Tuesday, 7 August 2018

Current Affairs- 04/08/2018

തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്കു ന്നതിനായി "Mukhyamantri Yuva Nestam' പദ്ധതി ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 

അടുത്തിടെ ഡൽഹി ഹിന്ദി സാഹിത്യ അക്കാദമിയുടെ  Shalaka Samman-ന് അർഹനായത് - ജാവേദ് അക്തർ

വനിതാ അന്താരാഷ്ട ടെന്നീസ് റാങ്കിംഗിൽ 200-ാമത് - റാങ്കിനുള്ളിൽ എത്തുന്ന ആറാമത്തെ ഇന്ത്യൻ താരം - Karman Kaur Thandi

ഏത് രാജ്യത്തിനാണ് SBI-യുടെ സഹായത്തോടെ ഇന്ത്യയിൽ ബാങ്കിംഗ് പ്രവർത്തനം ആരംഭിക്കാൻ RBI-യുടെ അനുമതി ലഭിച്ചത് - മൗറീഷ്യസ് (SBM Bank (India) Ltd) )

അമേരിക്കയുടെ Strategic Trade Authorization -1 (STA-1) പദവി ലഭിച്ച ആദ്യ ദക്ഷിണേഷ്യൻ രാജ്യം - ഇന്ത്യ

ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർക്കെതിരായ പരാതികൾ ജനങ്ങൾക്ക് സർക്കാരിനോട് ബോധിപ്പിക്കുന്നതിനായി Shaur nahin (no noise) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്

ലോകത്തിലാദ്യമായി Single - chromosome yeast നിർമ്മിച്ച രാജ്യം - ചൈന

അടുത്തിടെ Fiji International Golf Title നേടിയ ഇന്ത്യൻ താരം - Gaganjeet Bhullar

അടുത്തിടെ യുവാക്കൾക്കായി "Digital Literacy Library' ആരംഭിച്ച കമ്പനി- ഫേസ്ബുക്ക് 

അടുത്തിടെ NITI Aayog ആരംഭിച്ച Global Mobility Hackathon- Move Hack

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് ഏഷ്യൻ രാജ്യങ്ങൾക്ക് - മുന്നറിയിപ്പ് നൽകുന്നതിനായി World Meterological Organization (WMO) nodal centre ആയി തിരഞ്ഞെടുത്ത രാജ്യം - ഇന്ത്യ

അടുത്തിടെ സുപ്രീം കോടതി ജസ്റ്റിസായി നിയമിതനായ മലയാളി- ജസ്റ്റിസ്. കെ.എം. ജോസഫ്

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി- ജസ്റ്റിസ് രാജേന്ദ്രമേനോൻ

സിംബാബ്വെയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്- Emmerson Mnagagwa

പാകിസ്താൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്- ഇമ്രാൻഖാൻ

Outstanding Parliamentarian പുരസ്കാരം 2017 ൽ ലഭിച്ചത് - Bhartruhari Mahtab
  • ( 2016 - ദിനേശ് ത്രിവേദി)  
  • ( 2015 - ഗുലാം നബി ആസാദ്)
മാസ്റ്റർ ഷെഫ് ആസ്ട്രേലിയ 2018 ബഹുമതി കരസ്ഥമാക്കിയ ഇന്ത്യൻ വംശജൻ- Sashi Cheliah

2018 ലെ വനിതാ ഹോക്കി ലോകകപ്പിന്റെ വേദി- ഇംഗ്ലണ്ട്

ഇന്ത്യ യുടെ ചരിത്രത്തി ലാദ്യമായി സുപ്രീം കോടതിയിൽ ഒരേ സമയം ജഡ്ജിമാരായി നിയമിതരായ വനിതകൾ- ഇന്ദിരാ ബാനർജി, ഇന്ദു മൽഹോത്ര, ആർ. ഭാനുമതി

സംസ്ഥാന ശിശുക്ഷേമ സമിതി പുരസ്കാരം - 2016:
  • വിക്ടർ ജോർജ് സ്മാരക മാധ്യമ പുരസ്കാരം നേടിയ വ്യക്തി- മനു വിശ്വനാഥ്
  • പ്രഥമ ഒ.എൻ.വി സ്മാരക അവാർഡ് നേടിയ വ്യക്തി- അനാമിക (ചെറുകഥ - ഊഞ്ഞാൽ വീട് )
ഇംഗ്ലീഷ് കൃതികൾക്കുള്ള കമല സുരയ്യ പുരസ്കാരം നേടിയ വ്യക്തി- ദിയ എസ്. ഹാരിഷ് (ഡ്രീംസ് ആൻഡ് ട്രൂത്ത്സ്) 

സംസ്ഥാനത്ത് പരിപൂർണ സാക്ഷരത നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്കരിച്ച പദ്ധതി- അക്ഷരലക്ഷം

20- ാമത് ജോൺ എബ്രഹാം പുരസ്കാരം നേടിയ വ്യക്തി- ബി. അജിത് കുമാർ

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായ മലയാളി- രാജേന്ദ്ര മേനോൻ 

ആദ്യ സ്വകാര്യ ബഹിരാകാശ വാഹന യാത്രയിൽ ഇടം നേടിയ ഇന്ത്യൻ വംശജ- സുനിത വില്യംസ്

ജമ്മുകാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായ ആദ്യ വനിത- ഗീത മിത്തൽ

No comments:

Post a Comment