5-ാമത് സയൻസ് ഫിലിം ഫെസ്റ്റിവലിന്റെ വേദി- ഗോവ
BCCI- യുടെ 2020- ലെ കളിക്കാരുടെ കരാർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട താരം- എം.എസ്. ധോണി
Global Health Challenges report 2020 അടുത്തിടെ പുറത്തിറക്കിയ സംഘടന- WHO
2018- ലെ ജി.വി. രാജാ സ്പോർട്സ് പുരസ്കാരത്തിന് അർഹരായവർ- മുഹമ്മദ് അനസ് (അത്‌ലറ്റിക്സ്), പി.സി. തുളസി (ബാഡ്മിന്റൺ)
- ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- ടി.പി. ഔസേപ്പ്
അമേരിക്കയുമായി അടുത്തിടെ ഒരു സുപ്രധാന കരാറിൽ ഒപ്പുവച്ച രാജ്യം- ചൈന
അടുത്തിടെ മാക്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലായി തങ്ങളുടെ നൂതന എഡ്ജ് ക്രോമിയം ബ്രൗസർ ആരംഭിച്ച കമ്പനി- മൈക്രോസോഫ്റ്റ്
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനായി കേരള പോലീസ് അടുത്തിടെ ആരംഭിച്ച പദ്ധതി- മാലാഖ
കേരളത്തിൽ നിലവിൽ വരുന്ന ആദ്യ ഡിജിറ്റൽ സർവ്വകലാശാലയയുടെ ആസ്ഥാനം- തിരുവനന്തപുരം
2018-19- ലെ ജി.വി.രാജാ പുരസ്കാര ജേതാക്കൾ-
- മുഹമ്മദ് അനസ് (അത്‌ലറ്റിക്സ്), പി.സി. തുളസി (ബാഡ്മിന്റൺ)
2018-19- ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ്-
- ടി.പി. ഔസേപ്പ് (ലോങ്ജംപ് പരിശീലകൻ)
2018-19- ലെ മികച്ച കായിക പരിശീലകനുള്ള അവാർഡ് ജേതാവ്-
- സതീവൻ ബാലൻ (ഫുട്ബോൾ പരിശീലകൻ)
Science Festival of India (SCI-FFI) 2020- ന്റെ വേദി- ഗോവ
പ്രഥമ Food Processing Summit (2020)- ന്റെ വേദി- ലഡാക്ക്
2020- ലെ U-19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ നായകൻ- പ്രിയം ഗാർഗ്
- (വേദി- ദക്ഷിണാഫ്രിക്ക)
കൊൽക്കത്തയിലെ മോഹൻ ബഗാൻ ക്ലബ് ഐ.എസ്.എൽ ക്ലബായ എ.ടി.കെ കൊൽക്കത്തയിൽ ലയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പിയായ ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്
2020 ജനുവരിയിൽ, Petroleum Conservation Research Association (PCRA)- ന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ധന സംരക്ഷണ പ്രചരണ പരിപാടി- Saksham
പ്രഥമ -International Heritage Symposium and Exhibition (IHSE) 2020- ന്റെ വേദി- നാഷണൽ മ്യൂസിയം, ന്യൂഡൽഹി
The Winning Sixer : Leadership Lessons to Master എന്ന പുസ്തകത്തിന്റെ രചയിതാവ്- W.V.Raman
2018- ലെ ജി.വി.രാജ അവാർഡിന് അർഹരായവർ- മുഹമ്മദ് അനസ്, പി. സി. തുളസി
കുട്ടികൾക്കെതിരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള കേരളാപോലീസിന്റെ പദ്ധതി- മാലാഖ
ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായ വനിത- ശാലിനി വാരിയർ
അഞ്ചാമത് സയൻസ് ഫിലിം ഫെസ്റ്റിവൽ വേദി- ഗോവ
