ഡോ. പൽപ്പു ഫൗണ്ടേഷന്റെ 2019- ലെ ഡോ. പൽപ്പു അവാർഡിന് അർഹനായത്- പി.വി. ചന്ദ്രൻ
'India in the Persianate Age : 1000-1765' എന്ന പുസ്തകത്തിന്റെ രചയിതാവ്- Richard Eaton
2019 സെപ്റ്റംബറിൽ കേരള പോലീസ് ആരംഭിച്ച സൈബർ സുരക്ഷ അവബോധ പ്രചരണ പദ്ധതി- Professor Pointer - The Answer to Cyber Issues
Forbes- ന്റെ The World's Best Regarded Companies 2019- ൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനി- ഇൻഫോസിസ് (3-ാം സ്ഥാനം)
2019 സെപ്റ്റംബറിൽ Gandhi Solar Park നിലവിൽ വന്ന നഗരം- ന്യൂയോർക്ക് (ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത്)
- (ഉദ്ഘാടനം- നരേന്ദ്രമോദി)
- (ഇതിന്റെ ഭാഗമായി ഇന്ത്യ ഐക്യരാഷ്ട്രസംഘടനയിലെ എല്ലാ അംഗരാജ്യങ്ങൾക്കും സോളാർ പാനലുകൾ സമ്മാനിക്കുകയും ചെയ്തു)
NTPC സ്ഥാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത് (5 GW)
15-ാമത് South Asian Seasonal Climate Outlook Forum 2019- ന് വേദിയായത്- തിരുവനന്തപുരം
2019 സെപ്റ്റംബറിൽ അമേരിക്കയിലെ ടെക്സാസിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Imelda
2018- ലെ 66 മത് ദാദാസാഹിബ് ഫാൽകെ പുരസ്കാര ജേതാവ്- അമിതാഭ് ബച്ചൻ
2019- ലെ ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിനുള്ള (പുരുഷ വിഭാഗം) അവാർഡ് സ്വന്തമാക്കിയത്- ലയണൽ മെസ്സി
2019- ലെ ഫിഫയുടെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്- മേഗൻ റാംപിനോ
2018- ലെ ദാദാ സാഹേബ് പുരസ്കാരത്തിന് അർഹനായ വ്യക്തി- അമിതാഭ് ബച്ചൻ
2019- ലെ FIFA Player of the year അവാർഡിന് അർഹനായത്- ലയണൽ മെസ്സി (അർജന്റീന)
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി സോളാർ പാർക്കും, ഗാന്ധി പീസ് ഗാർഡനും ഉദ്ഘാടനം ചെയ്തതെവിടെ- ന്യൂയോർക്ക്
2019 ലെ Forbes മാഗസീനിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കമ്പനി- ഇൻഫോസിസ്
ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് ഏത് വർഷം മുതൽ നടപ്പിലാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്- 2021
ഏത് സംസ്ഥാന സർക്കാരാണ് അടുത്തിടെ ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്- ആന്ധ്രാപ്രദേശ്
ആദ്യത്തെ ഗൗരി ലങ്കേഷ് സ്മാരക പുരസ്കാരത്തിന് അർഹനായ വ്യക്തി- രവീഷ് കുമാർ
FIFA Awards 2019
- മികച്ച പുരുഷ താരം- Lionel Messi (അർജന്റീന)
- മികച്ച വനിതാ താരം- Megan Rapinoe (അമേരിക്ക)
- (വേദി- നൂർ സുൽത്താൻ, കസാഖ്സ്ഥാൻ)
ഗൗരി ലങ്കേഷ് മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രഥമ ഗൗരി ലങ്കേഷ് ദേശീയ ജേർണലിസം പുരസ്കാരത്തിന് അർഹനായത്- രവീഷ് കുമാർ
Federal Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- ശ്യാം ശ്രീനിവാസൻ
2020- ലെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ഇന്ത്യൻ സിനിമ- Gully Boy
- (സംവിധാനം- സോയ അക്തർ)
ഇന്ത്യയിലെ ആദ്യ സെൻട്രൽ പോലീസ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്- Greater Noida (ഉത്തർപ്രദേശ്)
കേരളത്തിലെ ആദ്യ അഗാപാർക്ക് നിലവിൽ വന്ന ജില്ല- തൃശ്ശൂർ
- (കണ്ണാറ ബനാന ഹണിപാർക്ക്)
2019 സെപ്റ്റംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മാധവ് ആപ്തേ
2020- ലെ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ സിനിമ- ഗള്ളി ബോയ്
