1. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിലെ യു.എസ് പ്രതിനിധിയായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ വംശജൻ- ഡോ. വിവേക് മൂർത്തി
2. 2022 ഒക്ടോബറിൽ റുപേ ഡെബിറ്റ് കാർഡ് അവതരിപ്പിക്കാൻ വേണ്ടി ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം- ഒമാൻ
3. 2022- ലെ SASTRA രാമാനുജൻ പുരസ്കാരം നേടിയ വ്യക്തി- Yunging Tang
4. 2021 -2022 വർഷത്തെ FIH Hockey Stars Award- ൽ 2021-2022 വർഷത്തെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹർമൻപ്രീത് സിങ്
5. വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ സംരക്ഷിക്കുന്നതിനായി പുറത്തിറക്കിയ ആപ്ലിക്കേഷൻ- വെയ്ൽ ഷാർക്ക് റെസ്ക് ആപ്ലിക്കേഷൻ (വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്)
6. മതപരിവർത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച മൂന്നംഗ കമ്മീഷൻ അധ്യക്ഷൻ- സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ (കമ്മീഷൻ ആസ്ഥാനം- ന്യൂഡൽഹി)
7. ആദായ നികുതി ചീഫ് കമ്മീഷണർ ആയി നിയമിതനായത്- ആർ.ഗോവിന്ദരാജൻ
8. അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) സുവർണ പുരസ്കാരം നേടിയത്- കേരള ടൂറിസം
9. 2022- ലെ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പറിനുള്ള പുരസ് കാരം പുരുഷ വിഭാഗത്തിൽ നേടിയത്- പി.ആർ ശ്രീജേഷ്
- മികച്ച ഗോൾകീപ്പറിനുള്ള പുരസ്ക്കാരം വനിതാ വിഭാഗത്തിൽ നേടിയത്- സവിത പുനിയ
- 'റൈസിങ് സ്റ്റാർ ഓഫ് ദി ഇയർ' പുരസ്ക്കാരം വനിതാ വിഭാഗത്തിൽ നേടിയത് : മുംതാസ് ഖാൻ
10. 2022- ലെ എൻ.രാമചന്ദ്രൻ പുരസ്കാരം നേടിയത്- രാജ്ദീപ് സർദേശായി
11. 2022 ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡിലേക്ക് യു.എസ് പ്രതിനിധിയായി നിയമിതനായ ഇന്ത്യക്കാരൻ- ഡോ. വിവേക് മൂർത്തി
12. വേൾഡ് പൈസസ് ഓർഗനൈസേഷന്റെ 2022ലെ പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം വേദി- മുംബൈ
13. 2022- ലെ ഐസിസി പുരുഷ ടി 20 ലോക കപ്പ് പാനലിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ അമ്പയർ- നിതിൻ മേനോൻ
14. സമാധാന, അക്രമരാഹിത്യ വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- രാജസ്ഥാൻ
15. 2022 ദേശീയ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി കേരളത്തിനായി ജൂഡോയിൽ സ്വർണം നേടിയ താരങ്ങൾ- എ ആർ അർജുൻ, പി ആർ അശ്വതി
16. ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാന്റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല- ഇടുക്കി
17. ഐ.എസ്.ആർ.ഒ യുടെ ഏതു ബഹിരാകാശ പേടകത്തിന്റെ എക്സറേ - സ്പെക്ട്രോമീറ്ററായ ക്ലാസ് ആണ് ആദ്യമായി ചന്ദ്രനിലെ സോഡിയത്തിന്റെ സമൃദ്ധി മാപ്പ് ചെയ്തത്- ചന്ദ്രയാൻ 2
18. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പിൾ സർവേ പ്രകാരം ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന സംസ്ഥാനം - വെസ്റ്റ് ബംഗാൾ
19. 2023- ലെ 37-ആമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ഗോവ
20. ഏതു വർഷത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാർബൺ പുറന്തള്ളലിൽ നിന്നും മുക്തമാകാനുള്ള സംയോജിത സമീപനങ്ങൾ സ്വീകരിച്ചത്- 2030
21. 100 മീറ്റർ Breaststroke- ലെ 25 വർഷം പഴക്കമുള്ള റെക്കോർഡ് ഇല്ലാതാക്കി പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച പഞ്ചാബിൽ നിന്നുള്ള നീന്തൽ താരം- ചാഹത് അറോറ
22. 2022 ഒക്ടോബറിൽ കുവൈത്ത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ്
23. 2022 അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ വേദി- ഇന്ത്യ
24. മാനസിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും ടെലി കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം- ടെലി മാനസ് (ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി)
25. റീബിൽഡ് കേരള ഇനിഷ്യറ്റീവിന്റെ ഭാഗമായി ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കുന്നത് എവിടെ- നീലംപേരൂർ
26. 2022- ലെ അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ പുരസ്കാരം നേടിയത്- കേരള ടൂറിസം
27. 2022- ലെ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്- ഗുരു സോമസുന്ദരം (മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്- ബേസിൽ ജോസഫ്)
28. 2022 ലോക അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 123 (2021-129)
29. സായുധ സേനാ യുദ്ധത്തിൽ വീരമൃത്യു വരിച്ചരുടെ ക്ഷേമനിധി ഫണ്ടിലേക്ക് സംഭാവന് നൽകാൻ പൗരന്മാരെ പ്രാപ്തരാക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കിയ വെബ്സൈറ്റ്- മാ ഭാരതി കേ സപൂത് പോർട്ടൽ
30. ISRO പിൻവലിക്കുന്ന 1993 സെപ്റ്റംബർ 20- ന് വിക്ഷേപണം തുടങ്ങിയ ഇന്ത്യയിൽ വികസിപ്പിച്ച ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ആദ്യ റോക്കറ്റ്- PSLV
31. പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഹംബോൾഷിയ പൊൻമുടിയാന എന്താണ്- സസ്യം
32. കേന്ദ്രകാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ദാമിനി ആപ്പ് എന്തിന് വേണ്ടി ഉള്ളതാണ് - മിന്നലുണ്ടാകുന്ന സ്ഥലങ്ങൾ മനസിലാക്കാൻ
33. 36മത് ദേശീയ ഗെയിംസിൽ മെഡൽ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- 6
34. ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര BIMO (International Day for Disaster Risk Reduction)- October 13
35. World Arthritis Day- October 12
No comments:
Post a Comment