Wednesday, 7 August 2019

Current Affairs- 07/08/2019

Miss World Diversity 2019 വിജയി- Naaz Joshi (ഇന്ത്യ)

'The Book of Gusty Women' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Hilary Clinton, Chelsea Clinton  

2019 ആഗസ്റ്റിൽ വെസ്റ്റിൻഡീസിൽ നടന്ന അന്താരാഷ്ട- ട്വന്റി 20 പരമ്പര ജേതാക്കൾ- ഇന്ത്യ (3-0)

  • (പരമ്പരയുടെ താരം- കുണാൽ പാണ്ഡ്യ)
2019- ലെ ആഷസ് പരമ്പരയിലെ ആദ്യ മത്സര ജേതാക്കൾ- ഓസ്ട്രേലിയ
  • (മാൻ ഓഫ് ദ മാച്ച് : സ്റ്റീവ് സ്മിത്ത്)
ജമ്മുകാശ്മീർ വിഭജന ബിൽ ലോക്സഭ പാസ്സാക്കിയത്- 2019 ആഗസ്റ്റ് 6

ഇന്ത്യയിലെ ആദ്യ 3D Smart Traffic Signal നിലവിൽ വന്ന നഗരം- മൊഹാലി (പഞ്ചാബ്)

2019 ആഗസ്റ്റിൽ, Yasin, Balaban, Ghaem എന്നീ 3 Precision guided missile- കൾ വികസിപ്പിച്ച രാജ്യം - ഇറാൻ

2019 ആഗസ്റ്റിൽ റഷ്യയുമായി Uranium Supply Deal- ൽ ഒപ്പുവെച്ച രാജ്യം- ബംഗ്ലാദേശ് 

2019 ആഗസ്റ്റിൽ അന്തരിച്ച, സാഹിത്യ നൊബേലിന് അർഹയായ ആദ്യ ആഫ്രിക്കൻ വനിത- ടോണി മോറിസൺ

  • (പ്രധാന നോവലുകൾ : The Bluest Eye, Song of Solomon, God Help the Child, Beloved)
2019 ആഗസ്റ്റ് 6- ന് അന്തരിച്ച, ഇന്ത്യയുടെ മുൻ വിദേശകാര്യ വകുപ്പ് മന്ത്രി- സുഷമ സ്വരാജ്

ജമ്മുകാശ്മീർ വിഭജന ബിൽ - 2019

  • ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്- 2019 ആഗസ്റ്റ് 5 (സ്ഥിര താമസക്കാർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുന്ന 35 (A) വകുപ്പും ഇതോടൊപ്പം റദ്ദായി) 
  • ജമ്മുകാശ്മീരിനെ വിഭജിച്ച് ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസ്സാക്കിയത്- 2019 ആഗസ്റ്റ് 5
  • നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആകും.
എം.എം, ജേക്കബ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ യുവജന വനിതാശാക്തീകരണ പുരസ്കാരത്തിന് അർഹയായത്- രമ്യ ഹരിദാസ് (ആലത്തൂർ എം.പി) 
  • (ഗ്രാമവികസന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു)
2019 ആഗസ്റ്റിൽ, jet powered hoverboard ഉപയോഗിച്ച് ഇംഗ്ലീഷ് ചാനൽ കടന്ന വ്യക്തി- Franky Zapata

2019- ലെ Hungarian Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 

2019 ആഗസ്റ്റിൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- ഡെയ്ൽ സ്റ്റെയിൻ

2019 ആഗസ്റ്റിൽ 'Vajra' എന്ന പേരിൽ Anti Riot Police Vehicle ആരംഭിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ്

2019 ആഗസ്റ്റിൽ “മിഷൻ ശക്തി” എന്ന പേരിൽ കായിക സംരംഭം ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട

2019 ആഗസ്റ്റിൽ നാസയുടെ Transiting Exoplanet Survey Satellite (TESS) കണ്ടെത്തിയ Super - earth planet- GJ 357d

Republic of Guinea- യിലെ പരമോന്നത ബഹുമതിയായ National Order of Merit- ന് അർഹനായ വ്യക്തി- Ram Nath Kovind (President of India) 

പെൺകുട്ടികൾക്കായി അടുത്തിടെ 'Vahali Dikri Yojana' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- Gujarath 

റഷ്യയിൽ വച്ച് അടുത്തിടെ നടന്ന Umakhanov Memorial International Boxing ടൂർണമെന്റിൽ വനിതകളുടെ 69 Kg വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ബോക്സർ- Lovlina Borgohain

Hungarian Grand Prix കാറോട്ട മത്സര വിജയി- Lewis Hamilton (Mercedes)

അടുത്തിടെ  NASA- യുടെ Transiting Exoplanet Survey Satellite (TESS) കണ്ടെത്തിയ ഏറ്റവും അടുത്തുള്ള ആദ്യ Super- Earth- GJ 357d

Poland Open Wrestling Tournament- ൽ 53 Kq വനിത വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഗുസ്തി താരം- Vinesha Phogot

ബംഗാൾ ക്രിക്കറ്റ് അസ്സോസിയേഷൻ ഏർപ്പെടുത്തിയ Karthik Bose Lifetime Achievement അവാർഡ് നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Arun Lal

