1. 2022 ഒക്ടോബറിൽ ഇലക്ഷൻ കമ്മീഷൻ നാഷണൽ ഐക്കൺ ആയി പ്രഖ്യാപിക്കപ്പെട്ട സിനിമാതാരം- പങ്കജ് ത്രിപാഠി
2. 2022- ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച വ്യക്തി- Annie Ernaux
3. FIH (Federation of International Hockey) Awards 2021-22- ലെ മികച്ച പുരുഷ ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്- പി.ആർ. ശ്രീജേഷ്
4. ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചി ഇന്ത്യയുടെ ആദ്യത്തെ പാസഞ്ചർ ഡ്രോൺ- വരുണ
5. സയ്യിദ് മുഷ്താഖ് അലി ട്രോഫി T20 ടൂർണമെന്റ് 2022- ൽ കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- സഞ്ജു സാംസൺ
6. 2022 വയലാർ പുരസ്കാരം ജേതാവ് (46th)- എസ്.ഹരീഷ്
- 'മീശ' എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്.
- 2021 ലെ വയലാർ പുരസ്കാര ജേതാവ്- ബെന്യാമിൻ (മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)
7. 2022 ഒക്ടോബറിൽ ഓൺലൈൻ ഗെയിം നിരോധനം പ്രാബല്യത്തിൽ വന്ന സംസ്ഥാനം- തമിഴ്നാട്
8. മോട്ടോർ വാഹനവകുപ്പിനെ മുൻകൂട്ടി അറിയിച്ച് സ്കൂളുകളിൽ നിന്നുള്ള വിനോദ-പഠന യാത്രകൾ സുരക്ഷിതമാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യുണിസെഫും സംയുക്തമായി വികസിപ്പിച്ച ആപ്പ്- ഉസ്ക്കുൾ
9. വയലാർ രാമവർമ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ നെടുമുടി വേണു നടന പുരസ്കാര ജേതാക്കൾ- മണിയൻ പിള്ള രാജു, ജി. വേണുഗോപാൽ
10. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും കുടുതൽ വരുമാനമുള്ള ഫുട്ബോൾ താരം- കൈലിയൻ എംബാപ്പ
11. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം- ഹർമൻപ്രീത് സിങ് (തുടർച്ചയായി രണ്ടാം തവണ പുരസ്ക്കാരം) .
- മികച്ച വനിതാ താരം- ഫെലിസെ അൽബേഴ്സ് (ഹോളണ്ട്)
- പരിശീലകർക്കുള്ള പുരസ്കാരം നേടിയത്- ഗ്രഹാംറീഡ് (ഇന്ത്യൻ പുരുഷ ടീം), യാനെകെ ഷോപ്ലാൻ (ഇന്ത്യൻ വനിതാ ടീം)
12. 2022- ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരം നേടിയത്- യുങ്കിങ് ടാങ്
13. 2023- ലെ ഐസിസി വനിതാ ടി 20 ലോക കപ്പ് വേദി- ദക്ഷിണാഫ്രിക്ക
14. 2022- ലെ ദേശീയ ഗെയിംസിൽ കേരളത്തിനായി ലോങ് ജമ്പിൽ സ്വർണ്ണം നേടിയത്- നയന ജെയിംസ്
15. തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) സ്ഥാപിച്ച ദേശീയ പാർട്ടി- ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്
16. 2022- ൽ നെടുമുടി വേണു പുരസ്കാരം നേടിയത് ആരാണ്- ബാലു കിരിയത്ത്
17. ഈ വർഷത്തെ സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും.
- 2022 സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചത്- മനുഷ്യാവകാശ അഭിഭാഷകൻ അലസ് ബിയാലിയാറ്റ്സ്കി, (ബലാറസ്)
- റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ.
- ഉക്രേനിയൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർട്ടീസ്.
18. രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസി- ഇ രൂപ
19. പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) സുവർണ്ണ പുരസ്കാരം ലഭിച്ചത്- കേരള ടൂറിസം
20. 2022 ഒക്ടോബറിൽ നവതി ആഘോഷിച്ച് ഇന്ത്യൻ സേനാ വിഭാഗം- വ്യോമസേന ഒക്ടോബർ 8- വ്യോമസേനാ ദിനം
21. വയോമസേന മേധാവി- എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി
22. റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
23. റവന്യൂ വകുപ്പിലെ സിവിൽ ഉദ്യോഗസ്ഥർക്ക് പോലീസിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തരാഖണ്ഡ് .
24. വിനോദ സഞ്ചാരികൾക്കായി ലോകത്തെതന്നെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിർമ്മിക്കാനൊരുങ്ങി- ഹരിയാന .
25. 2022 ഒക്ടോബർ 6- ന് എസ്.എം. വി സ്കൂളിൽ നടന്ന 'നോ ടു ഡ്രഗ്സ് ' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി നേതൃത്വം നൽകി .
26. ദേശീയ ലോക് അദാലത്ത് 2022 നവംബർ 12- ന് രാജ്യത്തുടനീളം നടക്കും
27. നടപ്പ് സാമ്പത്തികവർഷത്തിൽ ( FY22-33) ലോകബാങ്ക് പ്രവചിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്- 6.5%
28. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ പ്രസിഡന്റായി നിയമിതനായത് - ക്യാപ്റ്റൻ ഇബ്രാഹിം ട്രാറോറെ
29. ലോക റാലി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- കല്ലേ റോവൻ പെര
30. ബാങ്കിങ് ആപ്പുകളെ ബാധിക്കുന്ന പുതിയ ഇനം മാൽവെയർ- സോവ
31. 2022 ഒക്ടോബറിൽ അന്തരിച്ച, ഇന്ത്യയുടെ വിൻഡമാൻ എന്നറിയപ്പെടുന്ന വ്യക്തി- തുളസി താന്തി
32. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ എത്രാം വാർഷികമാണ് 2022- ൽ- 73-ാം
33. 2022 ഒക്ടോബറിൽ അന്തരിച്ച, കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ- തോട്ടുമുഖപ്പിൽ ആനന്ദവല്ലി
34. 2022- ലെ സാഹിത്യ നൊബേൽ നേടിയ ഫ്രഞ്ച് എഴുത്തുകാരി- Annie Ernaux (for the courage and clinical acuity with which she uncovers the roots, estrangements and collective restraints of personal memory)
35. പ്രധാനമന്ത്രി ആവാസ് യോജന ( Urban ) ലൈഫ് പദ്ധതി 2021- ൽ നടപ്പിലാക്കിയതിലെ മികവിന് കേരളത്തിന് 3 അവാർഡുകൾ ലഭിച്ചു (പദ്ധതികൾ നടപ്പിലാക്കിയ മികവിന് നഗരസഭകളിൽ മട്ടന്നൂർ മൂന്നാം സ്ഥാനത്ത്)
നൊബേൽ പുരസ്കാരം- 2022
- ഭൗതികശാസ്ത്രം- അലെയ്ൻ അപെക്സ്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്മിംഗർ
- ഭാവി കംപ്യൂട്ടിങ് സാങ്കേതികവിദ്യകളിൽ വിപ്ലവം സൃഷ്ടിക്കാവുന്ന 'ക്വാണ്ടം എൻറ്റാംഗിൾമെന്റ്' എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.
വൈദ്യശാസ്ത്രം/ഫിസിയോളജി- Svante Paabo
- വംശനാശം സംഭവിച്ച ഹോമിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്
No comments:
Post a Comment