2019 ഡിസംബറിൽ അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 'Vinson Massif' കീഴടക്കിയ ഇന്ത്യൻ വനിത- മാലാവത് പൂർണ
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ഹ്രസ്വചിത്രം- ദ റിയൽ ലൈഫ് മജീഷ്യൻ
2019 -ലെ തകഴി പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
2019 -ലെ ദേശീയ സീനിയർ വനിതാ വിഭാഗം വോളിബോൾ ജേതാക്കൾ- കേരളം
- (റെയിൽവേസിനെ പരാജയപ്പെടുത്തി)
റെയിൽവേയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഏകീകൃത നമ്പർ- 139
അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ- ഗ്യാനേഷ് കുമാർ
റെയിൽവേ ബോർഡ് ചെയർമാനായി വീണ്ടും നിയമിതനായത്- വി.കെ. യാദവ്
കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച Department of Military Affairs- ന്റെ തലവൻ- ബിപിൻ റാവത്ത്
ന്യൂഡൽഹിയിലെ പ്രഗതി മൈതാൻ മെട്രോ സ്റ്റേഷന്റെ പുതിയ പേര്- Supreme Court Metro Station
ബസുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉത്തർപ്രദേശ് State Road Transport Corporation (UPSRTC) ആരംഭിച്ച ഹെൽപ്പ്ലൈൻ- ദാമിനി (8114277777)
പ്രഥമ Karanji Lake Festival- ന്റെ വേദി- മൈസൂരു
2020- ലെ ആദ്യത്തെ ഉപഗ്രഹമെന്നോണം 2020 ജനുവരി 17- ന് വിക്ഷേപണത്തിനൊരുങ്ങുന്ന ഉപഗ്രഹം- GSAT- 30
റെയിൽവേ ബോർഡിന്റെ ചെയർമാനായി അടുത്തിടെ വീണ്ടും നിയമിതനായ വ്യക്തി- വിനോദ് കുമാർ യാദവ്
ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ (ISC) 107-ാമത് സമ്മേളനത്തിന് വേദിയാകുന്ന നഗരം- ബംഗളുരു
- Theme- Science and Technology : Rural development
രാജ്യവ്യാപകമായി എല്ലാ റെയിൽ പാസഞ്ചർ അന്വേഷണങ്ങൾക്കുമായി അടുത്തിടെ നിലവിൽ വന്ന നമ്പർ- 139
ഫ്ളോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന 2020- നെ പ്രഖ്യാപിച്ചത്- Year of Nurse and midwife
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ജേതാവ്- കേരളം
- (റണ്ണറപ്പ്- റെയിൽവേസ് പുരുഷ
- വിഭാഗം ജേതാവ്- തമിഴ്നാട്
- (റണ്ണറപ്പ്- റെയിൽവേസ്)
കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിലാദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം- കേരളം
മലബാർ ക്രിസ്ത്യൻ കോളേജ് ജന്തുശാസ്ത്ര വിഭാഗം പുതുതായി കണ്ടെത്തിയ അമരവണ്ടിനെ നശിപ്പിക്കാൻ കഴിവുള്ള ഷഡ്പദം- വേതാളപ്രാണി
- (ശാസ്ത്രീയ നാമം- പാരാലിനോമസ് അണു)
റെയിൽവേയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒറ്റ ഹെൽപ് ലൈൻ നമ്പർ- 139
രണ്ടാമത് ലോക കേരളസഭയുടെ (2020) ഉദ്ഘാടനം നിർവ്വഹിച്ചത്- ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)
- (47 രാജ്യങ്ങളിൽ നിന്നായി 351 പ്രതിനിധികളാണ് പങ്കെടുക്കുന്നത്)
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമ്മൻ പ്രൊഫസർ- ഡോ. ഹൈക്കെ ഊബർലീൻ
റിയൽ എസ്റ്റേറ്റ് മേഖലയുടെ സുതാര്യതയ്ക്കായ് കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി- K-RERA
ചന്ദ്രയാൻ- 3 ദൗത്യം ISRO വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വർഷം- 2021
