Friday, 21 April 2023

Current Affairs- 21-04-2023

1. 2023- ൽ അന്തരിച്ച വിഖ്യാത നാടക പ്രവർത്തകയും നടിയുമായ വ്യക്തി- ജലബാല വൈദ്യ


2. ഏറ്റവും മികച്ച പൊതുഗതാഗതമുള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം- മുംബൈ


3. ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം- റൊമാനിയ


4. 2023- ൽ 50-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ പദ്ധതി- പ്രോജക്ട് ടൈഗർ


5. ഇന്ത്യയിൽ നിന്നും കടുവകളെ വാങ്ങാനായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം- കംബോഡിയ


6. ഗോത്രസാരഥി പദ്ധതിയുടെ പുതിയ പേര്- വിദ്യാവാഹിനി


7. ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി- ആൻ കീസ്റ്റ് ബട്ലർ


8. കാഴ്ച പരിമിതർക്കായുള്ള ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി- സാന്ദ്ര ഡേവിസ്


9. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയ പഞ്ചായത്ത്- മീനങ്ങാടി


10. അടുത്തിടെ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജി യൻ ഓഫ് ഓണർ ലഭിച്ച ഇന്ത്യക്കാരി- കിരൺ നാടാർ


11. അടുത്തിടെ വാട്സാപ്പ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക്- ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്


12. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ വെബ് ഉച്ചകോടിയുടെ 2024- ലെ വേദി- ഖത്തർ 


13. 2023 ഏപ്രിലിൽ ദ്രൗപതി മുർമു 'ഗജ് ഉത്സവ്’ ഉദ്ഘാടനം ചെയ്തതെവിടെ- കാസിരംഗ നാഷണൽ പാർക്ക്, അസം


14. സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ നൊബേൽ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം 2023- ൽ കരസ്ഥമാക്കിയ ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ- സി ആർ റാവു


15. ഇന്ത്യയിൽ ആദ്യമായി കൂൾ റൂഫ് പോളിസി അവതരിപ്പിച്ച് സംസ്ഥാനം- തെലുങ്കാന


16. രാജ്യത്തെ മികച്ച കടുവ സങ്കേതത്തിനുള കേന്ദ്ര സർക്കാർ പുരസ്കാരം 3-ാം വട്ടവും കരസ്ഥമാക്കിയ കേരളത്തിലെ കടുവ സങ്കേതം- തേക്കടി പെരിയാർ കടുവാ സങ്കേതം


17. 2023 ഏപ്രിലിൽ, പൗരന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി


18. 2023 ഏപ്രിലിൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദ ലെജിയൻ ഓഫ് ഓണർ' ലഭിച്ച ഇന്ത്യക്കാരി- കിരൺ നാടാർ 


19. 2023 ഏപ്രിലിലെ കണക്കനുസരിച്ച് രാജ്യത്തെ ദേശീയ പാർട്ടികളുടെ എണ്ണം- 6


20. 2023 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരൻ- കെ വി രാമനാഥൻ


21. ബ്രിട്ടനിലെ പുതിയ രാജാവായി 2022 സെപ്റ്റംബറിൽ അധികാരമേറ്റത് ആര്- ചാൾസ് മൂന്നാമൻ


22. യുനെസ്കോയുടെ 2022- ലെ സമാധാന പുരസ്കാരം നേടിയ വനിതയാര്- ആംഗല മെർക്കൽ


23. ന്യൂഡൽഹിയിൽ ഇന്ത്യാ ഗേറ്റുമുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള രാജ്പഥിന്റെ പുതിയ പേരെന്ത്- കർത്ത വ്യപഥ് 


24. ഗർഭാശയഗള അർബുദത്തിനെതിരേ, ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനേത്- സെർവാവാക്


25. പുതിയ പതാക നിലവിൽ വന്ന രാജ്യത്തെ സായുധസേനാവിഭാഗമേത്- നാവികസേന


26. ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി 2022 ഓഗസ്റ്റിൽ ചുമതലയേറ്റതാര്- ജസ്റ്റിസ് യു.യു. ലളിത്


27. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി 2022 നവംബറിൽ ചുമതലയേറ്റതാര്- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്


28. 2022 സെപ്റ്റംബറിൽ കേരള നിയമസഭാ സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞതാര്- എം.ബി. രാജേഷ്


29. കേരള നിയമസഭയുടെ പുതിയ സ്പീക്കറായി 2022 സെപ്റ്റംബറിൽ സ്ഥാനമേറ്റതാര്- എ.എൻ. ഷംസീർ


30. 2022 സെപ്റ്റംബറിൽ കേരളമന്ത്രിസഭയിൽ തദ്ദേ ശസ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായി സ്ഥാനമേറ്റതാര്- എം.ബി. രാജേഷ്

No comments:

Post a Comment