Friday, 1 November 2019

Current Affairs- 03/11/2019

ആറ് മാസം കൊണ്ട് ലോകത്തിലെ 8000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ കീഴടക്കി ലോകറെക്കോർഡ് നേടിയ വ്യക്തി- നിർമ്മൽ പുർജ (നേപ്പാൾ) 

2019 ഒക്ടോബറിൽ എം.വി. ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ എം.വി.ആർ പുരസ്കാരത്തിന് അർഹനായത്- മുഹമ്മദ് യൂസഫ് തരിഗാമി


ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിക്കുന്നതിനായി രൂപീകരിച്ച Committee of Secretaries (CoS)- ന്റെ ചെയർമാൻ- രാജീവ് ഗൗബ (കാബിനറ്റ് സെക്രട്ടറി) 

International Atomic Energy Association (IAEA)- യുടെ പുതിയ ഡയറക്ടർ ജനറൽ- Rafael Mariano Grossi 

'The Parrot Green Saree' എന്ന പുസ്തകത്തിന്റെ രചയിതാവ്- Nabaneeta Dev Sen  

'കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ. രാജശ്രീ 

ലബനന്റെ പ്രധാനമന്ത്രി Saad Hariri രാജിവച്ചു. 

ഇന്ത്യയിലാദ്യമായി രോഗങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്നതിനായി നിലവിൽ വന്ന Indian Brain Atlas- IBA 100 [വികസിപ്പിച്ചത്-International Institute of Information Technology- Hyderabad (IIIT-H )] 

ഇന്ത്യയിലാദ്യമായി Contract Farming നിയമം പാസ്സാക്കിയ സംസ്ഥാനം- തമിഴ്നാട് 
  • (ഉത്പാദകരും, വിതരണക്കാർ ഉപഭോക്താക്കൾ എന്നിവരുടെ
ഉടമ്പടിമേൽ നടത്തുന്ന കാർഷിക ഉത്പാദനമാണ് Contract Farming) 

ജമ്മുകാശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നത്- 2019 ഒക്ടോബർ 31 മുതൽ 

2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- മഹ 
  • (പേര് നൽകിയ രാജ്യം- ഒമാൻ)
  • മണലാരണ്യത്തിൽ കാണുന്ന മാൻ വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് 'മഹാ'. 
  • വായു, ഹിക്ക, ക്യാർ എന്നിവയ്ക്കു പിന്നാലെയാണ് അറബിക്കടലിൽ 'മഹാ' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത്
United Nations, World Cities Day ആയി ആചരിക്കുന്ന ദിവസം- October 31 
  • World Cities Day 2019 പ്രമേയം- Changing the world : Innovations and better life for future generations
International Solar Alliance (ISA)- ന്റെ 2-ാമത് സമ്മേളനത്തിന് വേദിയാകുന്ന ഇന്ത്യൻ നഗരം- New Delhi 

2019 -ലെ Mexican Grand Prix കാറോട്ട മത്സര വിജയി- ലുയിസ് ഹാമിൽട്ടൺ 

പ്രമുഖ മാഗസിനായ Vogue India- യുടെ Sports Person of the Year 2019 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായികതാരം- ദ്യുതി ചന്ദ് 

അടുത്തിടെ കേന്ദ്രസർക്കാർ ലയിപ്പിക്കാൻ തീരുമാനിച്ച പൊതുമേഖലാ ടെലികോം സ്ഥാപനങ്ങൾ- 
  • MTNL (Mahanagar Telecom Nigam Limited) 
  • BSNL (Bharat Sanchar Nigam Limited)
അടുത്തിടെ വിജയാ ബാങ്കിന്റെ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായ നഗരം- Bengaluru 

ഒരു Transboundary wildlife conservation peace park സ്ഥാപിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ- Nepal, Bhutan
  • അസം സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മനാസ് ദേശീയോദ്യാനത്തിന്റെ തുടർച്ചയായി ആണ് രൂപീകരിക്കുന്നത്

ഇന്ത്യയിൽ ആദ്യമായി ഒരു Brain Atlas തയ്യാറാക്കിയ സ്ഥാപനം- International Institute of Information Technology, Hyderabad

28-ാമത് വ്യാസ് സമ്മാൻ (2018) പുരസ്ക്കാരത്തിന് അർഹനായ ഹിന്ദി എഴുത്തുകാരൻ- Leeladhar Jagudi 
  • ജിത് നെ  ലോക് ഉത് നേ പ്രം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്
അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റ്സ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കാനായി അമേരിക്ക നടത്തിയ സൈനിക നീക്കത്തിന്റെ പേര്- Operation Kayla Mueller 
  •  2015 സിറിയയിൽ വച്ച് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ വധിച്ച അമേരിക്കക്കാരിയാണ് Kayla Mueller 
ചലച്ചിത്ര മേഖലയിൽ പ്രത്യേക ഓസ്കാർ എന്നറിയപ്പെടുന്ന ഗവർണേഴ്സ് അവാർഡ് ലഭിച്ച ഹോളിവുഡ് താരം- ജീന ഡേവിസ് 

Vijay Hazare Trophy 2019-20 ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾ- കർണ്ണാടക 

അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന Bamboo Technology Parks സ്ഥാപിതമാകുന്ന കേന്ദ്ര ഭരണ പ്രദേശങ്ങൾ- ജമ്മുകാശ്മീർ, ലഡാക്ക് 

35-ാമത് ASEAN സമ്മേളനത്തിന് വേദിയാകുന്ന നഗരം- Bangkok, Thailand 

അടുത്തിടെ ഛാത്ത് ഉത്സവം ആഘോഷിച്ച സംസ്ഥാനം- ബീഹാർ

35-ാമത് ആസിയാൻ സമ്മേളനം നടക്കുന്നതെവിടെ- ബാങ്കോക്ക് (തായ്ലന്റ്) 

ലഡാക്ക്, ജമ്മു-കാശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്ന തെന്ന്- 2019 ഒക്ടോബർ 31  

ശുദ്ധജല ലഭ്യതയ്ക്കായി ഒഡീഷ ഗവൺമെന്റ് ഏത് ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്നാണ് Drink from Tap Mission പദ്ധതിക്ക് തുടക്കമിട്ടത്- UNICEF  

രാഷ്ട്രീയപരമായിട്ടുള്ള പരസ്യങ്ങൾ നിരോധിക്കാൻ തീരുമാനിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം- Twitter 

യൂറോപ്യൻ യൂണിയൻ നൽകുന്ന Sakharov Human Rights Prize - 2019 ലഭിച്ചതാർക്ക്- Ilham Tohti

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി Rupay Card പുറത്തിറക്കാൻ ഏത് രാജ്യവുമായിട്ടാണ് ധാരണയിലെത്തിയത്  - സൗദി അറേബ്യ

No comments:

Post a Comment