2019- ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത്- എൻ. പ്രഭാകരൻ
- (കൃതി- മായാമനുഷ്യർ)
2020 ജനുവരിയിൽ അമേരിക്കയുടെ Armed Forces, Pentagon എന്നിവയെ “terrorist entities'' ആയി പ്രഖ്യാപിച്ച രാജ്യം- ഇറാൻ
Residential sales, Homebuyer's confidence എന്നിവ മെച്ചപ്പെടുത്തുന്നതിനായി SBI ആരംഭിച്ച പദ്ധതി- RBBG
- (Residential builder finance with buyer guarantee)
ഭരണ സംബന്ധമായ ജോലികളിൽ പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടി ഡിജിറ്റൽ മീഡിയം ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം- പശ്ചിമ ബംഗാൾ
ബഹിരാകാശ യാത്രികർക്ക് ഗ്രൗണ്ട് സ്റ്റേഷനുമായി വിനിമയം സാധ്യമാക്കുന്നതിനുവേണ്ടി ISRO വികസിപ്പിക്കുന്ന ഉപഗ്രഹ സംവിധാനം- Indian Data Relay Satellite System (IDRSS)
2020- ലെ കോസ്റ്റ് ചിൽഡ്രൻസ് ബുക്ക് അവാർഡ് ജേതാവ്- ജബിന്ദർ ബിലൻ
- (നോവൽ- ആഷ ആന്റ് ദ സ്പിരിട്ട് ബേഡ്)
- (1984- ലെ ഓപ്പറേഷൻ മേഘദൂത് ദൗത്യത്തിന് നേതൃത്വം നൽകി)
Vikram Sarabhai Children Innovation Center നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്
അടുത്തിടെ യു കെ ചിൽഡ്രൻസ് ബുക്ക് അവാർഡ് ലഭിച്ച ഇന്ത്യൻ വംശജയായ എഴുത്തുകാരി- ജാസ് ബിന്ദർ ബിലാൻ
- നോവൽ- Asha and the Spirit Bird
അന്താരാഷ്ട്ര നാവിക പരിപാടിയായ MILAN 2020- ന് വേദിയാകുന്ന നഗരം- വിശാഖപട്ടണം
ലോക ഫുട്ബോളിലെ മുല്യമേറിയ താരമെന്ന പദവി അടുത്തിടെ നേടിയ വ്യക്തി- കൈലിയൻ എംബാപ്പെ (ഫ്രഞ്ച് താരം) (2116 കോടി)
The Cuckoo's Nest എന്ന നോവലിന്റെ രചയിതാവ്- എ. സേതുമാധവൻ
2019- ലെ ഓടക്കുഴൽ അവാർഡ് ജേതാവ്- എൻ. പ്രഭാകരൻ
- കൃതി- മായാമനുഷ്യൻ
കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല- കാസർഗോഡ്
ലോക ഹിന്ദിദിനം, ലോക ചിരിദിനം- ജനുവരി 10
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2019- ലെ ഓടക്കുഴൽ അവാർഡ് ജേതാവ്- എൻ. പ്രഭാകരൻ
- നോവൽ- മായാമനുഷ്യർ
നാലാമത് Buxa Bird Festival 2020- ന്റെ വേദി- ബംഗാൾ
അടുത്തിടെ നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി (NADA) വിലക്കേർപ്പെടുത്തിയ ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ- Sarbjeet Kaur
ഇന്റർനാഷണൽ നേവൽ എക്സർസൈസായ മിലൻ 2020- ന് വേദി യാകുന്ന സ്ഥലം- വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)
HUDCO (Housing and Urban Development Corporation)- യുടെ ചെയർമാനായി നിയമിതനായ വ്യക്തി- എം. നാഗരാജ്
ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ പാർലർ ആരംഭിച്ച റയിൽവേ സ്റ്റേഷൻ- നാസിക്
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിർഭയദിനത്തിൽ കേരള സാമൂഹ്യ സുരക്ഷാ വകുപ്പ് ആരംഭിക്കുന്ന രാത്രികാല നടത്തം- സധൈര്യം മുന്നോട്ട്
ഇന്റർനാഷണൽ വുമൺ ക്രിക്കറ്റർ ഓഫ് ദ യിയർ 2019- എലിസ് പെറി
ഫിഫ ടീം ഓഫ് ദ യിയർ (19)- ബൽജിയം
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി- ഹേമന്ത് സോറൻ
