് ഫുട്ബോൾ ക്ലബ്- Real Madrid


കെ.പി.എസ് മേനോൻ സ്മാരക പുരസ്കാരം 2018- ന്റെ ജേതാവ്- ടി.പി.ശ്രീനിവാസൻ

ഇൻഡോനേഷ്യയിലെ ഏത് അഗ്നി പർവ്വതത്തിലെ സ്ഫോടനത്തെത്തുടർന്നാണ് 2018 ഡിസംബറിൽ സുനാമിയുണ്ടായത്- അനക് ക്രകതോവ

ഒഡിഷയിലെ ചരിത്ര പ്രസിദ്ധമായ പൈക പ്രക്ഷോഭത്തിന്റെ ഓർമ്മയ്ക്കായി ആർ.ബി.ഐ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്- 200

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യപെട്രോൾ പമ്പ് സ്ഥാപിതമായത്- അങ്കമാലി

GAFA ടാക്സ് എന്ന പേരിൽ ഇന്റർനെറ്റ് & ടെക്നോളജി കമ്പനികൾക്ക് മേൽ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

PETA India Person of the year 2018- ആയി തെരഞ്ഞെടുത്തത്- സോനം കപൂർ

ദേശീയ ഉപഭോക്തൃ ദിനം (ഡിസംബർ 24) 2018- ന്റെ പ്രമേയം- Timely Disposal of Consumer Complaints

No comments:

Post a Comment