Tuesday, 6 August 2019

Current Affairs- 06/08/2019

തായലന്റ്- ഓപ്പൺ Super 500 doubles title നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങൾ- Chirag shetty, Satwiksairaj Rankireddy

ലോകത്തിലെ ആദ്യ Ultra fast hyperloop പദ്ധതി നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര


പെൺകുട്ടികളുടെ ക്ഷേമത്തിനായി ‘Vahli Dikri Yojana' ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത് 

സൈപ്രസിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- മധുമിത ഹസാരിക ഭഗത്

2019- ൽ Bharat Gaurav Award- ന് അർഹനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കപിൽ ദേവ്

200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ വൈദ്യുത ചാർജിൽ നിന്നും ഒഴിവാക്കിയ സംസ്ഥാനം- ന്യൂഡൽഹി 

2019- ലെ Hungarian Grand Prix ജേതാവ് - ലൂയിസ് ഹാമിൽട്ടൺ

Antimicrobial resistance plan ആരംഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്

  • (ആദ്യ സംസ്ഥാനം- കേരളം)
ISRO- യുടെ Space Situational Awareness Control Centre നിലവിൽ വരുന്ന നഗരം- ബംഗളൂരു

2019- ലെ German Super cup ഫുട്ബോൾ ജേതാക്കൾ- Borussia Dortmund

2019- ലെ French Super Cup ജേതാക്കൾ- PSG 

  • (Paris Saint Germain)
HAL- ന്റെ പുതിയ ഡയറക്ടറായി തിരഞ്ഞെടുത്ത വ്യക്തി- M.S.വേൽപാരി

മൗറിറ്റാനിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വ്യക്തി- മുഹമ്മദ് ഓൾഡ് ഗസ്വാനി

2019- ലെ രമൺ മാഗ്സസെ പുരസ്കാര ജേതാവായ ഇന്ത്യക്കാരൻ- രവീഷ് കുമാർ

പോലീസിന്റെ കേസ് അന്വേഷണത്തിന് സഹായകമാകാൻ ഡിജിറ്റൽ
ഫിംഗർ പ്രിന്റിംഗും, ഐറിസ് സ്കാനിംഗും ആദ്യമായി ആരംഭിച്ച
സംസ്ഥാനം- മഹാരാഷ്ട്ര

റിപ്പബ്ലിക് ഓഫ് ഗ്വിനിയയുടെ പരമോന്നത ബഹുമതിയായ
"National Order of Merit"- ന് അർഹനായ വ്യക്തി- രാംനാഥ് കോവിന്ദ്

2018- ലെ ലോകബാങ്കിന്റെ GDP Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 7

കാശ്മീർ വിഭജനത്തെത്തുടർന്ന് കേന്ദ്ര സർക്കാർ നിർത്തലാക്കിയ വകുപ്പുകൾ- 370, 35 എ 

വിഭജനശേഷം ഇന്ത്യയുടെ നിലവിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പദേശം- ജമ്മു - കാശ്മീർ (ഒന്നാമത്)

  • ലഡാക്ക് (രണ്ടാം സ്ഥാനം)
ഡി. ആർ. ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏത്
കാലാവസ്ഥയിലും ഏത് ഭൂതലങ്ങളിലും പ്രയോഗിക്കാൻ കഴിയുന്ന ഹസ്വദൂര ഭൂതല - വായു മിസൈൽ- QRSAM 

  • (ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ)
ത്രിപുരയുടെ പുതിയ ഗവർണ്ണർ- രമേശ് ബായിസ്

വാർസായിൽ നടന്ന 53 സഴ വിഭാഗം പോള് ഓപ്പൺ ഗുസ്തിയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത- വിനേഷ് ഭോഗത്

2019- ലെ Structural Award- ന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള നിർമ്മിതി- സ്റ്റാച്യു ഓഫ് യൂണിറ്റി

ഇന്ത്യയിലെ ആദ്യ Model miniature railway നിർമ്മാണം ആരംഭിക്കുന്ന സ്ഥലം- വേളി

വിപ്രോയുടെ പുതിയ ചെയർമാൻ- റിഷദ് പ്രേംജി

2019- ലെ IFFI- ൽ പങ്കാളിയാകുന്ന വിദേശ രാജ്യം- റഷ്യ

'Save Green, Stay Clean' എന്ന പ്രചരണപരിപാടി ആരംഭിച്ച സംസ്ഥാനം- ബംഗാൾ 

കരകൗശലപണിക്കാർ, നെയ്ത്തുകാർ തുടങ്ങിയവരുടെ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനായി 'Samarth' എന്ന സംരംഭം ആരംഭിച്ച കമ്പനി- ഫ്ളിപ്പ്കാർട്ട്

കേരളത്തിലെ ആദ്യ റോബോട്ടിക്ക് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ച ജില്ല- കണ്ണൂർ

RBI- യുടെ Money Museum നിലവിൽ വന്ന നഗരം- കൊൽക്കത്തെ

ഫിലിം ഡിവിഷൻ ആരംഭിക്കുന്ന KSHITIJ എന്ന ഡോക്യുമെന്ററി ഫിലിം ക്ലബ് നിലവിൽ വരുന്ന നഗരം- മുംബൈ

World Tour Platinum Australian Open- ൽ വെങ്കലമെഡൽ നേടിയ ഇന്ത്യക്കാർ- G. Sathiyan, Anthony Amalraj

കേന്ദ്രസർക്കാർ കർഷകർക്കായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- മേഘദൂത് 

ചൈനയുടെ National Advance Payment System- മായി ലിങ്ക് ചെയ്ത് ആദ്യ ഇന്ത്യൻ ബാങ്ക്- SBI 

ഇന്ത്യയിലെ ആദ്യ Large Scale Tuberculosis Preventive trial- നായി വികസിപ്പിച്ച മരുന്നുകൾ- IMMUVAC, VPM1002

2019 - ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- മാൽക്കം നാഷ്

  • (ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ആദ്യമായി ഒരോവറിൽ 6 സിക്സസ് വഴങ്ങിയത് മാൽക്കം നാഷാണ്)
2019 Ramon Magsaysay Award- ന് അർഹനായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ- Ravish Kumar (NDTV News)

ഇന്ത്യൻ വിപണിയിൽ ധാതുക്കളുടെ സുസ്ഥിര ലഭ്യത ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നേത്യത്വത്തിൽ ആരംഭിക്കുന്ന കമ്പനി- Khanij Bidesh India Limited (KABIL) 

ഇന്ത്യയുടെ പുതിയ Controller General of Accounts (CGA)- ആയി നിയമിതനായ വ്യക്തി- Girraj Prasad Gupta

മാലിന്യ നിർമ്മാർജനത്തിനായി Hydro Thermal Carbonization Technology വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ സ്ഥാപനം- IIT, Kharagpur

അടുത്തിടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം എത്ര ആയിട്ടാണ് ഉയർത്താൻ തീരുമാനിച്ചത്- 31 to 34 (3 Nos) 

അടുത്തിടെ Save Green Stay Clean എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- West Bengal

Bureau of Indian Standards (BIS)- ന്റെ Pushmina Testing Centre ആരംഭിക്കാൻ പോകുന്ന സ്ഥലം- Leh, Jammu & Kashmir

അടുത്തിടെ Intermediate - Range Nuclear Forces Treaty (INF)- ൽ  നിന്നും പിന്മാറിയ രാജ്യം-  USA

No comments:

Post a Comment