സ്വിറ്റ്സർലൻഡിലെ ബേസലിൽ നടന്ന BWF Para - Badminton World Championship 2019- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം- മാനസി ജോഷി (SL3 വിഭാഗത്തിൽ)
Forbes- ന്റെ World's Highest-Paid Women in Music 2019- ൽ ഒന്നാമതെത്തിയത്- ടെയ്ലർ സ്വിഫ്റ്റ്
Institution of Engineers (India)- യുടെ Eminent Engineer Award of the Year 2019- ന് അർഹനായത്- പ്രഭാകർ സിംഗ്
2019- ൽ ബൾഗേറിയയിൽ നടന്ന USIC World Railway Volleyball Championship ജേതാക്കൾ- Indian Railways Men's Volleyball Team
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി ഒന്നാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജേഷൻ വരെയുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ സംരംഭം- National Digital Library of India
2019 ആഗസ്റ്റിൽ Geographical Indication (GI) tag ലഭിച്ച തമിഴ്നാട്ടിലെ ഉത്പന്നങ്ങൾ- Dindigul lock, Kandangi Saree
12-ാമത് India Security Summit 2019- ന്റെ വേദി- ന്യൂഡൽഹി
4-ാമത് IoT India Congress (India)- യുടെ വേദി- ബംഗളൂരു
18- ാമത് Conference of the Parties to CITES (CoP18)- ന്റെ വേദി- ജനീവ (സ്വിറ്റ്സർലന്റ് )
യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ (UEFA) 2018-19 വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരം- വിർജിൽ വാൻഡിക്
സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേരള സർക്കാർ പദ്ധതി- സമ്പുഷ്ടകേരളം
മനുഷ്യ പരിണാമ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഫോസിൽ ഈയിടെ കണ്ടെത്തിയത്- എത്യോപ്യയിലെ അഫാർ (38 ലക്ഷം വർഷം പഴക്കം)
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനായി ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് എസ് - 400 മിസൈലുകൾ വാങ്ങുന്നത്- റഷ്യ
അയ്യൻകാളിയുടെ പേരിൽ നവോത്ഥാന കേന്ദ്രം ആരംഭിക്കുന്നതെവിടെ- തിരുവനന്തപുരം
ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി - ഉദ്ഘാടനം ചെയ്ത കേന്ദ്രസർക്കാരിന്റെ കായികാരോഗ്യ പദ്ധതി- ഫിറ്റ് ഇന്ത്യാ മൂവ്മെന്റ്
തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഏത് നവോത്ഥാന നായകന്റെ പേരിലാണ് പുനർനാമകരണം ചെയ്തത്- അയ്യങ്കാളി
നവംബറിൽ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ ജൂറി ചെയർപേഴ്സൺ ആയി നിയമിതനായത് ആര്- പ്രിയദർശൻ
ബ്രസീലിൽ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങിൽ വനിതകളുടെ- 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- ഇളവേണിൽ
യൂറോപ്പിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ലഭിച്ചതാർക്ക്- വിർജിൽ വാൻഡെക്ക് (ഹോളണ്ട്)
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകൻ- വിക്രം റാത്തോർ
ഇന്ത്യയുടെ പുതിയ കാബിനറ്റ് സെക്രട്ടറി- രാജീവ് ഗൗബ
ഗ്രീൻപീസിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സൾഫർ ഡയോക്സൈഡ് പുറന്തള്ളുന്ന രാജ്യം- ഇന്ത്യ
ഫെഡ്റേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി)- യുടെ 2019 ലെ സ്മാർട്ട് പോലീസിംഗ് അവാർഡ് നേടിയത്- കേരള പോലീസ്
സുഡാന്റെ പുതിയ പ്രധാനമന്ത്രി- Abdalla Hamdok
അമേരിക്കയിലെ Catalina Channel നീന്തി കടന്ന ആദ്യ ഏഷ്യൻ താരം- സതേന്ദ്ര സിംഗ് ലോഹ്യ
അന്താരാഷ്ട്ര ക്രിക്കറ്റിൽ 10 വർഷം കൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരം- വിരാട് കോലി
അടുത്തിടെ പുറത്തിറക്കിയ 'The Diary of Manu Gandhi' എന്ന പുസ്തകം രചിച്ച വ്യക്തി- Tridip Suhrud
ചൈനയിൽ വച്ച് അടുത്തിടെ നടന്ന World Police and Fire Games 2019- ൽ ഇന്ത്യയ്ക്കായി 10 മെഡലുകൾ നേടിയ അർദ്ധ സൈനിക വിഭാഗം- Central Industrial Security Force (CISF)
അടുത്തിടെ കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കിയ State Rooftop Solar Attractiveness Index (SARAL) പ്രകാരം ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം- കർണ്ണാടക
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിതനാകുന്ന വ്യക്തി- Vikram Rathour
അടുത്തിടെ Asia-Pacific Group (APG) ജാക്കിസ്റ്റ് ചെയ്ത രാജ്യം- Pakistan
Western Zonal Council- ന്റെ 24-ാമത് സമ്മേളനം നടന്ന സ്ഥലം- Panaji
2019- ൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം- Basel, Switzerland
അടുത്തിടെ അന്താരാഷ്ട ബഹിരാകാശ നിലയത്തിലേക്ക് Humanoid Robot- നെ അയച്ച രാജ്യം- Russia

- (Director General, Central Public Works Department (CPWD))

- (CITIES - Convention on International Trade in Endangered Species of Wild Fauna and Flora)

No comments:
Post a Comment