മൂന്നാമത് ഖേലോ ഇന്ത്യ യുത്ത് ഗയിംസിന്റെ വിജയികൾ- മഹാരാഷ്ട്ര
- (കേരളം 13-ാം സ്ഥാനത്ത്)
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പരീക്ഷണ ഘട്ടത്തിൽ ഉപയോഗിക്കുന്ന യന്ത്രമനുഷ്യന്റെ പേര്- വ്യോമമിത്ര
ഉബർ ടെക്നോളജീസിന്റെ ഉബർ ഈറ്റ്സിനെ ഏറ്റെടുത്ത ഓൺലൈൻ ഭക്ഷണവിതരണ കമ്പനി- സൊമാറ്റോ
കേരളത്തിൽ നിന്നുള്ള ഏത് പുരോഹിതനാണ് ദൈവ ദാസ പദവി അടുത്തിടെ ലഭിച്ചത്- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി
രാജ്യത്തെ രണ്ടാമത് സ്വകാര്യ തീവണ്ടി സർവ്വീസ് നടത്തുന്നത് എവിടെ മുതൽ എവിടെ വരെ- അഹമ്മദാബാദ് - മുംബൈ (തേജസ് എക്സ്പ്രസ് )
അടുത്തിടെ ഏത് രാജ്യമാണ് ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് നിർമ്മിച്ചത്- ചൈന
The Global Risks Report 2020 പുറത്തിറക്കിയത്- ലോക സാമ്പത്തിക ഫോറം
ലോക സാമ്പത്തിക ഫോറത്തിന്റെ പ്രഥമ Social Mobility Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 76
ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ്- അർജുൻ മുണ്ഡ
2020 ജനുവരിയിൽ ചൈനയിൽ സ്ഥിരീകരിച്ചത് ഏത് വൈറസ് ബാധയാണ്- കൊറോണ
ബ്രിട്ടണിലെ രാജകീയ പദവികൾ ഉപേക്ഷിച്ച് കാനഡയിൽ ജീവിക്കാൻ തീരുമാനിച്ച ദമ്പതികൾ- ഹാരി രാജകുമാരൻ, മേഗൻ മാർക്കൽ
നിശാഗന്ധി പുരസ്കാരം 2020- ന്റെ ജേതാവ്- പ്രൊഫ. സി.വി ചന്ദ്രശേഖർ
2020- ൽ നടന്ന മുംബൈ മാരത്തണിൽ ജേതാക്കളായത്-
- പുരുഷവിഭാഗം- ദേരാര ഹുരിസ
- വനിതാവിഭാഗം- അമാനെ ബൈറിസോ
Human Dignity: A purpose of perpetuity എന്ന കൃതിയുടെ രചയിതാവ്- ഡോ.അശ്വിനി കുമാർ
ഗ്വാട്ടിമാലയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- അലക്സാഡ്രോ ജിയാമെട്ടെയ്
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- പ്രിയം ഗർഗ്
2020- ൽ നടന്ന ഡബ്യൂ.ടി.എ ഹൊബാർട്ട് ഇന്റർ നാഷണൽ ടെന്നീസിന്റെ ഡബിൾസിൽ വിജയികളായത്- സാനിയ മിർസ, നാദിയ കിച്നോക്ക്
2020- ലെ പ്രേം നസീർ പുരസ്കാര ജേതാവ്- നെടുമുടി വേണു
2019- ലെ സരസ്വതി സമ്മാനിന് അർഹനായത്- വാസ്തുദേവ് മോഹി (സിദ്ധി സാഹിത്യകാരൻ)
- (കൃതി- ചെക്ക് ബുക്ക്)
- (അടുത്തിടെ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരിൽ തുടർച്ചയായി 21 മെയ്ഡൻ ഓവറുകൾ ടെസ്റ്റ് ക്രിക്കറ്റിൽ നേടി എന്ന റെക്കോഡ് ഉണ്ട്)
കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം- പഞ്ചാബ്
തോപ്പിൽ രവി പുരസ്കാരം 2020 നേടിയത്- എം.രാജീവ് കുമാർ
- (കൃതി- ഇൻസുലിൻ പുലി)
- (അരവിന്ദ് സ്വാമിയാണ് എം.ജി. ആറിന്റെ വേഷമിടുന്നത് , സംവിധാനം- എം.എൽ. വിജയ്)
- (കൃതി- പെജാമാസ് ആർ ഫൊർഗിവിങ്)
ചെസ്സിൽ തുടർച്ചയായി 111 മത്സരങ്ങൾ വിജയിച്ച് റെക്കോഡ് നേടിയ താരം- മാഗ്നസ് കാൾസൺ
റഷ്യയുടെ പുതിയ പ്രധാനമന്ത്രി- Mikhail Mishustin
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്- Katerina Sakellaropoulou
വി.പി.സത്യൻ പുരസ്കാരം 2020 നേടിയത്- ജിൻസൺ ജോൺസൺ
ജി.വി.രാജ പുരസ്കാരം 2019- 20 നേടിയത്- മുഹമ്മദ് അനസ്
- ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം- ടി.പി. ഔസേഫ്
- മികച്ച പരിശീലകനുള്ള പുരസ്കാരം- സതീവൻ ബാലൻ
മുല്ലപ്പെരിയാർ അണക്കെട്ടിന് ശില്പി എന്നറിയപ്പെടുന്ന ഏത് വ്യക്തിയുടെ ജന്മദിനമാണ് തമിഴ്നാടിൽ പൊതു അവധിയായി പ്രഖ്യാപിച്ചത്- പെന്നിക്വിക്ക് (ജനുവരി- 15)
ദി ഫാർ ഫീൽഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്- മാധുരി വിജയ്
ഏത് ജില്ലയിൽ നടന്ന ഏറ്റവും വലിയ മോഹിനിയാട്ട അവതരണത്തിനാണ് ഗിന്നസ് റെക്കോഡ് ലഭ്യമായത്- ത്യശൂർ
- (ശ്രീ നാരായണഗുരു രചിച്ച കുണ്ഡലിനിപ്പാട്ട് എന്ന കൃതിയുടെ മോഹിനിയാട്ട ദൃശ്യാവിഷ്ക്കാരമായ ഏകാത്മകം എന്ന നൃത്ത പരിപാടിയാണ് റെക്കോഡ് കരസ്ഥമാക്കിയത്)
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത്- ഹർഷ് വർധൻ ശൃംഖല
കുട്ടികൾക്കെതിരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള കേരളാ പോലീസിന്റെ പദ്ധതി- മാലാഖ
ഐ സി സി ക്രിക്കറ്റ് പുരസ്കാരം 2019
- മികച്ച ഏകദിന താരം- രോഹിത് ശർമ്മ
- മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം- പാറ്റ് കമ്മിൻസ്
- പ്ലെയർ ഓഫ് ദ ഇയർ- ബെൻ സ്റ്റോക്സ്
- സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്- വിരാട് കോലി
- ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ- വിരാട് കോലി
- എമർജിങ് പ്ലെയർ- മാർനസ് ലാബുഷെയ്ൻ
- മികച്ച ടി-20 പെർഫോമൻസ്- ദീപക് ചഹാർ
- മികച്ച വനിതാ ക്രിക്കറ്റർ- എലിസി പെറി
- മികച്ച വനിതാ ഏകദിന താരം- എലിസി പെറി
- മികച്ച അമ്പയർ- റിച്ചാർഡ് ഇല്ലിങ് വെർത്ത്
No comments:
Post a Comment