Association of World Election Bodies (AWEB) യുടെ- ചെയർമാനായി നിയമിതനായത്- സുനിൽ അറോറ (2019-21)
Bill and Melinda Gates Foundation- ന്റെ Global Goal Keeper Award 2019- ന് അർഹനാകുന്നത്- നരേന്ദ്രമോദി
"A Short History of Indian Railways'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rajendra B. Aklekar
2019 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സിംബാവെ താരം- Hamilton Masakadza
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുക്കുന്ന ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്ന രാജ്യം- റഷ്യ
2019 ആഗസ്റ്റിൽ ഏത് ഇന്ത്യൻ ചരിത്ര സ്മാരകത്തിലാണ് ആദ്യമായി Architectural LED illumination ഉദ്ഘാടനം ചെയ്തത്- Qutb Minar
2019 സെപ്റ്റംബറിൽ Garvi Gujarat Bhavan നിലവിൽ വന്ന സംസ്ഥാനം- ന്യൂഡൽഹി
72ാമത് WHIO Regional Committee for South - East Asia 2019- ന്റെ വേദി- ന്യൂഡൽഹി
2019 സെപ്റ്റംബറിൽ 'Namaste Pacific' സാംസ്കാരിക പരിപാടിക്ക്
- വേദിയായത്- ന്യൂഡൽഹി
- (ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാപുവ ന്യൂ ഗിനിയ, ഫിജി എന്നീ രാജ്യങ്ങളുടെ സാംസ്കാരിക കൂട്ടായ്മയാണിത്)
ഒറ്റകൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി WWT India, Animal Planet എന്നിവയുമായി സഹകരിച്ച് പ്രചരണ പരിപാടി ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ്മ (Rohit4Rhinos Campaign)
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായും ചീഫ് സെലക്ടറായും നിയമിതനായത്- മിസ്ബാഹ് - ഉൾ - ഹക്ക്
2019 സെപ്റ്റംബറിൽ അന്താരാഷ്ട്ര വനിതാ ട്വന്റി- 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- മിതാലി രാജ്
Lesotho- ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- ജയ്ദീപ് സർക്കാർ
ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് ഡെന്റൽ ലബോറട്ടറി നിലവിൽ വരുന്നത്- പുലയനാർകോട്ട (തിരുവനന്തപുരം)
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷന്റെ (CBI) പ്രഥമ National Conference on Cyber Crime Investigation and Cyber Forensics- ന്റെ വേദി- ന്യൂഡൽഹി
- (ഉദ്ഘാടനം- റിഷി കുമാർ ശുക്ള)
5-ാമത് Eastern Economic Forum - ന്റെ വേദി- Vladivostok (റഷ്യ)
- (മുഖ്യാതിഥി- നരേന്ദ്രമോദി)
ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയത്- സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ)
ഇക്വഡോറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സഞ്ജീവ് രജ്ഞൻ
ഇന്ത്യയിലാദ്യമായി കറൻസി നോട്ടുകളുടെ Sorting- ന് വേണ്ടി റോബോട്ടുകളെ ഉപയോഗിച്ച് ബാങ്ക്- ICICI
Economic Intelligence Unit- ന്റെ Global Liveability Index 2019- ൽ ഒന്നാമതെത്തിയ നഗരം- വിയന്ന
- [ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- ഡൽഹി (118-ാം സ്ഥാനം)]
പ്രഥമ ASEAN-US Maritime Exercise [AUMX] ആരംഭിച്ച രാജ്യം- തായ്ലാന്റ്
4-ാമത് South Asian Speakers Summit 2019- ന് വേദിയായ രാജ്യം- മാലിദ്വീപ്
4th General Assembly of Association of World Election Bodies (A WEB) 2019- ന് വേദിയായത്- ബംഗളുരു
2019 സെപ്റ്റംബറിൽ ബഹാമസിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Dorian
ടെസ്റ്റ് ക്രിക്കറ്റിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ, 20 വയസ്)
നോർവേയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ഡോ. ബി. ബാല ഭാസ്കർ
2019 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ഭീകരരായി പ്രഖ്യാപിച്ച വ്യക്തികൾ- മസൂദ് അസ്ഹർ, ഹാഫിസ് സയിദ്, സാഖി-ഉർ-റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രാഹിം
- (കേന്ദ്ര സർക്കാർ ആദ്യമായാണ് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നത്. The Unlawful Activities (Prevention) Amendment Act (UAPA), 2019 പ്രകാരമാണിത്.)
