ഇന്ത്യ അമേരിക്ക സംഗമമായ "ഹൗഡി മോദി" എന്ന പരിപാടിയുടെ വേദി- ഹൂസ്റ്റൺ (യു. എസ്. എ)
2020- ലെ ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ- ഗള്ളി ബോയ്
ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലഡാക്കിൽ നിന്നുള്ള നൃത്ത രൂപം- ലഡാക്കി ഷോൺടോൾ നൃത്തം
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറായ സിനിമാ താരം- ഗോവിന്ദ
2019- ലെ Pacific Asia Travel Association (PATA) അവാർഡ് നേടിയത്- കേരളാ ടൂറിസം
Indian Green Building Council (IGBC)- ന്റെ ഗ്രീൻ പ്ലാറ്റിനം അവാർഡ് നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ- സെക്കന്ദരാബാദ്
ചൈനീസ് ഓപ്പൺ ബാഡ്മിന്റണിൽ കിരീടം നേടിയ വനിതാ താരം- കരോളിന മരിൻ (സ്പെയിൻ)
- റണ്ണറപ്പ്- തായ് യിങ്ങ് (തായ്വാൻ)
2019- ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായത്- കെ. ശിവൻ (ISRO ചെയർമാൻ)
2019- ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- Amit Panghal
- (52 kg വിഭാഗം, വേദി- Yekaterinburg (Russia))
- (ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം)
Audit Bureau of Circulations (ABC)- യുടെ പുതിയ ചെയർമാൻ- Madhukar Kamath (2019-20)
2019- ലെ അന്തർദേശീയ സമാധാന ദിനത്തിന്റെ (സെപ്റ്റംബർ 21) പ്രമേയം- Climate Action for Peace
2019 സെപ്റ്റംബറിൽ 'ഹൗഡി മോദി' പരിപാടിക്ക് വേദിയായത്- ഹൂസ്റ്റൺ (അമേരിക്ക)
2019- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- ദോഹ (ഖത്തർ)
2019 സെപ്റ്റംബറിൽ അന്തരിച്ച നെതർലാന്റ്സ് മുൻ ഫുട്ബോൾ താരം- Fernando Ricksen
ചൈന ഓപ്പൺ ബാഡ്മിന്റൺ 2019
- പുരുഷ വിഭാഗം- Kento Momota (2008)
- വനിതാ വിഭാഗം- Carolina Marin(സ്പെയിൻ)
- (സംവിധാനം- സജിൻ ബാബു)
2019 സെപ്റ്റംബറിൽ ICC- ഒരു വർഷത്തേക്ക് ബൗളിംഗ് വിലക്ക് ഏർപ്പെടുത്തിയ ശ്രീലങ്കൻ താരം- Akila Dananjaya
2019 സെപ്റ്റംബറിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്ത പുസ്തകം- Himalayan Odyssey
- (എം. പി. വീരേന്ദ്രകുമാർ രചിച്ച 'ഹൈമവതഭൂവിൽ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ)
- (പരിഭാഷക- ശ്രീകുമാരി രാമചന്ദ്രൻ)
2019 സെപ്റ്റംബറിൽ ഇന്ത്യൻ ആർമി നടത്തിയ Chang-Thang Exercise- ന് വേദിയായത്- കിഴക്കൻ ലഡാക്ക്
2019 സെപ്റ്റംബറിൽ Export Credit Guarantee Corporation (ECGC) ആരംഭിച്ച പുതിയ Export Credit Insurance Scheme- NIRVIK
2019 സെപ്റ്റംബറിൽ ഡെങ്കിപ്പനിക്കെതിരെ 'Champions Campaign' ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി
2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ നായിക- എസ്. കെ. പദ്മാദേവി
2019 സെപ്റ്റംബറിൽ അന്തരിച്ച ടുനീഷ്യയുടെ മുൻ പ്രസിഡന്റ്- Zine-el-Abidine
വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019 പുരുഷവിഭാഗം ജേതാവായ ഇന്ത്യാക്കാരൻ- സൗരഭ് വർമ
ബെൽജിയൻ ഇന്റർനാഷണൽ ചലഞ്ച് കിരീടം 2019 നേടിയത്- ലക്ഷ്യ സെൻ
മ്യാൻമാർ ഇന്റർനാഷണൽ ബാഡ്മിന്റൺ കിരീടം 2019 നേടിയ ഇന്ത്യാക്കാരൻ- കൗശൽ ധർമാമർ
ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം 2019 നേടിയ ഇന്ത്യാക്കാരൻ- പങ്കജ് അദ്വാനി
ദൂരദർശൻ പ്രവർത്തനമാരംഭിച്ചതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിച്ചത്- 60
ചൈനയിൽ നടന്ന ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് കിരീടം 2019- ൽ നേടിയത്- സ്പെയിൻ
