Wednesday, 15 January 2020

Current Affairs- 16/01/2020

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ Parade Adjutant ആകുന്ന ആദ്യ വനിത- Captain Tania Shergill (2020) 

2020 ജനുവരിയിൽ RBI- യുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്- Michael Debabrata Patra 


ഇന്ത്യയുടെ പുതിയ സർവേയർ ജനറൽ- നവീൻ തോമർ

2020 ജനുവരിയിൽ Shanghai Cooperation Organisation (SCO)- ന്റെ 8 Wonders of SCO list- ൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്മാരകം- Statue of Unity (ഗുജറാത്ത്) 

Centre for Excellence for Studies in Classical Telugu നിലവിൽ വരുന്നത്- നെല്ലൂർ (ആന്ധ്രാപ്രദേശ്) 

2020- ലെ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ജേതാവ്- Kento Momota (ജപ്പാൻ) 

2020- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അത് ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്- കേരളം 

2020 ജനുവരിയിൽ ക്രോസ് വേഡ് ബുക്ക് പുരസ്കാരത്തിന് അർഹനായത്- എൻ. പ്രഭാകരൻ 
  • (ഇദ്ദേഹത്തിന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. 'ഡയറി ഓഫ് എ മലയാളി മാഡ്മാൻ' എന്ന പേരിൽ പുസ്തകം പരിഭാഷപ്പെടുത്തിയത്- ജയശ്രീ കളത്തിൽ) 
ഇന്ത്യയിലാദ്യമായി Digital Photo Voter Slip ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്- ന്യൂഡൽഹി 

ഇന്ത്യയിലാദ്യമായി തിരഞ്ഞെടുപ്പിന് Artificial Intelligence Equipped Polling Stations ഉപയോഗിക്കുന്നത്- ന്യൂഡൽഹി

സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സിന്റെ (CRPF) പുതിയ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി- എ.പി. മഹേശ്വരി 

Malaysia Masters 2020 title അടുത്തിടെ കരസ്ഥമാക്കിയ ബാഡ്മിന്റൺ താരം- കെന്റോ മൊമോട്ട് 

2020- ലെ ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ ഓവറോൾ ചാമ്പ്യന്മാരായത്- കേരളം
  • റണ്ണറപ്പ്- ഹരിയാന 
ദേശീയ കരസേന ദിനമായി ആചരിക്കുന്ന ദിവസം- ജനുവരി 15

RBI- യുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി അടുത്തിടെ നിയമിതനായ വ്യക്തി- മൈക്കൽ ദേബബ്രത പത്ര 

2020- ലെ ക്രോസ് വേഡ് പുരസ്കാരത്തിനർഹനായ വ്യക്തി- എൻ. പ്രഭാകരൻ 
  • (ജയശ്രീ കളത്തിൽ 'Diary of a Malayali Madman' എന്ന പേരിൽ പരിഭാഷപ്പെടുത്തിയ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം)  
പ്രത്യേക ട്രൈബ്യൂണലിന്റെ വിധി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അടുത്തിടെ പർവേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കിയ കോടതി- ലാഹോർ ഹൈക്കോടതി 

Shanghai Co-operation Organisation അടുത്തിടെ പുറത്തിറക്കിയ 8 അത്ഭുതങ്ങളുടെ sco ലീസ്റ്റിൽ ഇടം പിടിച്ച ഇന്ത്യൻ സ്മാരകം- സ്റ്റാച്യു ഓഫ് യൂണിറ്റി

2019- ലെ ക്രോസ് വേഡ് ബുക്ക്സ് പുരസ്കാര ജേതാവ്- എൻ. പ്രഭാകരൻ 
  • (കൃതി- ഒരു മലയാളി ഭ്രാന്തന്റെ ഡയറി) 
  • ഇംഗ്ലീഷ് പരിഭാഷ- ഡയറി ഓഫ് എ മലയാളി മാഡ്മാൻ (ജയശ്രീ കളത്തിൽ) 
റിസർവ്വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റ വ്യക്തി- ഡോ. മൈക്കൽ ദേബബ്രത പത്ര 

ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള ജനമൈത്രി പോലീസിന്റെ പദ്ധതി- കവചം 

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയ ആദ്യ സംസ്ഥാനം- കേരളം 

QR Code അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സ്ഥലം- ഡൽഹി 

2020- ലെ കാൻ ചലച്ചിത്ര മേളയുടെ ജൂറി അദ്ധ്യക്ഷൻ- സ്പൈക് ലീ 
  • (ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജൻ) 
തായ്വാന്റെ പ്രസിഡന്റായി നിയമിതയായ വ്യക്തി- സായ് ഇങ് വെൻ

ക്രോസ് വേഡ് പുരസ്കാരം 2020 നേടിയ മലയാളി- എൻ പ്രഭാകരൻ

ഖേലോ ഇന്ത്യ അത് ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്- കേരളം

ഈയിടെ അന്തരിച്ച ഫിഡെ (ലോക ചെസ് സംഘടന)- യുടെ വൈസ് പ്രസിഡൻറായിരുന്ന മലയാളി- പി ടി ഉമ്മർകോയ

ഇക്യു എന്ന ഇലക്ട്രിക് വാഹന ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്- ബെൻസ്

പുതിയ തായ് വാൻ പ്രസിഡണ്ട്- സായ് ഇങ്ങ് വെൻ

താൽ അഗ്നിപർവ്വതം ഏതു രാജ്യത്താണ്- ഫിലിപ്പെൻസ്

വഖഫ് ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടത്- ടി കെ ഹംസ

ഡ്രോണുകൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ് വേർ- ഡിജിസ്കൈ

ഖേലോ ഇന്ത്യ യൂത്ത്  ഗെയിംസിൽ ജിംനാസ്റ്റിക്സിൽ സ്വർണം നേടിയ മലയാളി- കെ.പി സ്വാദിഷ്

No comments:

Post a Comment