World Economic Forum (WEF)- ന്റെ The Travel and Tourism Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 34
- (ഒന്നാമത്- സ്പെയിൻ)
2019-ലെ World Wrestling Championship- ന്റെ വേദി- നുർ-സുൽത്താൻ (കസാഖ്സ്ഥാൻ)
2019 സെപ്റ്റംബറിൽ നടന്ന National Conference on India-Africa Partnership in a Changing Global Order- Priorities, Prospects and Challenges- ന് വേദിയായത്- ന്യൂഡൽഹി
4-ാമത് Indian Ocean Conference (IOC) 2019- ന് വേദിയായത്- മാലിദ്വീപ്
22-ാമത് India International Seafood Show (IISS)- ന് വേദിയാകുന്നത്- കൊച്ചി
2019 സെപ്റ്റംബറിൽ അന്തരിച്ച സിംബാബ് വെ മുൻ പ്രസിഡന്റ്- റോബർട്ട് മുഗാബെ
രണ്ടാം ലോകമഹായുദ്ധ കാലത്തെ പോളണ്ടിൽ നിന്നും ഇന്ത്യയിലേക്ക് വന്ന അഭയാർത്ഥികൾക്കായി അടുത്തിടെ ഒരു സ്മാരക സ്ഥാപിച്ച സ്ഥലം- Kolhapur
ദേശീയ പാതയിലെ സുരക്ഷാ മാർഗ്ഗങ്ങൾ പഠിക്കാനും ഇന്ത്യയിൽ നടപ്പിലാക്കുവാനുമായി ഓസ്ട്രേലിയയിലേക്ക് ഒരു സംഘത്തെ അയച്ച സംസ്ഥാനം- തമിഴ്നാട്
ഇന്ത്യയിലെ ആദ്യ Maritime Communication Service ഉദ്ഘാടനം ചെയ്ത സ്ഥലം- Mumbai
Vietnam Open ബാഡ്മിന്റൺ മത്സരം വിജയിച്ച ഇന്ത്യൻ കായികതാരം- Sourabh Verma
ഹര്യാനയിൽ നിലവിൽ വരുന്ന Rai Sports University ആദ്യ ചാൻസിലർ ആയി അടുത്തിടെ നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Kapil Dev
ഇംഗ്ലണ്ട് മുതൽ ഫ്രാൻസ് വരെ നീളുന്ന Enduroman Triathlon പൂർത്തിയാക്കിയ ആദ്യ ഇന്ത്യാക്കാരൻ- Mayank Vaid
World Billiards Championship 2019 വിജയിയായ വ്യക്തി- Pankaj Advani
International Basket Ball Federation സംഘടിപ്പിച്ച 2-മത് Basket ball world cup വിജയികളായ രാജ്യം- Spain
സർക്കാർ മേഖലകളിലെ അന്യായങ്ങളും അഴിമതിയും ചൂണ്ടിക്കാട്ടുന്നതിനായി അടുത്തിടെ ഹിമാചൽപ്രദേശ് സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ- 1100
ഇന്ത്യ, സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങളിലെ നാവികസേനകളുടെ പ്രഥമ സംയുക്ത അഭ്യാസം നടക്കാൻ പോകുന്ന സ്ഥലം- Port Blair
ഇന്ത്യയിലെ ആദ്യ വനിത Military diplomat ആയ വ്യക്തി- Anjali Singh
അടുത്തിടെ ഇന്ത്യൻ ബാങ്കുമായി ഉള്ള ലയനം അംഗീകരിച്ച ബാങ്ക്- അലഹബാദ് ബാങ്ക്
ഇന്ത്യൻ രാഷ്ട്രപതിയുടെ Press Secretary ആയി നിയമിതനായ വ്യക്തി- Ajay Kumar Singh
അടുത്തിടെ Asian Development Bank പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വച്ച വ്യക്തി- Takehiko Nakao
5-ാമത് അന്താരാഷ്ട്ര രാമായണ മഹോത്സവത്തിന് വേദിയാകുന്ന ഇന്ത്യൻ നഗരം- New Delhi
അടുത്തിടെ നിലവിൽ വന്ന National Centre for Clean Coal Research and Development സ്ഥിതി ചെയ്യുന്ന സ്ഥലം- Bengalure
ഏത് സംസ്ഥാന സർക്കാരാണ് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് '1100' എന്ന ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചത്- ഹിമാചൽപ്രദേശ്
ഇന്ത്യയുടെ ആദ്യ വനിതാ സൈനിക നയതന്ത്രജ്ഞയായി നിയമിതയായതാര്- അഞ്ജലി സിങ്
ഇന്ത്യൻ എയർഫോഴ്സിന് ആകാശ് മിസൈലുകൾ നിർമ്മിച്ച് നൽകാനായി പ്രതിരോധ മന്ത്രാലയവുമായി കരാറിലേർപ്പെട്ട സ്ഥാപനം- Bharat Electronics Ltd
National Centre for Clean Coal Research and Development ഉദ്ഘാടനം ചെയ്തതെവിടെ- ബംഗളൂരു
2020 ഓടുകൂടി ഏത് വടക്കുകിഴക്കൻ സംസ്ഥാനത്തു നിന്നാണ് ബംഗ്ലാദേശിലേക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാൻ പോകുന്നത്- ത്രിപുര (അഗർത്തല - അഖൗര)
2019- ലെ Global Economic Freedom Index- ൽ ഇന്ത്യയുടെ സ്ഥാനം- 79
- (1 -ാം സ്ഥാനം- ഹോങ് കോങ്, 2-ാം സ്ഥാനം- സിംഗപ്പൂർ)
No comments:
Post a Comment