ഹിമാചൽ പ്രദേശിന്റെ റോഹ്താംഗ് ടണലിന്റെ പുതിയ പേര്- അടൽ ടണൽ
എംത്യോപ്യയുടെ ആദ്യ ഉപഗ്രഹം- ETRSS
2019 ഇറ്റാലിയൻ സൂപ്പർ കപ്പ് ജേതാക്കൾ- ലാസിയോ
ഇംപീച്ച്മെന്റ് ചെയ്യപ്പെടുന്ന 3-മത് അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്
2019 യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ സംസാരിച്ച ഇന്ത്യൻ ബാലിക- ലിസിപ്രിയ കൻഗുജം
ലോട്ടറിയുടെ പുതിയ GST നിരക്ക്- 28%
2019 IPL താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത്- പാറ്റ് കമ്മിൻസ്
ക്യൂബയുടെ പുതിയ പ്രധാനമന്ത്രി- മാനുവൽ മരീരോ ക്രൂസ്
അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- അഷ്റഫ് ഗാനി
ആദ്യമായി ബഹിരാകാശ സേനയ്ക്ക് രൂപം നൽകുന്ന രാജ്യം- അമേരിക്ക
2019- ൽ ഇന്ത്യയിൽ ആരംഭിച്ചത് എത്രാമത്തെ സാമ്പത്തിക സെൻസസ് ആണ്- 7 മത്തെ
2019- ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് (മലയാളം)- വി മധുസൂദനൻ നായർ
2019 കേന്ദ്ര സാഹിത്യ അക്കാഡമി (ഇംഗ്ലീഷ്) ജേതാവ്- ശശി തരൂർ
2019 ക്ലബ് ലോകകപ്പ് ഫുട്ബോൾ (2019) ജേതാവ്- ലിവർപൂൾ
2019- ൽ 100- മത് വാർഷികം ആഘോഷിച്ച കുമാരനാശാന്റെ രചന- പ്രരോദനം
2019- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- യു.എ ഖാദർ
2018- ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ നോവൽ- ഉഷ്ണരാശി (കെ.വി മോഹൻകുമാർ)
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 2 ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ- കുൽദീപ് യാദവ്
ബി.ബി.സി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ യിയർ (2019)- ബെൻ സ്റ്റോക്സ്
2019- ലെ ദക്ഷിണേഷ്യൻ എഴുത്തുകാർക്കുള്ള ഡി.എസ്.സി പുരസ്കാര ജേതാവ്- അമിതാഭ് ബാഗ്ചി
ആറ് വിരലുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥയുടെ രചയിതാവ്- ടി.ഡി രാമകൃഷ്ണൻ
2019- ൽ 25- മത് വാർഷികം ആഘോഷിച്ച സ്മാരകം- കന്യകുമാരി വിവേകാനന്ദ മണ്ഡപം
ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ താരം- ആബിദ് അലി
മെൻഡ് മാസ്റ്റർ ആരുടെ ആത്മകഥയാണ്- വിശ്വനാഥൻ ആനന്ദ്
പ്രഥമ സൈക്കിൾ പോളോ ലീഗ് (2019) വേദി- ഇന്ത്യ
മൗറീഷ്യസിന്റെ പുതിയ പ്രസിഡന്റ്- പ്രിഥ്വിരാജ് സിംഗ് റൂപൻ
Global Gender Gap index (2020) പ്രകാരം ഇന്ത്യയുടെ സ്ഥാനം- 112
- (ഒന്നാമത്- ഐസ് ലൻഡ്)
കർത്താവിന്റെ നാമത്തിൽ ആരുടെ ആത്മകഥയാണ്- സിസ്റ്റർ ലൂസി കളപ്പുര
സംസ്ഥാന സർക്കാറിന്റെ 2019- ലെ സ്വദേശാഭിമാനി - കേസരി പുരസ്കാര ജേതാവ്- എം.എസ് മണി
മാഴുർ തമ്പാൻ രണ്ടാം വരവ് ആരുടെ രചനയാണ്- കെ.വി മോഹൻകുമാർ
പ്രദേശികതലത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ആദ്യ സംസ്ഥാനം- കേരളം
കൈപ്പാട് നെൽകൃഷി ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്- ചെറുകുന്ന് (കണ്ണൂർ )
കുട്ടികൾക്കെതിരെയുള്ള ശാരീരികപീഢനങ്ങൾ കുറക്കാനായുള്ള കേരള പോലീസിന്റെ പദ്ധതി- കവചം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം- വസീം ജാഫർ
No comments:
Post a Comment