1. 2022- ലെ Illustrated Reporting and Commentary വിഭാഗത്തിലെ പുലിറ്റ്സർ പുരസ്കാരത്തിനർഹയായ ബംഗ്ലാദേശ് മാധ്യമ പ്രവർത്തക- ഫഹ്മിദ അസിം
2. 2022- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിനർഹനായ സാഹിത്യകാരൻ- സേതു
3. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ 300 ഗ്രാമീണ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഡ്
4. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നുനൽകാനായി വീഡിയോ ഗെയിം രൂപത്തിൽ പുറത്തിറക്കിയ ഓൺലൈൻ എഡ്യൂക്കേഷണൽ ഗെയിം സീരീസ്- ആസാദി ക്വസ്റ്റ്
5. ഇന്ത്യയുടെ UK- ലേക്കുള്ള പുതിയ ഹൈക്കമ്മീഷണറായി നിയമിതനായ ഉദ്യോഗസ്ഥൻ- വിക്രം ദുരുസ്വാമി
6. 2022 ഏഷ്യാക്കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- UAE
7. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്- റീന മോഹൻ (2 ലക്ഷം രൂപയാണ് പുരസ്കാരത്തുക)
8. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സെക്രട്ടറിയായി നിയമിതനായത്- രാജേഷ് വർമ
9. വനിതാ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ
10. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികം- 2022 ഓഗസ്റ്റ് 20
11. മുഖാവരണം ധരിച്ചാലും വേഷപ്രച്ഛന്നരായാലും ആളുകളെ തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക തിരിച്ചറിയൽ സംവിധാനം- ഫെയ്സ് റെക്കഗ്നിഷൻ സിസ്റ്റം അണ്ടർ ഡിസ് ഗൈഡ് (എഫ്.ആർ.സി.ഡി.)
- ഡി.ആർ.ഡി.ഒ. യാണ് ഈ സംവിധാനം വികസിപ്പിച്ചത്.
12. 2022 ആഗസ്റ്റിൽ ഹോമിദാദ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- മൊഹാലി, പഞ്ചാബ്
13. ലോകത്തിലെ ആദ്യ ഹൈഡ്രജൻ യാത്ര ട്രെയിനുകൾ പുറത്തിറക്കിയ രാജ്യം- ജർമ്മനി
14. സൈബർ ഇടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ്പ്- കുത്താപ്പ്
15. 2022 ആഗസ്റ്റിൽ യുകെയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈകമ്മീഷണറായി നിയമിതനായത്- വിക്രം ദാരസ്വാമി
16. 2022 ആഗസ്റ്റിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) അംഗ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം നടന്നത് എവിടെയാണ്- താഷ്കന്റ്, ഉസ്ബെക്കിസ്ഥാൻ
17. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നായകന്മാരെയും നാഴികക്കല്ലുകളെയും കുറിച്ചുള്ള ഓൺലൈൻ മൊബൈൽ ഗെയിം ആപ്പ്- ആസാദി ക്വസ്റ്റ് ആപ്പ്
18. 2022- ലെ ഇന്ത്യൻ മിനറൽസ് & മെറ്റൽസ് ഇൻഡസ്ട്രി കോൺഫറൻസിന്റെ വേദി-
ന്യൂഡൽഹി
19. പോലീസ് ഉദ്യോഗസ്ഥർക്കായി മികോപ്സ് എന്ന അപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- കേരളം
20. എവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് ക്ലാസ് റൂം ആരംഭിച്ചത്- കോഴിക്കോട്
21. ചണ്ഡീഗഡ് ഇന്റർനാഷണൽ വിമാനത്താവളം ആരുടെ പേരിലെയ്ക്കാണ് നാമകരണം ചെയ്യുന്നത്- ഭഗത് സിംഗ്
22. 2022 ഓഗസ്റ്റിൽ കൊറിയയിൽ നടന്ന പാരഷൂട്ടിംഗ് ലോകകപ്പിൽ വെങ്കലം നേടിയ മലയാളി- സിദ്ധാർത്ഥ ബാബു
23. വൈറസ് എന്ന പുസ്തകം എഴുതിയത്- പ്രണയ് ലാൽവ
24. വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ
25. കേന്ദ്രസർക്കാരിന്റെ ഗതിശക്തി പദ്ധതിയിൽ അടിസ്ഥാന വികസന പ്രാജക്ടുകൾ നടപ്പാക്കാൻ റെയിൽവേ ഡിവിഷനുകളിൽ ആരംഭിക്കുന്ന യൂണിറ്റുകൾ- ഗതിശക്തി യൂണിറ്റ്
