Thursday, 23 August 2018

Current Affairs- 12/08/2018

ജമ്മു- കാശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി അടുത്തിടെ ചുമതലയേറ്റത്- ഗീത മിത്തൽ

ജമ്മു-കാശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജിയായി നിയമിതയായത്- സിന്ധു ശർമ



ഖത്തിറിലെ ഗൾഫ് ഇന്ത്യ ഫ്രീ ഷിപ് അസോസിയേഷന്റെ ഹ്യൂമാനിറ്റേറിയൻ അവാർഡ് അടുത്തിടെ ലഭിച്ച സാഹിത്യകാരൻ- എം.എ.റഹ്മാൻ

2018 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചു കൊണ്ട്  ഇന്ത്യൻ പതാകയേന്തുന്നത്- നീരജ് ചോപ്ര 

United Nations High Commissioner for Human Rights ആയി അടുത്തിടെ നിയമിതയാകാൻ പോകുന്ന മുൻ ചിലിയൻ പ്രസിഡന്റ്- Michelle Bachelet

കേരളത്തിൽ അടുത്തിടെ തുടർന്നുകൊണ്ടിരിക്കുന്ന വെളളപ്പൊക്കത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ നേവി നടത്തുന്ന രക്ഷാപ്രവർത്തനം- Operation Madad

കേരളത്തിൽ അടുത്തിടെ തുടർന്നുകൊിരിക്കുന്ന വെളളപ്പൊക്കത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ ആർമി നടത്തുന്ന രക്ഷാപ്രവർത്തനം- Operation Sahyog

2018 ലെ Hindu Play Wright Award അടുത്തിടെ ലഭിച്ചത്- Annie Zaid

അടുത്തിടെ Property registration- ന് വേണ്ടി Tatkal Sewa എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്

9-ാമത് Vibrant Gujarat Global Summit - 2019 ന്റെ പ്രമേയം- Shaping of a New India

World Elephant Day - August 12

International Youth Day - August 12

  • Theme of 2018 - Safe Spaces for youth
The Hindu Playwright Award 2018- ന് അർഹയായത്- Annie Zaidi (നാടകം : Untitled - 1) 

ഇന്ത്യയിലാദ്യമായി ഭീകര വിരുദ്ധ നീക്കങ്ങൾക്കായി സമ്പൂർണ വനിതാ Special Weapons and Tactics (SWAT) team ആരംഭിച്ചത്- ഡൽഹി പോലീസിൽ

2018- ലെ International Youth Day (ആഗസ്റ്റ് 12) ന്റെ പ്രമേയം
- Safe Spaces for Youth 

ജമ്മുകാശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് - ഗീത മിത്തൽ

അടുത്തിടെ കേരളത്തിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി നടത്തിയ സൈനിക നടപടികൾ -Operation Madad (നാവികസേന)

  • Operation Sahayog (കരസേന)
ഇന്ത്യയിലാദ്യമായി വന്യജീവി സംരക്ഷണത്തിനായി Genetic Bank നിലവിൽ വന്നത് - ഹൈദരാബാദ് 

ഐക്യരാഷ്ട്രസഭയുടെ പുതിയ UN High Commissioner for Human Rights ആയി നിയമിതയാകുന്ന വനിത- Michelle Bachelet (മുൻ ചിലി പ്രസിഡന്റ് )

അടുത്തിടെ അന്തരിച്ച മുൻ ലോക്സഭാ സ്പീക്കർ- സോംനാഥ് ചാറ്റർജി

അടുത്തിടെ അന്തരിച്ച മുൻ സാഹിത്യ നൊബേൽ ജേതാവും (2001) പ്രശസ്ത നോവലിസ്റ്റുമായ ഇന്ത്യൻ വംശജൻ - V.S. Naipaul 

  • (പ്രധാന രചനകൾ : Half a Life, The Enigma of Arrival, In a Free State, An Area of Darkness: His Discovery of India, Magic Seeds)

No comments:

Post a Comment