കേരള ബാങ്കിന്റെ സി.ഇ.ഒ ആയി നിയമിതനാകുന്നത്- പി. എസ്. രാജൻ
KidsRights Foundation- ന്റെ International Children's Peace Prize 2019- ന് അർഹരായവർ-
- Divina Maloum (കാമറൂൺ)
Fortune- ന്റെ Business Person of the Year 2019- ൽ ഒന്നാമതെത്തിയത- സത്യ നദല്ല.
പ്രഥമ International Buyer-Seller Meet on Agriculture and Horticulture produce- ന്റെ വേദി - അരുണാചൽ പ്രദേശ്
ചെക്ക് റിപ്പബ്ലിക്കിൽ നടന്ന വെൽവെറ്റ് വിപ്ലവത്തിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആചരിച്ചത്- 30-ാമത്
Oxford Dictionary- യുടെ Word of the Year 2019- Climate Emergency
National Institute for Sowa-Rigpa (NISR) നിലവിൽ വരുന്നത്- Leh (ലഡാക്ക്)
ഇന്ത്യയിലാദ്യമായി ഡെങ്കിപ്പനി, ക്ഷയം, പന്നിപ്പനി മുതലായവ വേഗത്തിൽ കണ്ടെത്തുന്നതിനായി Reverse Transcription- Polymerase Chain Reaction (RT-PCR) നിലവിൽ വന്നത്- കൊൽക്കത്തെ
2019 നവംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മിഷൻ ചെയ്ത Fast Patrol Vessel (FPV)- ICGS Amrit Kaur
അരുണാചൽപ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി ദിനപ്രതം- അരുണ ഭൂമി
2019- ലെ Kimberley Process Certification Scheme (KPCS)- ന്റെ Plenary meeting- ന്റെ വേദി- ഇന്ത്യ
90-ാമത് കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് പുരസ്കാരത്തിന് അർഹയായ വനിത- ജോളി ജോൺസൺ
- തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്പിങ് ഹാൻഡ്സ് ഓർഗനൈസേഷൻ സ്ഥാപകയും സി.ഇ.ഒ- യുമാണ് ജോളി ജോൺസൺ. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നൽകുന്ന പുരസ്കാരമാണിത്.
ശീലങ്കൻ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- മഹിന്ദ്ര രജപക്സേ
- ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായ ഗോതാബയ രാജപക്സേയുടെ സഹോദരനാണ് മഹീന്ദ രാജപക്സേ.
ലോക തത്ത്വചിന്താ ദിനമായി ആചരിക്കുന്ന ദിവസം- November 21
World Television Day ആയി ആചരിക്കുന്ന ദിവസം- November 21
2-ാമത് സൗത്ത് ഏഷ്യ സേഫ്റ്റി സമ്മിറ്റിന് വേദിയാകുന്ന ഇന്ത്യൻ നഗരം- New Delhi
അടുത്തിടെ അരുണാചൽപ്രദേശിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത പുതിയ പാലം- Sisseri River Bridge
FIFA Under 17 ലോകകപ്പ് വിജയികൾ- ബ്രസീൽ
- ഫൈനലിൽ 2-1- ന് മെക്സിക്കോയെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്
Golden Foot Award 2019- ൽ നേടിയ ഫുട്ബോൾ താരം- Luka Modric
- 29 വയസ്സ് കഴിഞ്ഞതും ഫുട്ബോളിൽ പ്രതിഭ തെളിയിക്കുന്നതുമായ താരങ്ങൾക്ക് നൽകുന്ന പുരസ്കാരമാണിത്
- Greta Thunberg
- Divina Maloum
2019- ലെ Swachh Survekshan Grameen പുരസ്കാരം നേടിയ സംസ്ഥാനം- തമിഴ്നാട്
പൊതുജനങ്ങൾക്കായി ദിവസവും ഓരോ മണിക്കൂർ സൗജന്യ WiFi നൽകാൻ തീരുമാനിച്ച ഇന്ത്യൻ നഗരം- ബെംഗളൂരു
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന റെക്കോർഡിനുടമയായതാര്- Shinzo Abe
അടുത്തിടെ വിദ്യാലയങ്ങളിലും അതിന്റെ പരിസരങ്ങളിലും ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ച സംസ്ഥാനം- ഗുജറാത്ത്
ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരവേദി- ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)
ജസ്റ്റിസ് ബോബ്ഡെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും.