കേരള സ്പോർട്സ് പേഴ്സൺ അസോസിയേഷൻ ഏർപ്പെടുത്തിയ വി.പി. സത്യൻ പുരസ്കാരത്തിന് അർഹനായത്- ജിൻസൻ ജോൺസൻ
'വെരി സ്റ്റേബിൾ ജീനിയസ്' എന്ന പുസ്തകം എഴുതിയത്- ഫിലിപ്പ് റക്കർ, കാരൾഡിയ ലിയോണിങ്ങ്
2020- ലെ ബി.സി.സി.ഐ- യുടെ വാർഷിക കരാറിൽ നിന്നും പുറത്തായ ഇന്ത്യൻ ക്രിക്കറ്റ് താരം- എം. എസ്. ധോണി
തീരദേശ പരിപാലന നിയമം ലംഘിച്ച് പണികഴിപ്പിച്ച മരടിലെ ഫ്ളാറ്റുകൾ സുപ്രീം കോടതി വിധിയെ തുടർന്ന് തകർക്കപ്പെട്ടത്- 2020 ജനുവരി 11, 12
- (ആദ്യം തകർക്കപ്പെട്ടത് ഹോളിഫെയ്ത്ത് എച്ച്. ടു. ഒ ഫ്ളാറ്റ്)
2020- ൽ ആസ്ത്രേലിയയിൽ വച്ച് നടക്കുന്ന വനിത ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- ഹർമൻ പ്രീത് കൗർ
അടുത്തിടെ അന്തരിച്ച മുൻ വേൾഡ് പ്രസ് കാർട്ടൂൺ പുരസ്കാര ജേതാവും കാരിക്കേച്ചറിസ്റ്റുമായ മലയാളി- തോമസ് ആന്റണി
Centre For classical language സ്ഥാപിതമാകുന്നതവിടെ- തിരൂർ (മലപ്പുറം)
ദേശീയ യുവജന ദിനം- ജനുവരി 12
അന്താരാഷ്ട്ര യുവജന ദിനം- ആഗസ്റ്റ് 12
സംസ്ഥാന സർക്കാർ 2020- ൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം- അസൈൻഡ് കേരള 2020
ഒമാന്റെ പുതിയ സുൽത്താനായി അധികാരമേറ്റത്- ഹൈതം ബിൻ താരിഖ്
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് 2020- ന്റെ വേദി- ദക്ഷിണാഫ്രിക്ക
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതകഥ പ്രമേയമാക്കിയ ചലച്ചിത്രം- Chapaak
- (മുഖ്യവേഷം ചെയ്യുന്നത് ദീപിക പദുക്കോൺ)
Miss Teen International 2019- Aayushi Dholakia
ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ തുറമുഖം- കൊൽക്കത്ത
ഹൈതം ബിൻ താരിഖ് അൽ സഈദ് ഏത് അറബ് രാജ്യത്തെ പുതിയ ഭരണാധികാരിയാണ്- ഒമാൻ
പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ- 2020 ജനുവരി 10
യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന ആദ്യ രാജ്യമാകുന്നത്- ബ്രിട്ടൺ
സ്പെയിനിന്റെ പുതിയ പ്രധാനമന്ത്രി- പെഡ്രോ സാഞ്ചസ്
കൊയേഷ്യയുടെ പുതിയ പ്രസിഡന്റ്- Zoran Milanovic
മികച്ച ആഫ്രിക്കൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം 2019- ൽ ലഭിച്ചത്- സാദിയോ മാനെ
യു.കെയിലെ ഏറ്റവും വലിയ ബാലസാഹിത്യ പുരസ്കാരമായ കോസ്റ്റ് ചിൽഡ്രൻസ് ബുക്ക് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ- ജസ്ബിന്ദർ ബിലാൻ
- (പുസ്തകം- ആഷ ആൻഡ് ദ സ്പിരിറ്റ് ബേഡ്)
ഐക്യരാഷ്ട്രസഭയുടെ എത്രാമത് വാർഷികമാണ് 2020- ൽ ആഘോഷിക്കുന്നത്- 75
കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല- കാസർഗോഡ്
2021- ൽ നടക്കുന്നത് ഇന്ത്യയിലെ എത്രാമത് സെൻസസാണ്- 16
- (സ്വാതന്ത്ര്യാനന്തരം 8-ാമത്തത്)
No comments:
Post a Comment