Miss Asia Global 2019 ആയി തെരഞ്ഞെടുത്തത് ആരെ- Sara Damnjanovic (Serbia)
ഗിന്നസ് വേൾഡ് റെക്കോർഡ് 2020 റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം- കാൺപൂർ
പതിനൊന്നാം കേരള സംസ്ഥാന ശമ്പള പരിഷ്കരണ് കമ്മീഷൻ ചെയർമാൻ- കെ.മോഹൻദാസ്
അടുത്തിടെ Visually Challenged Friendly റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷൻ- കോയമ്പത്തൂർ
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം- ബീഹാർ
5-ാമത് India International Science Festival അരങ്ങേറുന്നതെവിടെ- കൊൽക്കത്തെ
കേരള സർവ്വകലാശാലയുടെ ഒ.എൻ.വി സ്മാരക പുരസ്കാരം 2019- ന് അർഹനായത്- ടി. പത്മനാഭൻ
2019 - ലെ WTA ഫൈനൽസ് ടെന്നീസ് കിരീടം നേടിയത്- ആഷ്ടി ബാർട്ടി
'Miss Asia Global 2019' ജേതാവ്- Sara Damnjanovic
- (വേദി- കൊച്ചി)
2019- ലെ JCB Prize- ന് അർഹയായത്- മാധുരി വിജയ്
- (നോവൽ- The Far Field)
2019 നവംബറിൽ എൻ. സി. ശേഖർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എൻ. സി. ശേഖർ സ്മാരക പുരസ്കാരത്തിന് അർഹയായത്- നിലമ്പൂർ ആയിഷ
2019 നവംബറിൽ, മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ മാക്ട് ലജന്റ് പുരസ്കാരത്തിന് അർഹനായത്- മധു
Land Ports Authority of India (LPAI)- യുടെ പുതിയ ചെയർമാൻ- ആദിത്യ മിശ്ര
Staff Selection Commission (SSC) യുടെ പുതിയ ചെയർമാൻ- ബി.ആർ. ശർമ്മ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ ഡയറക്ടറായി നിയമിതയായ മലയാളി- അന്നപൂർണി സുബ്രഹ്മണ്യം
ISRO - യുമായി ചേർന്ന് Space technology cell സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥാപനം- IIT Delhi
50-ാമത് World Economic Forum (WEF) Annual Meeting- ന് വേദിയാകുന്നത്- സ്വിറ്റ്സർലന്റ്
കുടുംബശ്രീ-സാക്ഷരതാ മിഷനുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ 1000 കുടുംബശ്രീ വനിതകൾക്കായി ആരംഭിച്ച പ്രത്യേക സാക്ഷരതാ തുടർവിദ്യാഭ്യാസ പരിപാടി- സമ
2019 നവംബറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച Guardians of the Forest സംഘടനയുടെ പ്രവർത്തകൻ- Paulo Paalino Guajajara
- (ആമസോൺ വനത്തിലെ അനധികൃത വനം വെട്ടലിനെതിരെ പോരാടുന്ന സംഘടന)
2019- ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരത്തിന് അർഹയായത്- ഗുരു ഇന്ദിര പി.പി. ബോറ (സാത്രിയ നർത്തകി)
മലബാർ റിവർ ക്രൂയിസ് പദ്ധതി നിലവിൽ വരുന്ന ജില്ല- കണ്ണൂർ
പ്രഥമ India -Uzbekistan സംയുക്ത മിലിറ്ററി അഭ്യാസം- Dustlik- 2019
- (വേദി- താഷ്കന്റ് )
2019 നവംബറിൽ തൊഴിൽരഹിതർക്കായി Job Helpline Number ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
ഇന്ത്യയിലെ ഏത് ഫുട്ബോൾ ക്ലബിനെക്കുറിച്ചുള്ള BBC- യുടെ ഡോക്യുമെന്ററിക്കാണ് British Academy Scotland Awards (Bafia Scotland) 2019 ലഭിച്ചത്- Real Kashmir FC
- (Single Documentary വിഭാഗത്തിൽ)
