അടുത്തിടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചെറുകിട വ്യാപാരികൾക്കുള്ള പെൻഷൻ പദ്ധതി- Pradhan Mantri Laghu Vyapari Maan Dhan
അടുത്തിടെ നടന്ന അന്താരാഷ്ട സമ്മേളനമായ 'journey of Teachers Education: Local to Global'- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi
2019- ലെ ദേശീയ കായിക പുരസ്കാരങ്ങൾക്കുളള സെലക്ഷൻ കമ്മിറ്റി തലവൻ- Justice Mukundakam Sharma
അടുത്തിടെ ഇന്ത്യ റദ്ദാക്കിയ പാകിസ്ഥാനിലേക്കുള്ള തീവണ്ടി സർവ്വീസ്- Thar Link Express
2019 UEFA Super Cup Football വിജയികളായ ക്ലബ്- Liverpool
2019 World Humanitarian Day (August- 19) പ്രമേയം- Women Humanitarians
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദശകത്തിൽ 20000 റൺസ് നേടുന്ന ആദ്യ താരം- വിരാട് കോഹ്ലി
2019 ജൂലൈയിൽ ഉത്തേജക ചട്ടം ലംഘിച്ചതിനെ തുടർന്ന് BCCI 8- മാസത്തേക്ക് സസ്പെന്റ് ചെയ്ത ഇന്ത്യൻ താരം വിരാട് കോഹ്ലി- പൃഥ്വി ഷാ
2019- ലെ Tamil Nadu Premier League (TNPL) ജേതാക്കൾ- Chepauk Super Gillies
എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പരിപാടി- ഡോക്സി ഡേ
2019- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- സ്വിറ്റ്സർലാന്റ്
ഇന്ത്യൻ റയിൽവേയുടെ സുരക്ഷയ്ക്കായി രൂപീകരിച്ച കമാൻഡോ വിഭാഗം- CORAS
അർജ്ജുന പുരസ്കാരം 2019- ന് അർഹനായ മലയാളി കായിക താരം- Muhammed Anas Yahiya
അടുത്തിടെ ജർമ്മനിയിൽ വച്ച് നടന്ന ലോക ജൂനിയർ Track Cycling Championship- ൽ സ്വർണ്ണം നേടിയ രാജ്യം- India
ലോകത്തിൽ ആദ്യമായി ഒരു National Essential Diagnostics List (NEDL) രൂപീകരിച്ച രാജ്യം- India
2019- ലെ ധ്യാൻചന്ദ് കായിക പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ട മുൻ ഒളിമ്പിക്സ് മെഡൽ ജേതാവായ മലയാളി- Manuel Frederick
അടുത്തിടെ രാജസ്ഥാനിൽ വച്ച് നടന്ന അഞ്ചാമത് International Army Scout Master's Competition വിജയികളായത്- Indian Army
അടുത്തിടെ ആസ്സാം സംസ്ഥാനത്തെ ആദ്യ CNG Fuel Station നിലവിൽ വന്ന സ്ഥലം- Dibrugarh
സംസ്ഥാനത്തുടനീളം Atal Bihari Vajpayee Residential School ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- Uttar Pradesh
Maharshi Badrayan Vyas Samman 2019- ന് അർഹരായ മലയാളികൾ-
ദേശീയ ഗോത്രവർഗ്ഗ ഉത്സവം എന്നറിയപ്പെടുന്ന ആദി മഹോത്സവത്തിന് വേദിയാകുന്ന സ്ഥലം- Leh
പട്ടികജാതിക്കാർക്കും പിന്നോക്ക സമുദായക്കാർക്കുമുള്ള സംവരണം അടുത്തിടെ വർദ്ധിപ്പിച്ച സംസ്ഥാനം- Chattisgarh
കാശ്മീർ സംസ്ഥാനത്തിന്റെ 200 വർഷത്തെ ചരിത്രം പറയുന്ന പുസ്തകമായ 'Kashmir's untold story : Declassification'- ന്റെ രചയിതാക്കൾ-
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് ആയി നിയമിതനായ വ്യക്തി- Ravi Shastri
ലോകത്തിൽ ആദ്യമായി ഭവന വായ്പയ്ക്ക് നെഗറ്റീവ് പലിശ നിരക്ക് നൽകിയ ബാങ്ക്- Jyske Bank (Denmark)
ഇന്ത്യയിലുടനീളം ജനങ്ങൾക്ക് കുടിവെള്ള വിതരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന പദ്ധതി- Jal Jeevan Mission
തമിഴ്നാട് സർക്കാർ നൽകുന്ന A.P.J. Abdul Kalam അവാർഡ് ലഭിച്ച വ്യക്തി- K. Sivan
സ്തു ത്യർഹ്യ സേവനത്തിനുള്ള Correctional Service Medal അടുത്തിടെ നേടിയ ആദ്യ മലയാളി വനിത- ജയിൽ ഉദ്യോഗസ്ഥ സജീത. എൽ
ISRO- യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ Space Museum നിലവിൽ വന്ന നഗരം- Hyderabad

- (മുൻ സുപ്രീം കോടതി ജഡ്ജി)
- Glyptothora gopii (Mizoram)
- Garra Simbalbaraensis (Himachal Pradesh)