107-ാമത് എഡിഷൻ Indian Science Congress ന്റെ വേദി- ബംഗലൂരു
അടുത്തിടെ അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൺ മാസിഫ് കീഴടക്കിയ ഇന്ത്യക്കാരി- Malavath Poorna
2020- ലെ പുതുവത്സര ദിനത്തിൽ ഏറ്റവും കൂടുതൽ ശിശുക്കൾ ജനിച്ചു എന്ന ലോക റെക്കോർഡ് നേടിയ രാജ്യം- ഇന്ത്യ (ചൈനയെ മറികടന്നു)
രണ്ടാമത് ലോക കേരളസഭയുടെ ഉദ്ഘാടനം നിർവഹിച്ചത്- ആരിഫ് മുഹമ്മദ് ഖാൻ
ജസ്റ്റിസ്.കെ.ശ്രീധരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.- മൂന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം
വിവാഹിതരാകുന്ന യുവതികൾക്ക് 10 ഗ്രാം സ്വർണം സമ്മാനമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം- അസം
- (അരുന്ധതി സ്വർണ യോജന എന്നാണ് പദ്ധതിയുടെ പേര്)
ലോങ് മാർച്ച് 5 ഏത് രാജ്യത്തിന്റെ പുതിയ റോക്കറ്റാണ്- ചൈന
ഏറ്റവും പുതിയ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത്- 21.67%
80-ാമത് ചരിത്ര കോൺഗ്രസിന് വേദിയായത്- കണ്ണൂർ
2019- ലെ ലോക റാപ്പിഡ് ചെസ് കിരീടം നേടിയ ഇന്ത്യാക്കാരി- കൊനേരു ഹംപി
- (പുരുഷവിഭാഗത്തിൽ നോർവെ യുടെ മാഗ്നസ് കാൾസൻ ജേതാവായി)
ഇന്ത്യയിലെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതനായത്- ബിപിൻ റാവത്ത്
- (വിരമിക്കൽ പ്രായം- 65 വയസ്സ്)
Sustainable Development Goals India 2019 പ്രകാരം Composite SDGs Index- ൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ സംസ്ഥാനം- കേരളം
107-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് 2020- ൽ വേദിയാകുന്നത്- യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ്, ബംഗ്ലൂരു
2019- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- സന്തോഷ് ഏച്ചിക്കാനം
108 മണിക്കൂർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോഡ് നേടിയ മലയാളി- മുരളീനാരായണൻ
ഭൂപരിഷ്കരണനിയമം കേരളത്തിൽ നടപ്പാക്കിയിട്ട് 2020 ജനുവരി 1- ന് എത്ര വർഷമാകുകയാണ്- 50
Rabung Bridge അടുത്തിടെ ഉദ്ഘാടനം നിർവ്വഹിച്ചതെവിടെ- അരുണാചൽപ്രദേശ്
Dreams of a Billion: India and the Olympic Games എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ബോറിയ മജുംദാർ, നളിൻ മേത്ത
ലോകത്തിൽ നിലവിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ റൈനോ അടുത്തിടെ മരണമടഞ്ഞിരുന്നു. എന്തായിരുന്നു റൈനോയുടെ പേര്- Fausta
രാജ്യത്തെ ആദ്യ തടങ്കൽപ്പാളയം പണികഴിപ്പിക്കുന്നതെവിടെ- ഗ്വാൽപാഡ (അസം)
സി.കെ.നായിഡു ആജീവനാന്ത പുരസ്കാരം 2019- ൽ നേടിയത്- കെ.ശ്രീകാന്ത്, അൻജും ചോപ്ര
സംസ്ഥാനസർക്കാരിന്റെ പുനർഗേഹം പദ്ധതി ആരുടെ ഉന്നമനത്തിനുള്ളതാണ്- മത്സ്യത്തൊഴിലാളികൾ
കാർഗിൽ യുദ്ധത്തിലും, ഓപ്പറേഷൻ പരാക്രമിക്കും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഏത് പോർ വിമാനമാണ് അടുത്തിടെ പിൻവലിച്ചത്- മിഗ് 27
Phanfone ചുഴലിക്കാറ്റ് അടുത്തിടെ നാശം വിതച്ച രാജ്യം- ഫിലിപ്പിൻസ്
2020- ൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഒളിമ്പിക്സ് മെഡൽ ജേതാവുകൂടിയായ ഇന്ത്യൻ താരം - ലിയാൻഡർ പേസ്
No comments:
Post a Comment