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പണികഴിപ്പിക്കുന്നതെവിടെ- മൊട്ടേര സ്റ്റേഡിയം (ഗുജറാത്ത്)
ശീലങ്കയിൽ നടന്ന അണ്ടർ 19 ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്- ഇന്ത്യ
- (ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി)
ഇന്ത്യയുടെ പ്രഥമ വനിതാ മിലിട്ടറി നയതന്ത്രജ്ഞയായി നിയമിതയായത്- അഞ്ജലി സിങ്
2019- ലെ ലോക ഓസോൺ ദിനത്തിന്റെ (സെപ്തംബർ 16) പ്രമേയം- 32 years and healing
ലോക റെയിൽവേ വോളിബോൾ ചാമ്പ്യൻഷിപ്പിൽ (2019) കിരീടം നേടിയത്- ഇന്ത്യ
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- ഡോ.പി.കെ.മിശ്ര
രാഷ്ട്രപതിയുടെ ശ്രേഷ്ഠ ഭാഷ പുരസ്കാരത്തിനർഹരായത്- ഡോ.സി.അച്യുതനുണ്ണി, വി.എസ്.കരുണാകരൻ
അടുത്തിടെ അന്തരിച്ച വിഖ്യാത അമേരിക്കൻ എഴുത്തുകാരിയും നോബൽ, പുലിസ്റ്റർ ജേത്രിയുമായ വ്യക്തി- ടോണി മോറിസൺ
52-ാമത് എഞ്ചിനിയേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ എമിനന്റ് എഞ്ചിനിയേഴ്സ് അവാർഡ് നേടിയത്- വിനോദ് കുമാർ യാദവ്
അമേരിക്കയിലെ ഹൂസ്റ്റണിൽ 2019 സെപ്തംബർ 22- ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അമേരിക്കയിലെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിന്റെ പേര്- ഫൗഡി മോദി
മോത്തിഹാരി - അമ് ലേ കുഞ്ചി വാതക പൈപ്പ് ലൈൻ ഇന്ത്യയിൽ നിന്ന് ഏത് അയൽരാജ്യത്തേയ്ക്കുള്ളതാണ് നേപ്പാൾ
ഓസോൺ പാളിയ്ക്ക് അപകടകരമായ ഏത് വാതകമാണ് ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയത്- ബ്രോമിൻ മോണോക്സൈഡ്
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേയ്ക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്- വിരാട് കോലി
സൗരയൂഥത്തിന് പുറത്തുള്ള ഏത് ഗ്രഹത്തിലാണ് അടുത്തിടെ ജലസാന്നിദ്ധ്യം കണ്ടെത്തിയത്- കെ 2 - 18
വെള്ളായണി കായലിൽ നടന്ന 45-ാമത് അയ്യൻകാളി ജലോത്സവത്തിലെ ചാമ്പ്യന്മാർ- നടുഭാഗം ചുണ്ടൻ
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ അഡൈ്വസറായി നിയമിതനായത്- പി.കെ സിൻഹ
2020- ൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളിന്റെ വേദി- ഇന്ത്യ
ഇന്ത്യയിലാദ്യമായി വനിതകളുടെ ആഗോള വ്യാപാര കേന്ദ്രം ആരംഭിക്കുന്നതെവിടെ- കോഴിക്കോട്
ഇന്ത്യ ആൻഡ് നെതർലാൻഡ്സ്- പാസ്റ്റ് പ്രസന്റ് ആന്റ് ഫ്യൂച്ചർ എന്ന പുസ്തകത്തിന്റെ രചയിതാവ്- വേണു രാജാമണി
സാംപിൾ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ കണ ക്കെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനം- കേരളം
അടുത്തിടെ തൃശൂരിൽ നിന്ന് കണ്ടെത്തിയ കേരളത്തിലെ 523-ാമത് ഇനം പക്ഷി- അമേരിക്കൻ പൊന്മണൽക്കോഴി
ട്വിന്റി - 20 ക്രിക്കറ്റിൽ 2 ഹാട്രിക്ക് നേടിയ ആദ്യ ബൗളർ- ലസിത് മലിംഗ
ഇന്ത്യയിൽ നിർമ്മിച്ച ഏത് ട്രെയിൻ ആണ് ശ്രീലങ്കയിൽ ഓടി തുടങ്ങിയത്- Pulathisi Express
US Open 2019
- പുരുഷവിഭാഗം ചാമ്പ്യൻ- റഫേൽ നദാൽ
- റണ്ണറപ്പ്- ഡാനിൽ മെദ്വെദേവ്
വനിതാ വിഭാഗം ചാമ്പ്യൻ- ബിയാൻക വനേസ ആന്ദ്രീസ് കൃ
റണ്ണറപ്പ്- സെറീന വില്യംസ്
21-ാം നൂറ്റാണ്ടിൽ ജനിച്ച് യു.എസ്.ഓപ്പൺ നേടുന്ന ആദ്യ താരമാണ് ബിയാൻക വനേസ ആന്ദ്രീസ് ക്യൂ
അടുത്തിടെ അന്തരിച്ച പ്രമുഖ നിയമജ്ഞനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വ്യക്തി- രാംജേഠ് മലാനി
സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കമലാ സുരയ്യ അവാർഡ് 2019 നേടിയത് - ഒ.വി.ഉഷ
No comments:
Post a Comment