ആൾക്കൂട്ട മർദ്ദനം തടയുന്നതിനായി അടുത്തിടെ ബില്ല് പാസ്സാക്കിയ സംസ്ഥാനം- Rajasthan

  • (Protection from Lynching Bill, 2019)
അടുത്തിടെ Miss England ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജ- Bhasha Mukherjee

Mobile Library ബസ്സുകൾ ആരംഭിക്കുവാനായി അടുത്തിടെ കൊണ്ടു വന്ന പദ്ധതി- Ghar Ghar Dastak Ghar Ghar Pustak 

ലോകബാങ്കിന്റെ സർവ്വേ പ്രകാരം Global GDP റാംഗിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 7-ാമത്

ISRO- യുടെ Space Situational Awareness Control Centre അടുത്തിടെ സ്ഥാപിതമായ നഗരം- Bengaluru

10-ാമത് Mekong Ganga Co operation (MGC)- ന് വേദിയാകുന്ന രാജ്യം- Thailand (Bangkok)

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പദ്മ പുരസ്കാരം ലഭിച്ചവർക്ക് 10,000 രൂപ വീതം പ്രതിമാസം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ

അടുത്തിടെ സെക്രട്ടേറിയറ്റിന് 'Lok Seva Bhavan' എന്ന പേര് നൽകിയ സംസ്ഥാനം- ഒഡീഷ

മലബാർ ഗോൾഡ്സ് ആന്റ് ഡയമൺഡ്സിന്റെ ബാന്റ് അംബാസിഡർ ആയി നിയമിതനായ വ്യക്തി- അനിൽ കപൂർ

സ്വയം തൊഴിൽ ചെയ്യുന്നവർക്കും, കച്ചവടക്കാർക്കുമായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പെൻഷൻ പദ്ധതി- Pradhan Mantri Laghu Vyapari Maan-dhan Yojana

ജമ്മു & കാശ്മീർ പുനസംഘടനാ ബില്ല് 2019 

  • രാജ്യസഭയിൽ അവതരിപ്പിച്ച അംഗീകാരം നൽകിയ തീയതി- 05 ആഗസ്റ്റ് 2019
  • ബിൽ അവതരിപ്പിച്ചത്- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
  • ബിൽ പ്രകാരം ജമ്മു കാശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടും. (ലഡാക്ക്, ജമ്മു & കാശ്മീർ)
1. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായി ജമ്മു കാശ്മീർ 

2. നിയമസഭ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശമായി ലഡാക്ക്
  • കേന്ദ്ര ഭരണ പ്രദേശം ഭരിക്കാനായി ലഫ്റ്റനന്റ് ഗവർണർമാരെ നിയമിക്കും
  • നിയമസഭ കാലാവധി 5 വർഷമാക്കും (മുൻപ് 6 വർഷം ആയിരുന്നു)
  • അനുച്ഛേദം 370, 35 A എന്നിവ പിൻവലിയ്ക്കും
അനുച്ഛേദം 370 : ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം.
  • ഇത് പ്രകാരം ഈ സംസ്ഥാനത്തിന് പ്രത്യേക ഭരണഘടന ഉണ്ടാകും
  • സംസ്ഥാനത്തിന് മേൽ ഉള്ള കേന്ദ്ര സർക്കാർ അധികാരങ്ങൾ പരിമിതമായിരിക്കും  
  • സംസ്ഥാനത്തിന്റെ അനുവാദം ഇല്ലാതെ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധിക്കില്ല
അനുച്ഛേദം 35 A : പ്രത്യേക നിയമത്തിന് കീഴിൽ ജീവിക്കാൻ ജമ്മു കാശ്മീർ ജനതയെ ഈ അനുച്ഛേദം സഹായിക്കുന്നു. ഈ അനുച്ഛേദം പ്രകാരം:
  • ഇരട്ട പൗരത്വം ഉള്ളവരാണ് ജമ്മുകാശ്മീർ നിവാസികൾ
  • ഇത് പ്രകാരം സംസ്ഥാനത്തെ താമസക്കാരെ സംസ്ഥാനത്തിന് നിശ്ചയിക്കാം
  • സംസ്ഥാനത്തെ നിവാസികൾക്ക് അല്ലാതെ ആർക്കും അവിടെ ഭൂമി വാങ്ങുവാൻ സാധിക്കില്ല
  • പുനസംഘടനാ ബില്ല് പാസ്സാക്കുന്നതോടെ ഇവയൊന്നും സംസ്ഥാനത്ത് ബാധകമായിരിക്കില്ല.
  • ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ ആയിരിക്കും ജമ്മു കാശ്മീരും. പ്രത്യേകം ഭരണഘടന, പതാക, ദേശീയ ഗാനം, ഇരട്ട പൗരത്വം, പ്രത്യേക നിയമം എന്നിവ ബില്ല് പാസ്സാകുന്നതോടെ ഇല്ലാതാകും. 
  • ഇന്ത്യയുടെ നിയമങ്ങൾ എല്ലാം ആയിരിക്കും ഇവിടെയും ബാധകം.

No comments:

Post a Comment