Wednesday, 5 April 2023

Current Affairs- 05-04-2023

1. മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് മലയാറ്റൂർ അവാർഡിന് അർഹനായത്- ബെന്യാമിൻ


2. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക- പത്മ ലക്ഷ്മി


3. മ്യൂസിക് അക്കാദമിയുടെ 2023- ലെ സംഗീത കലാനിധി പുരസ്കാരത്തിന് അർഹയായത്- ബോംബെ ജയശ്രീ


4. കുടുംബനാഥയായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതി- Magilar Urimai Thogai


5. 2023- SAFF ഫുട്ബോൾ ചാംപ്യൻഷിപ്പ് വേദി- ബംഗളൂരു


6. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി.) കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയത് എൻ.ജി.ടി. നിയമത്തിലെ ഏത് വകുപ്പ് അനുസരിച്ചാണ്- 15th  


7. കശുമാവിനെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിയാനും ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാനും കർഷകരെ സഹായിക്കുന്നതിനായി പുറത്തിറക്കിയ ആപ്പ്- കാഷ്യു പ്രൊട്ടക്ട് ആപ്


8. ബി.പി.സി.എൽ. (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്) ചെയർമാനായി നിയമിതനായത്- ജി.കൃഷ്ണകുമാർ


9. അടുത്തിടെ പൊട്ടിത്തെറിച്ച മൗണ്ട് അഗ്നി പർവതം സ്ഥിതി ചെയ്യുന്നത്- ഇന്തോനേഷ്യ


10. 2023 മാർച്ചിൽ വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ച കേന്ദ്രഭരണപ്രദേശം- പുതുച്ചേരി


11. 2023 മാർച്ചിൽ ഇന്ത്യ-ചൈന അതിർത്തിയായ earnings: മക്മോഹൻ രേഖ അംഗീകരിച്ചുകൊണ്ട് പ്രമേയം പാസാക്കിയ രാജ്യം- അമേരിക്ക 


12. അതിക്രമങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പരിശീലന പരിപാടി- ജ്വാല


13. 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി


14. 2022- ൽ സിസ് സ്ഥാപനമായ IQAir World Air Quality റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം-8 


15. 2023- ലെ തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ചത്- എം മുകുന്ദൻ


16. ബോർഡർ ഗവാസ്കർ ട്രോഫി (ക്രിക്കറ്റ്) 2023 കിരീടം നേടിയത്- ഇന്ത്യ


17. സംസ്ഥാനത്തെ സർവകലാശാലകളിൽ ആദ്യമായി സർവകലാശാല ചരിത്രം പുസ്തകരൂപത്തിൽ പുറത്തിറക്കിയത്- കുസാറ്റ്

  • A Journey Towards Excellence : 50 years of CUSAT ' എന്നാണ് പുസ്തകത്തിന്റെ പേര് 

18. സംസ്ഥാനത്തെ ആദ്യ സംരംഭക വികസന കേന്ദ്രം ആരംഭിക്കുന്നത്- അങ്കമാലി

  • വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. 

19. രാജ്യത്തെ എല്ലാ സ്ഥലങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഭൂവിവര ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള സംവിധാനം- ഭൂ-ആധാർ (യുണീക്ക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ)

  • 14 അക്കങ്ങളാണ് ഭൂ-ആധാറിൽ ഉണ്ടാവുക
  • ഭൂമി അളന്ന് ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ പദ്ധതി- എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതി
  • ഭൂമി അളന്ന് ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ പോർട്ടൽ- എന്റെ ഭൂമി 

20. പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എലിന്റെ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) പുതിയ ചെയർമാനായി നിയമിതനായത്- ജി. കൃഷ്ണകുമാർ


21. 2023 മാർച്ചിൽ "പ്രസിഡൻസ് കളർ പുരസ്കാരം ലഭിച്ച നാവിക സേനയുടെ ആയുധ പരിശീലന കേന്ദ്രം- ഐ.എൻ.എസ്. ദ്രോണാചാര്യ

  • ഇന്ത്യയുടെ ഏത് സൈനിക യൂണിറ്റിനും സൈനിക പരിശീലന സ്ഥാപനങ്ങൾക്കും സംസ്ഥാന/യു.ടി പോലീസ് സേനയ്ക്കും നൽകാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് "പ്രസിഡന്റസ് കളർ
  • "രാഷ്ട്രപതി കാ നിഷാൻ' എന്നും അറിയപ്പെടുന്നു
  • 1951 മെയ് 27- ന് ഡോ. രാജേന്ദ്ര പ്രസാദ് പ്രസിഡൻസ് കളർ നൽകിയ ആദ്യത്തെ ഇന്ത്യൻ സായുധ സേന- ഇന്ത്യൻ നേവി

22. കൈട്രാക്സ് വേൾഡ് എയർപോർട്ട് റാങ്കിങ്ങിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എയർപോർട്ടായി തിരഞ്ഞെടുക്കപ്പെട്ടത്- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

  • തുടർച്ചയായി അഞ്ചാം തവണയാണ് ഇന്ദിരാഗാന്ധി എയർപോർട്ട് ഈ നേട്ടം കൈവരിക്കുന്നത് 
  • ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട്- ചാങ്ങി എയർപോർട്ട്, സിംഗപ്പൂർ 

23. തജക്കിസ്ഥാനിലെ യു.എൻ റസിഡന്റ് കോർഡിനേറ്ററായി നിയമിതയായ ഇന്ത്യക്കാരി- കെ.ആർ. പാർവതി


24. സ്കൂൾ കുട്ടികളിൽ പൗരബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റി നടപ്പാക്കുന്ന പദ്ധതി- സംവാദ


25. 2023 മാർച്ചിൽ അന്തരിച്ച ഭക്ഷ്യ സമ്പ്രദായത്തിന്റെ വക്താവും ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി- പി.വി. സതീഷ്


26. ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനം- വ്യോമിംഗ്


27. 2023 മാർച്ചിൽ, കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ നൊവാക് ജോക്കോവിച്ചിന് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യം- അമേരിക്ക


28. 2023- ലെ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിയിൽ ജേതാവായത്- സെർജിയോ പെരസ്


29. 2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബംഗളുരു


30. 2023 മാർച്ചിൽ അന്തരിച്ച "ആന്റണി റിബല്ലോ' ഏത് രാജ്യത്തിന്റെ ദേശീയ ഫുട്ബോൾ താരമായിരുന്നു- ഇന്ത്യ

No comments:

Post a Comment