Friday, 6 September 2019

Current Affairs- 07/09/2019

 Single Use Plastic Bottles- ന്റെ പൂർണ്ണമായിട്ടുള്ള നിരോധനം കേന്ദ്ര ഗവൺമെന്റ് എന്ന് മുതലാണ് നടപ്പിലാക്കാൻ പോകുന്നത്- സെപ്തംബർ 15 

2019- ലെ World Travel and Tourism Competitiveness Index- ന്റെ കണക്കു പ്രകാരം ഇന്ത്യയുടെ സ്ഥാനം- 34 
  • (ഒന്നാമത്- സ്പെയിൻ) 
വത്തിക്കാൻ നൽകുന്ന 2019- ലെ "Lamp of Peace of Saint Francis" അവാർഡിന് അർഹനായ ഏഷ്യക്കാരൻ- മുഹമ്മദ് യൂനുസ് (ബംഗ്ലാദേശ്)

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡിന് അർഹനായത്- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) 

2019 - 2021 വരെയുള്ള Association of World Election Bodies (AWEB) ചെയർമാനായി തെരഞ്ഞെടുത്ത ഇന്ത്യാക്കാരൻ- സുനിൽ അറോറ 
  • (നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ)
പാക്കിസ്ഥാനിലെ നാൻകാനാ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- ഗുരു നാനാക്ക് റെയിൽവേ സ്റ്റേഷൻ 

2019- ലെ Global Liveability Index പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ- 
  • ഡൽഹി (118 - ാമത്) 
  • മുംബൈ (119 -ാമത്)
ഓണക്കാലത്ത് സംസ്ഥാനത്തെ വ്യാജ മദ്യം, ലഹരി വസ്തുക്കൾ എന്നിവയുടെ വിപണനം തടയാനുള്ള പദ്ധതി- ഒപ്പറേഷൻ വിശുദ്ധി

ഇന്ത്യയുടെ മദ്ധ്യദൂര ഉപരിതല വ്യോമ മിസൈൽ- ആകാശ്

പ്രഥമ ഗൗരി ലങ്കേഷ് അവാർഡ് ജേതാവ്- രവീഷ് കുമാർ 
  • (2019- ലെ മാഗ് സേ പുരസ്കാര ജേതാവ് കൂടിയാണിദ്ദേഹം)
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- റാഷിദ് ഖാൻ

2022 ലോകകപ്പ് ഫുട്ബോൾ വേദി- ഖത്തർ

കേരളത്തിലെ ആദ്യ ത്രീ ഫേസ് മെമു തീവണ്ടി ഓടി തുടങ്ങിയത്- കൊല്ലം- എർണാകുളം

ജനങ്ങൾക്ക് രാജ്യത്തിന്റെ എവിടെ നിന്നും റേഷൻ വാങ്ങാനായുള്ള കേന്ദ്ര പദ്ധതി- ഒരു രാജ്യം ഒരു റേഷൻ പദ്ധതി

റഷ്യയുടെ വിദൂര കിഴക്കൻ മേഖലയായ വ്ളാഡിവോസ്റ്റോക് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോഡി

ദേശീയ അദ്ധ്യാപക ദിനം ഇന്ത്യയും - യു.എസ്സും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ Yudh Abhyas 2019- ന് വേദി- Washington, USA

അടുത്തിടെ ഒഡീഷ സംസ്ഥാനത്ത് ആഘോഷിച്ച കൊയ്ത്തുത്സവം- Nuakhai Juhar 

Bharat Stage VI (BSVI) നിലവാരത്തിൽ ഇന്ത്യയിൽ ആദ്യമായി ഇറങ്ങുന്ന വാഹനം- Ashok Leyland Truck 

ഉക്രെയിൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Oleksiy Honcharuk 

ഇന്ത്യയെ ഏറ്റവും കുടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയത്തിന് അർഹരാക്കിയ ക്യാപ്റ്റൻ എന്ന ബഹുമതി നേടിയ താരം- വിരാട് കോലി

India's Lost Frontier: The story of the North - West Frontier Province of Pakistan എന്ന പുസ്തകം രചിച്ച വ്യക്തി- രാഘവേന്ദ്ര സിംഗ് 

അന്താരാഷ്ട്ര ട്വന്റി- 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ലസിത് മലിംഗ (ശ്രീലങ്ക)
  • രണ്ടാം സ്ഥാനം- ശാഹിദ് അഫീദി (പാകിസ്ഥാൻ)
ICC- യുടെ ടെസ്റ്റ് റാങ്കിംഗിൽ വിരാട് കോലിയെ പിൻതള്ളി ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തി- Steve Smith (Australia) 

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള Air Traffic Control (ATC) സ്ഥിതി ചെയുന്ന വിമാനത്താവളം- Indira Gandhi International Airport, Newdelhi 

അടുത്തിടെ പ്രകാശനം ചെയ്ത First They Erased Our Name : A Rohingya Speaks എന്ന പുസ്തകം രചിച്ച വ്യക്തികൾ- Habibu Rahman and Sophie Ansel 

4-ാമത് South Asian Speakers Summit- ന് വേദിയാകുന്ന രാജ്യം- Maldives 

ലോകത്തിൽ ആദ്യമായി Stemcell corneal transplant വിജയകരമായി നടത്തിയ രാജ്യം- Japan 

സമുദ്രത്തിന്റെ ആഴമേറിയ ഭാഗങ്ങളെക്കുറിച്ച് പഠനം നടത്താനായി National Institute of Ocean Technology (NIOT) ആരംഭിക്കുന്ന പദ്ധതി- Samudrayaan  

ദേശീയ പോഷകാഹാര മാസമായി ഇന്ത്യയിൽ ആചരിക്കുന്ന മാസം- September 

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 dismissal നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ- Rishabh Pant 

രാജ്യത്തെ ‘Best Swachh Iconic' സ്ഥലമായി തിരഞ്ഞെടുത്ത തീർത്ഥാടന കേന്ദ്രം- മാതാ വൈഷ്ണോദേവി ക്ഷേത്രം, ജമ്മുകാശ്മീർ

അടുത്തിടെ അമേരിക്കയിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഡോറിയൻ 

The Best Swacch Iconic Place award 2019- ൽ നേടിയത്- വൈഷ്ണോദേവി ക്ഷേത്രം(ജമ്മു-കാശ്മീർ) 

മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- റഷ്യ 

FIFA World Cup 2022- ന്റെ ലോഗോ പുറത്തിറക്കിയ രാജ്യം- ഖത്തർ

അടുത്തിടെ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- കോട്ടയ്ക്കൽ ചന്ദ്രശേഖരൻ

ഇന്ത്യയുടെ ആദ്യ ഗാർബേജ് കഫേ നിലവിൽ വന്നതെവിടെ- അംബികാപൂർ (ഛത്തീസ്ഗഡ്) 

2019- ലെ ഇന്ത്യ - യു.എസ്.എ. സംയുക്ത സൈനികാഭ്യാസമായ യുദ്ധ് അഭ്യാസിന്റെ വേദി- വാഷിംഗ്ടൺ (U.S.A)

No comments:

Post a Comment