BCCI രാജ്യാന്തര മാച്ച് റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരളീയൻ-വി.നാരായണൻ കുട്ടി
ദക്ഷിണവ്യോമസേനാ മേധാവിയായി അടുത്തിടെ ചുമതലയേറ്റത്- ബി.സുരേഷ്
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പുരസ്കാരം അടുത്തിടെ ലഭിച്ച സി.രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിന്റെ ഹിന്ദി വിവർത്തനം-
അഗ്നിസാഗർ സേ അമൃത്
2018- ലെ RBC Canadian Open Golf Title വിജയിച്ചത്- Dustin Johnson
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള Department of Industrial policy and promotion (DIPP) അടുത്തിടെ Geographical Indication (GI) Certified Products ന് വേണ്ടി പുറത്തിറക്കിയ ത്രിവർണ്ണ logo യുടെ Tagline- Invaluable Treasure of Incredible India
ജനങ്ങൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തുന്ന ചാരിറ്റബിൾ സംഘടനകൾക്ക് (Charitable Religious Institution) സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സംസ്കാരിക മന്ത്രാലയം അടുത്തിടെ ആരംഭിച്ച പദ്ധതി-
Seva Bhoj Yojana
അടുത്തിടെ അന്തരിച്ച മലയാളത്തിന്റെ ഗസൽ ഗായകൻ-
ഉമ്പായി (പി.എ.ഇബ്രാഹിം)
അടുത്തിടെ ഛത്തീസ്ഗഢിൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ 'in phone tourism guide and mobile application'-
Go Whats That
2018 ലെ മോഹൻ ബഗാൻ രത്ന അവാർഡ് ലഭിച്ചത്- Pradip Choudhary
കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ Desktop Software- E-Aksharayan
United Nations E-Government Development Index (EGDI) 2018 ൽ ഇന്ത്യ യുടെ സ്ഥാനം-96
Mohun Began Ratna - 2018 ന് അർഹനായത്- പ്രദീപ് ചൗധരി
2018-ലെ Fields Medal നേടിയ ഇന്ത്യൻ വംശജൻ- അക്ഷയ് വെങ്കടേഷ് (ഇന്ത്യൻ ഓസ്ട്രേലിയൻ)
ഇന്ത്യയിലാദ്യമായി Biofuel Policy നടപ്പിലാക്കിയ സംസ്ഥാനം - രാജസ്ഥാൻ
Scanned Printed Indian languages-നെ Unicode Encoding Text format-ലേക്ക് മാറ്റുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച Desktop Software- E- Aksharayan (7 ഭാഷകളിൽ)
Cargo Owners-ന് കപ്പലുകളുടെ ലഭ്യതയെക്കുറിച്ചറിയുന്നതിനായി - കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ- Forum of Caro-Owners and Logistics Operators (FOCAL)
2018-ലെ Earth overshoot Day- ആഗസ്റ്റ് 1
അടുത്തിടെ ഗവേഷകർ മനുഷ്യശരീരത്തിൽ കണ്ടെത്തിയ പുതിയ കോശരൂപം (Cell shape) - Scutoid
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Association for Educational Communications and Technology (AECT)- യുടെ International Contributions Award-ന് അർഹനായത് - കെ. അൻവർ സാദത്ത് (KITE-ന്റെ വൈസ് ചെയർമാൻ)
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ- പി. എ. ഇബ്രാഹിം (ഉമ്പായി)

- ഒന്നാം സ്ഥാനം - Denmark

No comments:
Post a Comment