26. ഫ്രഞ്ച് സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിക്കുന്ന് മലയാളി- ശശി തരൂർ
27. 'മെഡിസിൻ ഫ്രം ദി കൈ' എന്ന പേരിൽ ഡ്രോൺ സർവീസിന്റെ ആദ്യ സർവീസ് ആരംഭിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ്
28. അടുത്തിടെ സമാരംഭിച്ച, Manthan പ്ലാറ്റ്ഫോം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഗവേഷണവും നവീകരണവും
29. കോവിഡ് ഒമിക്രോൺ വേരിയന്റിനുള്ള വാക്സിൻ ആദ്യമായി അംഗീകരിച്ച രാജ്യം ഏതാണ്- യു.കെ
30. പശുക്കളെ ദത്തെടുക്കുന്നതിനായി പുണ്യകോടി ദത്തു യോജന എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം- കർണാടക
31. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിനെതിരെയുള്ള പരാതികളറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രകൃതി
32. കോവിഡ് വകഭേദമായ എക്സ്- ഇ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം- ഇംഗ്ലണ്ട്
33. 13 പുതിയ ജില്ലകൾ രൂപവൽക്കരിച്ച് ആകെ 26 ജില്ലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം- ആന്ധ്രപ്രദേശ്
34. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നാടക നടൻ- കൈനകരി തങ്കരാജ്
35. ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്- അസനി
36. 2022- ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം- ഓസ്ട്രേലിയ
37. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്- കണ്ണൂർ
38. ഇന്ത്യൻ പുരുഷ കബഡി ടീം പരിശീലകനായി ചുമതലയേറ്റ മലയാളി- ഇ ഭാസ്കരൻ
39. 2022- ലെ മാരിടൈം ദിനത്തിന്റെ പ്രമേയം- Sustainable Shipping beyond Covid-19
40. 2022 ഓൺലൈൻ ബ്രിക്സ് ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ചൈന
- ബ്രിക്സ് രാജ്യങ്ങൾ- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക
41. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- എം സത്യൻ
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത്- 1968 മാർച്ച് 11
- ആസ്ഥാനം- നളന്ദ (തിരുവനന്തപുരം)
42. 2022 യുവേഫ സൂപ്പർ കപ്പിന്റെ അവസാന മത്സരത്തിൽ വിജയിച്ചത് ആരാണ്- റയൽ മാഡ്രിഡ്
- റയലിന്റെ അഞ്ചാം സൂപ്പർ കപ്പ് കിരീടമാണിത്
43. നെയ്ത്തുകാരുടെ പ്രയോജനത്തിനായി 'നെതന്ന ബിമ' പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലങ്കാന മുഖ്യമന്ത്രി; കെ ചന്ദ്രശേഖർ റാവു
44. വാഹനങ്ങളുടെ അമിത ലൈറ്റ് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഫോക്കസ്
45. സർക്കാർ പോളിടെക്നിക്കുകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താൻ നടപ്പിലാക്കുന്ന പദ്ധതി- ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി
46. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച കോർപ്പറേഷൻ- കൊല്ലം കോർപ്പറേഷൻ
47. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന നാടകയാത്രയുടെ പേര്- ഏകലോകം ഏകാരോഗ്യം
48. കേരള സർക്കാർ ഏറ്റെടുത്ത KEL-EML എന്ന പൊതുമേഖലാ സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല- കാസർകോഡ്
49. കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി കഥകളി മ്യൂസിയം സ്ഥാപിക്കുന്നത്- പള്ളിക്കൽ (തിരുവനന്തപുരം)
50. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം- ഹോളി ഫാദർ
No comments:
Post a Comment