IMF- ന്റെ കണക്ക് അനുസരിച്ച് 2020 ഓടു കൂടി 86% വരെ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാജ്യം- ഗയാന
2019 നവംബറിൽ കസ്റ്റംസ് ക്ലിയറൻസുകൾ സുഗമമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന സംരംഭങ്ങൾ- ICEDASH, ATITHI
ഇന്ത്യയിലാദ്യമായി സൗജന്യ Robotic Surgery സംവിധാനം ആരംഭിച്ച കേന്ദ് സർക്കാർ ആശുപ്രതി- Safdarjung Hospital (ന്യൂഡൽഹി)
കേന്ദ്രസർക്കാർ പ്രളയത്തെ നേരിടുന്നതിനായി ഏത് സംസ്ഥാനത്തിനാണ് Red Atlas Action Plan Map തയ്യാറാക്കിയത്- തമിഴ്നാട് (ചെന്നൈ)
കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പഞ്ചായത്ത്- കൊടുമൺ (പത്തനംതിട്ട)
2019 നവംബറിൽ National Research Institute of Unani Medicine for Skin Disorders (NRIUMSD) നിലവിൽ വന്ന നഗരം- ഹൈദരാബാദ്
2019 നവംബറിൽ Guru Nanak Chair നിലവിൽ വന്ന യൂണിവേഴ്സിറ്റി- University of Birmingham
അടുത്തിടെ അന്തരിച്ച മറാത്തി എഴുത്തുകാരി- ഗിരിജാ കീർ
2019 Rugby World Cup ജേതാക്കൾ- ദക്ഷിണാഫ്രിക്ക
- (റണ്ണേഴ്സ് അപ്പ്- ഇംഗ്ലണ്ട്)
നാഷണൽ ടബൽ ഫെസ്റ്റിവലിന് (2019) വേദിയാകുന്ന നഗരം- ന്യൂഡൽഹി
ലോക സുനാമി ബോധവത്കരണ ദിനമായി ആചരിക്കുന്ന ദിവസം- നവംബർ 5
കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്നും അടുത്തിടെ ഔദ്യോഗികമായി പിന്മാറിയ രാജ്യം- അമേരിക്ക
19 -ാമത് ഇന്ത്യ-റഷ്യ Inter - Governmental Commission on Military and Milirary- Technical Corporation- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തി- Rajnath Singh
International Film Festival of India (IFFI- 2019)- യിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- റഷ്യ
മധ്യപ്രദേശ് സർക്കാർ നിർമ്മിക്കുന്ന Sikkim Museum and Research Centre സ്ഥാപിതമാകുന്ന സ്ഥലം- Jabalpur
Creative City of Gastronomy ആയി UNESCO പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- Hyderabad
2019 നവംബറിൽ നടന്ന ആദ്യ ഇന്തോ- ഉസ്ബെകിസ്ഥാൻ സംയുക്ത സൈനികാഭ്യാസം- Dustlik- 2019 (Chirchiq, Uzbekistan)
സിംഗിൾ ഡോക്യുമെന്ററി വിഭാഗത്തിൽ 2019- ലെ ബാഫ്റ്റ് പുരസ്കാരം (British Academy of Field and Television Awards- BAFTA) ലഭിച്ചത്- Real Kashmir FC
ഇന്ത്യയിലാദ്യമായി തൊഴിൽ തേടുന്നവർക്കായി ഹെൽപ് ലൈൻ നമ്പർ ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
U23 Word Wrestling Championship- ന് വേദിയായ നഗരം- ബുഡാപെസ്റ്റ് (ഹംഗറി)
2019 റഗ്ബി വേൾഡ് കപ്പ് ജേതാക്കൾ- ദക്ഷിണാഫ്രിക്ക
- (റണ്ണേഴ്സ് അപ്- ഇംഗ്ലണ്ട്)
2019- ലെ 35-ാമത് ആസിയാൻ ഉച്ചകോടിയുടെ വേദി- ബാങ്കോക്ക് (തായ്ലന്റ്)
ഐ.എം.എഫിന്റെ കണക്കുകൾ പ്രകാരം 2020- ൽ 86% ജി.ഡി.പി. വളർച്ച കൈവരിക്കുന്ന രാജ്യം- ഗയാന
2019 നവംബറിൽ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസം- Dustlik 2019
സാഹിത്യത്തിന് നൽകുന്ന CB Prize, 2019- ൽ നേടിയ വ്യക്തി- Madhuri Vijay
- The Far Field എന്ന നോവലാണ് പുരസ്കാരം നേടിക്കൊടുത്തത്.
