ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം - Rahi Sarnobat (25m pistol)
ഫോബ്സിന്റെ Highest Paid Female Athletes 2018- പട്ടികയിൽ ഒന്നാമതെത്തിയ താരം- സെറീന വില്യംസ്
കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ Cyclone Warning Centre - നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം
2018- ലെ UEFA President's Award- ന് അർഹനായത്- ഡേവിഡ് ബെക്ഹാം (ഇംഗ്ലണ്ട്)
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ, ഹോങ്കോങിനെ (26-0) മാർജിനിൽ പരാജയപ്പെടുത്തി.
അടുത്തിടെ പെട്രോളിയം കോക്കിന്റെ ഇറക്കുമതി നിരോധിച്ച രാജ്യം- ഇന്ത്യ
അടുത്തിടെ Re-Water research centre ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം - IIT Kharagpur
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത - രാഹി സർനോബത്
ഇന്ത്യൻ ഹോക്കി പുരുഷ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിനെതിരെ - ഹോങ്കോങ് (26-0)
ഫോബ്സ് മാസിക പുറത്തുവിട്ട highest paid female Athletes 2018 ൽ ഒന്നാമതെത്തിയത് - സെറീന വില്യംസ് (പി.വി.സിന്ധു: 7-ാമത്)
2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയത് - ദീപിക പള്ളിക്കൽ
2018 ൽ നടന്ന ഏഷ്യൻ ഗെയിംസ് ടെന്നീസിൽ പുരുഷ സിംഗ്ൾസിൽ വെങ്കലമെഡൽ നേടിയ ഇന്ത്യാക്കാരൻ - പ്രജനേഷ് ഗുണേശ്വരൻ
ഏഷ്യൻ ഗെയിംസ് 2018 ൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയത് - ഹീന സിദ്ദ
ഏഷ്യൻ ഗെയിംസ് 2018 ൽ പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൂൾ തുഴച്ചിലിൽ സ്വർണം നേടിയത് - ഇന്ത്യ
പുതിയ ഗവർണർമാർ

- (ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് - പി.വി.സിന്ധു (7- ാം സ്ഥാനം)
കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ Cyclone Warning Centre - നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം
2018- ലെ UEFA President's Award- ന് അർഹനായത്- ഡേവിഡ് ബെക്ഹാം (ഇംഗ്ലണ്ട്)
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ, ഹോങ്കോങിനെ (26-0) മാർജിനിൽ പരാജയപ്പെടുത്തി.
- [അമേരിക്കയ്ക്കെതിരെ നേടിയ (24-1) എന്ന 86 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നു]
അടുത്തിടെ പെട്രോളിയം കോക്കിന്റെ ഇറക്കുമതി നിരോധിച്ച രാജ്യം- ഇന്ത്യ
അടുത്തിടെ Re-Water research centre ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം - IIT Kharagpur
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത - രാഹി സർനോബത്
ഇന്ത്യൻ ഹോക്കി പുരുഷ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിനെതിരെ - ഹോങ്കോങ് (26-0)
ഫോബ്സ് മാസിക പുറത്തുവിട്ട highest paid female Athletes 2018 ൽ ഒന്നാമതെത്തിയത് - സെറീന വില്യംസ് (പി.വി.സിന്ധു: 7-ാമത്)
2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയത് - ദീപിക പള്ളിക്കൽ
2018 ൽ നടന്ന ഏഷ്യൻ ഗെയിംസ് ടെന്നീസിൽ പുരുഷ സിംഗ്ൾസിൽ വെങ്കലമെഡൽ നേടിയ ഇന്ത്യാക്കാരൻ - പ്രജനേഷ് ഗുണേശ്വരൻ
ഏഷ്യൻ ഗെയിംസ് 2018 ൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയത് - ഹീന സിദ്ദ
ഏഷ്യൻ ഗെയിംസ് 2018 ൽ പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൂൾ തുഴച്ചിലിൽ സ്വർണം നേടിയത് - ഇന്ത്യ
പുതിയ ഗവർണർമാർ
- ജമ്മു & കാശ്മീർ - സത്യപാൽ മാലിക്
- ബീഹാർ- ലാൽജി ഠണ്ഡൻ
- ഹരിയാന- സത്യദേവ് നാരായൺ ആര്യ
- ഉത്തരാഖണ്ഡ്- ബേബി റാണി മൗര്യ
- സിക്കിം- ഗംഗ പ്രസാദ്
- ത്രിപുര- കപ്തൻ സിംഗ് സോളാങ്കി
- മേഘാലയ- തഥാഗതി റോയ്
No comments:
Post a Comment