- (47-ാമത്തെ ചീഫ് ജസ്റ്റിസാണ് ബോബ്ഡെ)
ഈയിടെ അന്തരിച്ച കേരള വനിത ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ- സബീന ജേക്കബ്.
പുതിയ മിസോറാം ഗവർണ്ണർ- പി.എസ്. ശ്രീധരൻപിള്ള.
കേരളത്തിൽ അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തു.
ആറാം സംസ്ഥാന ധനകാര്യകമ്മിഷൻ എസ്.എം. വിജയാനന്ദ് ചെയർമാനായി രൂപവത്കരിക്കും.
മലയാളി സംരംഭക മബൈൽ ചാക്കോക്ക് കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ പുരസ്കാരം.
ജപ്പാനിൽ നറുഹിതോ ചക്രവർത്തി അധികാരമേറ്റു.
അമേരിക്കൻ സാഹിത്യ വിമർശകൻ ഹാരോൾഡ് ബ്ലൂം അന്തരിച്ചു.
- The Western Canon, The Anxiety of Influence, Shakespeare : The Invention of the Human തുടങ്ങിയവയാണ് പ്രധാനകൃതികൾ.
ഐ.എസ്. തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടു (യു.എസി- ന്റെ കമാൻഡോ നിക്കത്തിനിടെ സ്വയം പൊട്ടിത്തെറിച്ചാണ് മരണം.)
- ലോകത്തെ നടുക്കിയ ആക്രമണങ്ങൾ നടത്തിയ ഭീകരസംഘടനയായ ഐ.എസ്.(ഇസ്ലാമിക് സ്റ്റേറ്റ്)- ന്റെ സ്ഥാപകനും നേതാവുമാണ് ബാഗ്ദാദി.
- ഇബ്രാഹിം അൽ ബാദ്രി എന്നാണ് യഥാർത്ഥ പേര്.
ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ അ
ധികാരമേറ്റു.
80 വയസ്സ് തികഞ്ഞവർക്കും അംഗപരിമിതർക്കും അവശ്യ സർവീസിലുളളവർക്കും തപാൽ വോട്ട് സൗകര്യം നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം നിയമമന്ത്രാലയം അംഗീകരിച്ചു.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന 'ഭാരത് കീ ലക്ഷ്മി'- യുടെ അംബാസഡർമാരായി നടി ദീപിക പദുകോണിനെയും ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെയും തിരഞ്ഞെടുത്തു.
ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യ-ജർമ്മനി തീരുമാനം. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ജർമ്മൻ ചാൻസലർ ആംഗല മെർക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭീകരവാദം നേരിടുന്നതുൾപ്പടെ 16 കരാറുകളിൽ ഒപ്പുവച്ചു.
കാർഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ഡ്രാഗൺ പുരസ്കാരം നേടിയ നടൻ- നവാസുദ്ദീൻ സിദ്ദിഖി
- (പ്രശസ്ത ഹോളിവുഡ് നടി ജൂഡി ഡെഞ്ചിനെ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചു).
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷൻ അന്തരിച്ചു.
- തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്നാണ് മുഴുവൻ പേര്.
- രാജ്യത്തിന്റെ പത്താം തിരഞെഞ്ഞെടുപ്പു കമ്മിഷണറായിരുന്നു.
- 1990 ഡിസംബർ മുതൽ 1996 ഡിസംബർ വരെ പ്രവർത്തന കാലഘട്ടം.
- ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് അടക്കം നിരവധി തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവന്നു.
- മഗ്സസെ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
No comments:
Post a Comment