അടുത്തിടെ ഇന്ത്യ റദ്ദാക്കിയ പാകിസ്ഥാനിലേക്കുള്ള തീവണ്ടി സർവ്വീസ്- Thar Link Express
2019 UEFA Super Cup Football വിജയികളായ ക്ലബ്- Liverpool
- (Runner up- Chelsea)
2019 World Humanitarian Day (August- 19) പ്രമേയം- Women Humanitarians
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദശകത്തിൽ 20000 റൺസ് നേടുന്ന ആദ്യ താരം- വിരാട് കോഹ്ലി
2019 ജൂലൈയിൽ ഉത്തേജക ചട്ടം ലംഘിച്ചതിനെ തുടർന്ന് BCCI 8- മാസത്തേക്ക് സസ്പെന്റ് ചെയ്ത ഇന്ത്യൻ താരം വിരാട് കോഹ്ലി- പൃഥ്വി ഷാ
2019- ലെ Tamil Nadu Premier League (TNPL) ജേതാക്കൾ- Chepauk Super Gillies
- (Dindigul Dragons- നെ പരാജയപ്പെടുത്തി )
- ഹിമദാസ് (വനിത വിഭാഗം)
- മുഹമ്മദ് അനസ് (പുരുഷ വിഭാഗം)
എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പരിപാടി- ഡോക്സി ഡേ
2019- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- സ്വിറ്റ്സർലാന്റ്
ഇന്ത്യൻ റയിൽവേയുടെ സുരക്ഷയ്ക്കായി രൂപീകരിച്ച കമാൻഡോ വിഭാഗം- CORAS
അർജ്ജുന പുരസ്കാരം 2019- ന് അർഹനായ മലയാളി കായിക താരം- Muhammed Anas Yahiya
അടുത്തിടെ ജർമ്മനിയിൽ വച്ച് നടന്ന ലോക ജൂനിയർ Track Cycling Championship- ൽ സ്വർണ്ണം നേടിയ രാജ്യം- India
ലോകത്തിൽ ആദ്യമായി ഒരു National Essential Diagnostics List (NEDL) രൂപീകരിച്ച രാജ്യം- India
- Indian Council of Medical Research (ICMR) നേതൃത്വത്തിലാണ് തയ്യാറാക്കിയത്
2019- ലെ ധ്യാൻചന്ദ് കായിക പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ട മുൻ ഒളിമ്പിക്സ് മെഡൽ ജേതാവായ മലയാളി- Manuel Frederick
- (1972 Munich Olympics Hockey Bronze Medal)
അടുത്തിടെ രാജസ്ഥാനിൽ വച്ച് നടന്ന അഞ്ചാമത് International Army Scout Master's Competition വിജയികളായത്- Indian Army
അടുത്തിടെ ആസ്സാം സംസ്ഥാനത്തെ ആദ്യ CNG Fuel Station നിലവിൽ വന്ന സ്ഥലം- Dibrugarh
സംസ്ഥാനത്തുടനീളം Atal Bihari Vajpayee Residential School ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- Uttar Pradesh
Maharshi Badrayan Vyas Samman 2019- ന് അർഹരായ മലയാളികൾ-
- സന്തോഷ് തോട്ടിങ്ങൽ
- ഡോ.ആർ.ആർ. രാജീവ്
ദേശീയ ഗോത്രവർഗ്ഗ ഉത്സവം എന്നറിയപ്പെടുന്ന ആദി മഹോത്സവത്തിന് വേദിയാകുന്ന സ്ഥലം- Leh
പട്ടികജാതിക്കാർക്കും പിന്നോക്ക സമുദായക്കാർക്കുമുള്ള സംവരണം അടുത്തിടെ വർദ്ധിപ്പിച്ച സംസ്ഥാനം- Chattisgarh
കാശ്മീർ സംസ്ഥാനത്തിന്റെ 200 വർഷത്തെ ചരിത്രം പറയുന്ന പുസ്തകമായ 'Kashmir's untold story : Declassification'- ന്റെ രചയിതാക്കൾ-
- Iqbal Chand Malhotra
- Maroof Raza
- Bajrang Punia (Wrestling)
- Deepa Malik (Paralympics)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് ആയി നിയമിതനായ വ്യക്തി- Ravi Shastri
ലോകത്തിൽ ആദ്യമായി ഭവന വായ്പയ്ക്ക് നെഗറ്റീവ് പലിശ നിരക്ക് നൽകിയ ബാങ്ക്- Jyske Bank (Denmark)
ഇന്ത്യയിലുടനീളം ജനങ്ങൾക്ക് കുടിവെള്ള വിതരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന പദ്ധതി- Jal Jeevan Mission
തമിഴ്നാട് സർക്കാർ നൽകുന്ന A.P.J. Abdul Kalam അവാർഡ് ലഭിച്ച വ്യക്തി- K. Sivan
- (ISRO ചെയർമാൻ)
- റണ്ണറപ്പ് ഇംഗ്ലണ്ട്
സ്തു ത്യർഹ്യ സേവനത്തിനുള്ള Correctional Service Medal അടുത്തിടെ നേടിയ ആദ്യ മലയാളി വനിത- ജയിൽ ഉദ്യോഗസ്ഥ സജീത. എൽ
- Deputy Superintendent, വനിത ജയിൽ, വിയ്യൂർ
ISRO- യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ Space Museum നിലവിൽ വന്ന നഗരം- Hyderabad
- സ്ഥാപിച്ചത്- BM Birla Science Centre
No comments:
Post a Comment