കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് ഹൃഷികേശ് റോയ്
2018-ലെ ജോൺ എബ്രഹാം പുരസ്കാര ജേതാവ്- ബി.അജിത് കുമാർ
ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി അടുത്തിടെ നടന്ന സംസ്ഥാനം- കേരളം
ഉത്തർപ്രദേശിലെ മുഗൾസരായ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് - ദീൻ ദയാൽ ഉപാദ്ധ്യായ ജംഗ്ഷൻ
രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് - ഡൽഹി
ജമ്മു & കാശ്മീരിന്റെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിത - ജസ്റ്റിസ് ഗീത മിത്തൽ
2018 ൽ നടന്ന വനിതാ ഹോക്കി ലോകകപ്പ് ജേതാക്കൾ - നെതർലാൻഡ്സ് (ഫൈനലിൽ അയർലൻഡിനെ പരാജ യപ്പെടുത്തി)
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ഐക്കൺ പദവി അടുത്തിടെ ലഭിച്ചത്- സുനിൽ ചേതി
സിംബാബ്വേയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- എമേഴ്സൺ മൂനാൽഗാഗ് വ
ഹരിതകേരളം മിഷൻ 2018 ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്- വിഷ്ണു ദാസ്
നീതി ആയോഗ് അടുത്തിടെ തുടക്കമിട്ട Global Mobility Hackathon- Move Hack
ലോകത്തിലെ ആദ്യത്തെ ഹിന്ദി സംസാരിക്കുന്ന Robot- Rashmi
അടുത്തിടെ Shaur nahin (no noise) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്
Asia - Pacific Institute for Broadcasting Development (AIBD)-ടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
2018 ലെ International Blockchain Congress ന് വേദിയായത്- ഹൈദരാബാദ്
ഇന്ത്യയിലെ ആദ്യത്തെ Block Chan ജില്ല നിലവിൽ വരാൻ പോകുന്ന സംസ്ഥാനം- തെലങ്കാന
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽകുന്നത്- ജസ്റ്റിസ് ഹൃഷികേശ് റോയി
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ നിയമിതനായ മലയാളി- ജസ്റ്റിസ് രാജേന്ദ്രമേനോൻ
68 വർഷത്തെ ചരിത്രത്തിലാദ്യമായി സിപ്രീം കോടതിലേക്ക് ഒരേസമയം നിയമിതരായ വനിത ജഡ്ജിമാർ- ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ്. ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി
വ്യാജവാർത്തകളുടെ പ്രചരണം പരിശോധിക്കുന്നതിനായി വാട്സാപ്പ് അടുത്തിടെ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ പോകുന്ന രാജ്യം- ഇന്ത്യ
ആഗസ്റ്റ് 5 - ആന്താരാഷ്ട്ര സൗഹൃദ ദിനം
ലോകത്തിലെ ആദ്യ Intertidal Art Gallery - Coralarium (Maldives)
ഐ.സി.സി.യുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റ്സ്മാന്മരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ താരം - വിരാട് കോഹ്ലി
അടുത്തിടെ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഹിന്ദി വിവർത്തന പുരസ്കാരം നേടിയ സി. രാധാകൃഷ്ണന്റെ “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന നോവലിന്റെ വിവർത്തനം - അഗ്നിസാഗർ സേ അമൃത്
Women's Hockey World Cup - 2018

- റാഞ്ചിയിലെ സോഫ്റ്റ്വെയർ ഡെവലപ്പറായ രജ്ഞിത് ശ്രീവാസ്തവയാണ് വികസിപ്പിച്ചെടുത്തത്

- (വിവർത്തകർ - ഡോ.എസ്. തങ്കമണി അമ്മ, കെ. ജി. ബാലകൃഷ്ണപിള്ള)
- (1950-ന് ശേഷം ആദ്യമായാണ് സുപ്രീം കോടതിയിൽ ഒരേ സമയം 3 വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്)
Women's Hockey World Cup - 2018
- ജേതാക്കൾ : നെതർലാന്റ്സ്
- റണ്ണറപ്പ്: അയർലന്റ്
- വേദി: ലണ്ടൻ
No comments:
Post a Comment