Wednesday, 28 August 2019

Current Affairs- 27/08/2019

ചട്ടമ്പിസ്വാമി സ്മാരക സമിതി ഏർപ്പെടുത്തിയ 2019- ലെ ചട്ടമ്പിസ്വാമി പുരസ്കാരത്തിന് അർഹനായ സംവിധായകൻ- അടുർ ഗോപാലകൃഷ്ണൻ

7-th Community Radio Sammelan വേദിയാകുന്ന സ്ഥലം- Dr. B.R. Ambedkar Bhavan, NewDelhi
2019- ലെ Indo-Pacific Chiefs of Defence Conference- ന് വേദിയാകുന്ന രാജ്യം- Thailand

ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടത്തിൽ അഭിഭാജ്യ ഭാഗമായി മാറുന്ന രാജ്യത്തെ ആദ്യ ഗ്രാമം- Banjari Village, Madhya Pradesh

4-ാമത് Internet of Things India Congress 2019- ന് വേദിയായ ഇന്ത്യൻ നഗരം- Bengaluru 

മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥിനി സൗഹൃദ മുറികൾ ആരംഭിച്ച കേരളത്തിലെ ആദ്യ നിയോജക മണ്ഡലം എന്ന ബഹുമതി നേടിയത്- കാട്ടാക്കട (തിരുവനന്തപുരം ജില്ല) 

അടുത്തിടെ അന്തരിച്ച പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവ് ബി.എം. കുട്ടിയുടെ

  • ആത്മകഥ- Sixty Years in Self Exile: No regrets
ഫോബ്സ് മാസിക അടുത്തിടെ പുറത്തിറക്കിയ Highest Paid Actress 2019 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തി- Scarlett Johanson

2019 ജി- 7 ഉച്ചകോടി നടന്നതെവിടെ- ബെയറിറ്റ്സ് (ഫ്രാൻസ്)
Theme: Fighting Inequality

ജി- 7 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തത്- നരേന്ദ്ര മോദി

ഏത് നഗരത്തെയാണ് ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചത്- കാളിമാന്റൻ നഗരം (ബോർണിയോ ദ്വീപ്)

  • പഴയ തലസ്ഥാനം- ജക്കാർത്ത
ചട്ടമ്പി സ്വാമി സ്മാരക സമിതിയുടെ പുരസ്കാരം 2019- ൽ ലഭിച്ചത്- അടൂർ ഗോപാലകൃഷ്ണൻ

സംസ്ഥാനത്തെ ഏത് നിയോജക മണ്ഡലത്തിലാണ് എല്ലാ സ്കൂളുകളിലും വിദ്യാർത്ഥിനി സൗഹൃദ മുറികൾ തുറക്കുന്നത്- കാട്ടാക്കട (തിരുവനന്തപുരം)

ഏത് പദ്ധതി പ്രകാരമാണ് കേന്ദ്ര സർക്കാർ എല്ലാ ഗ്രാമങ്ങളിലും സൗജന്യ Wi - Fi connection നൽകുന്നത്- GramNet

ടെസ്റ്റ് ക്രിക്കറ്റിൽ 10 റൺസിൽ താഴെ വഴങ്ങി 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ- ജസ്പ്രീത് ബുംറ

  • (7 റൺസ് വഴങ്ങി 5 വിക്കറ്റ്)
50 കോടിക്ക് മുകളിലുള്ള banking fraud cases അന്വേഷിക്കാൻ Central Vigilance Commission നിയോഗിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ- T.M.Bhasin
  • (മുൻ വിജിലൻസ് മേധാവി)
ഡൽഹിയിലെ ഫിറോസ് ഷാ കോട ക്രിക്കറ്റ് മൈതാനത്തിന്റെ പുതിയ പേര്- അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

2019- ലെ ലോക ബാഡ്മിന്റൺ പുരുഷ വിഭാഗം കിരീട ജേതാവ്- കെന്റൊ മൊമോട്ട

  • (വനിത: പി.വി സിന്ധു)
എല്ലാ സ്കൂളുകളിലും വിദ്യാർത്ഥി സൗഹൃദ മുറികൾ ആരംഭിച്ച ആദ്യ നിയോജക മണ്ഡലം- കാട്ടാക്കട

ബഹ്റിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോഡി

2019 ആഗസ്റ്റിൽ മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ ഗൾഫ് രാജ്യം- യു.എ.ഇ

2019 ആഗസ്റ്റിൽ ഇന്ത്യയുടെ RuPay Card പേയ്മെന്റ് സംവിധാനം ആരംഭിച്ച ഗൾഫ് രാജ്യം- യു.എ.ഇ 

2019 ആഗസ്റ്റിൽ ബഹ്റിന്റെ The King Hamad Order of the Renaissance പുരസ്കാരത്തിന് അർഹനായത്- നരേന്ദ്രമോദി 

ബഹ്റിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി

2019 ആഗസ്റ്റിൽ ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശിച്ച രാജ്യങ്ങൾ- ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ (ബാൾട്ടിക് രാജ്യങ്ങൾ)

2019 ആഗസ്റ്റിൽ Bavar - 373 long range surface to air missile system അനാച്ഛാദനം ചെയ്ത രാജ്യം- ഇറാൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ വിജയം ഏത് രാജ്യത്തിനെതിരെയായിരുന്നു- വെസ്റ്റ് ഇൻഡീസ്

  • (മാൻ ഓഫ് ദ മാച്ച്- അജിൻക്യ രഹാനെ)
45-ാമത് G-7 സമ്മിറ്റ് 2019- ന്റെ വേദി- Biarritz (ഫ്രാൻസ്)

2019 ആഗസ്റ്റിൽ റഷ്യ ബഹിരാകാശത്തേക്കയച്ച ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട്- Fedor 

  • (Final Experimental Demonstration Object Research)
2019 ആഗസ്റ്റിൽ, കുടുംബങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജന ആരംഭിച്ച സംസ്ഥാനം- ഹരിയാന

കുടി വെള്ള വിതരണത്തിന്റെ ഭാഗമായി കേന്ദ ഗവൺമെന്റ് ആവിഷ്ക്കരിച്ച പുതിയ പദ്ധതി- ജൽ ജീവൻ മിഷൻ

തമിഴ്നാട്ടിൽ നിന്നുള്ള ഏത് വിഭവത്തിനാണ് അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ചത്- പളനി പഞ്ചാമൃതം

ഡഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയായി നിയമിതനായത്- V.G Somani

കർണാടകയിലുണ്ടായ പ്രളയത്തിനെ തുടർന്ന് പാലത്തി ലൂടെ ആംബുലൻസിന് വഴികാട്ടിയ ഏത് ബാലനാണ് ധീരതയ്ക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്- വെങ്കടേഷ്

Second Night എന്ന പുസ്തകത്തിന്റെ രചയിതാവ്- രാജീവ് ദോഗ്ര

ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിന് 2019 വേദിയാകുന്നത്- മഹാരാഷ്ട്ര

No comments:

Post a Comment