ഇന്ത്യയിലെ ആദ്യ സെൻട്രൽ പോലീസ് യൂനിവേഴ്സിറ്റി നിലവിൽ വരുന്നത്- ഗ്രേറ്റർ നോയിഡ
2019- ൽ 150 മത് ജന്മവാർഷികം ആഘോഷിക്കുന്ന കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വ്യക്തി- പി.എസ് വാര്യർ
2019- ലെ ഡോ.പൽപ്പു പുരസ്കാര ജേതാവ്- പി.വി ചന്ദ്രൻ
ചൈന ഓപ്പൺ ബാഡ്മിന്റനിൽ കിരീടം നേടിയ പുരുഷ താരം- കെന്റോ മൊമോട്ട (ജപ്പാൻ)
യു. കെ യിൽ നടന്ന 21st Century lcon Award- ന് അർഹനായ ഇന്ത്യൻ ഗായകൻ- സോനു നിഗം
അടുത്തിടെ E- Cigarettes പൂർണ്ണമായി നിരോധിച്ച് രാജ്യം- ഇന്ത്യ
2019- ൽ നടക്കുന്ന World Wrestling Championship- ന്റെ വേദിയാകുന്ന രാജ്യം- കസാഖിസ്ഥാൻ
കേരളാ ഹൈക്കോടതിയുടെ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി നിയമിതനായത്- മുഹമ്മദ് റഫീഖ്
ജനങ്ങൾക്കിടയിൽ നൈപുണ്യ വികസനത്തിനായി ആന്ധ്രാപ്രദേശും ഏത് രാജ്യവുമായിട്ടാണ് കരാറിലേർപ്പെട്ടത്- സൗത്ത് കൊറിയ
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരം- മാധവ് ആപ്തെ
കേരളത്തിലെ ആദ്യ അഗ്രോ പാർക്ക് നിലവിൽ വന്നത്- തൃശൂർ
Being Gandhi എന്ന പുസ്തകത്തിന്റെ രചയിതാവ്- പാരോ ആനന്ദ്
2019- ലെ ലോക അത് ലറ്റിക് മീറ്റ് വേദി- ദോഹ
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ബോളിവുഡ് താരം- ഗോവിന്ദ
ലണ്ടനിൽ നടന്ന 21st Century Icon Award- ൽ Magnificent Performing Arts Award നേടിയ ഇന്ത്യൻ ഗായകൻ- Sonu Nigam
92-ാമത് ഓസ്കാർ അവാർഡുകളിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്രം- Gully boy
Audit Bureau of Circulations (ABC)- ന്റെ 2019-20- ലേക്കുള്ള ചെയർമാൻ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Madhukar Kamath
അടുത്തിടെ പുറത്തിറങ്ങിയ Being Gandhi എന്ന പുസ്തകം രചിച്ച വ്യക്തി- Paro Anand
ഡെങ്കിപ്പനിക്കെതിരെ Champions Campaign എന്ന ബോധവത്കരണ പരിപാടി അടുത്തിടെ സംഘടിപ്പിച്ച സ്ഥലം- New Delhi
2019- ലെ International Indian Film Academy Award- ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- Raazi
- (സംവിധാനം- മേഖ്ന ഗുൽസാർ)
- മീകച്ച സംവിധായകൻ- ശ്രീറാം രാഘവൻ (ചിത്രം- അന്താധുൻ)
- മികച്ച നടൻ- രൺവീർ സിംഗ് (ചിത്രം- പദ്മാവത്
- മികച്ച നടി- ആലിയ ഭട്ട് (ചിത്രം- Raazi)
സ്പെയിനിലെ CIM-സൂക്ക അന്താരാഷ്ട്ര ഹസ്വചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ഹസ്വചലച്ചിത്രം- മൈ റോഡ് (സംവിധാനം- സന്തോഷ് വള്ളിക്കോട്)
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി അടുത്തിടെ നേടിയ വ്യക്തി- അമിത് പംഗൽ
അന്താരാഷ്ട നിലവാരത്തിൽ ഇന്ത്യയിൽ ഒരു National Police University നിലവിൽ വരുന്ന സ്ഥലം- Greater Noida, Uttar Pradesh
Turbulence and Triumph The Modi Years എന്ന പുസ്തകം രചിച്ച വ്യക്തികൾ- Rahul Agarwal, Bharathi S Pradhan
അടുത്തിടെ സർക്കാർ അംഗീകാരം നേടിയ വ്യവസായ ഇടനാഴി വഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- കോയമ്പത്തുർ - കൊച്ചി
ഉത്തരകൊറിയൻ അന്താരാഷ്ട്ര ചലച്ചിത്രമേള 2019- ലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- നവൽ എന്ന ജുവൽ
- (സംവിധാനം- രഞ്ജിലാൽ ദാമോദരൻ)
ടബൽ വിഭാഗത്തിൽ നിന്നും ഇന്ത്യൻ വ്യോമസേനയിലെ വനിത പൈലറ്റ് ആകുന്ന ആദ്യ വ്യക്തി- അനുപ്രിയ ലക്ര (ഒഡീഷ)
No comments:
Post a Comment