2018- ൽ ആരംഭിച്ച പുരസ്ക്കാരത്തിന് സമ്മാനത്തുക 25 ലക്ഷം രൂപയാണ്
നനഞ്ഞ വസ്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനം അടുത്തിടെ വികസിപ്പിച്ച സ്ഥാപനം- Indian Institute of Technology, Kharagpur
ചൈനയിൽ നടന്ന 2019 Womens Tennis Association മത്സരത്തിൽ വിജയിയായത്- Ashleigh Barty (Australia)
- ഫൈനലിൽ ഉക്രൈൻ താരം Elina Svitolina- യെയാണ് പരാജയപ്പെടുത്തിയത്
Paris Masters 2019 ടെന്നീസ് മത്സരം വിജയിച്ച താരം- Novak Djokovic (Serbia)
- ഫൈനലീൽ കനേഡിയൻ താരം Denis Shapovalov ആയിരുന്നു എതിരാളി
ഇന്ത്യയുടെ Deputy National Security Advisor സ്ഥാനത്തേക്ക് നിയമിതനായ വ്യക്തി- Datta Padsalgikar
വിശപ്പു രഹിത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- സുഭിക്ഷ
അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന 11-ാമത് ശമ്പള കമ്മീഷൻ ചെയർമാൻ ആയി നിയമിതനായ വ്യക്തി- കെ. മോഹൻദാസ്
2019- ലെ ജെ.സി.ബി പുരസ്കാര ജേതാവ്- മാധുരി വിജയ്
- (കൃതി- The Far Field)
The Far Field എന്ന കൃതിയുടെ പ്രമേയം- കാശ്മീരിലെ അരക്ഷിതാവസ്ഥ
2019- ലെ കെ.പി. കേശവമേനോൻ പുരസ്കാര ജേതാവ്- ഇയ്യങ്കോട് ശ്രീധരൻ
നിർദ്ധനരായ രോഗികൾക്ക് വിതരണം ചെയ്യാൻ പൊതു ജനങ്ങളിൽ നിന്നും പുതുവസ്ത്രങ്ങളും അലക്കി തേച്ച വസ്ത്രങ്ങളും സ്വീകരിക്കുന്ന പദ്ധതി- സ്നേഹക്കുപ്പായം
- (ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം)
തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി- അനിമൽ ബെർത്ത് കൺട്രോൾ പദ്ധതി
ഭരണ ഭാഷാ പുരസ്കാരം 2019 നേടിയ ജില്ല- കണ്ണൂർ
ലോകത്തിലാദ്യമായി ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കി കാർബൺ ട്രേഡിംഗ് എക്സ്ചേഞ്ച് ആരംഭിക്കുന്ന രാജ്യം- സിംഗപ്പൂർ
7-ാമത് India-US Economic and Financial Partnership (EFP-2019) മീറ്റിംഗിന് വേദിയായ നഗരം- ന്യൂഡൽഹി
5th Indo-German Inter-Governmental Consultations (IGC-2019) മീറ്റിംഗിന് വേദിയായ നഗരം- ന്യൂഡൽഹി
- (ഒപ്പിട്ട MoU കളുടെ എണ്ണം - 17)
No comments:
Post a Comment