Saturday, 11 January 2025

Current Affairs- 11-01-2025

1. 2025 ജനുവരിയിൽ, കൺജഷൻ സിംഗ് (ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് സംരംഭം) നടപ്പിലാക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ നഗരം- ന്യൂയോർക്ക്


2. 'പഞ്ചായത്ത് സേ പാർലമെന്റ് 2.0' പ്രോഗ്രാം ഏത് ആദിവാസി നേതാവിന്റെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്നു- ബിർസ മുണ്ട


3. 2025- ലെ അന്തരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനു വേദിയായത്- ബേപ്പൂർ

Friday, 10 January 2025

Current Affairs- 10-01-2025

1. CRPF- ന്റെ പുതിയ ഡയറക്ടർ ജനറൽ- വിതുൽ കുമാർ 


2. ISRO- യുടെ പെയ്ഡെക്സ് ദൗത്യം വിക്ഷേപിച്ചത്- 2024 ഡിസംബർ 30

  • സ്പെയ്ഡെക്സ്- സ്പെയ്സ് ഡോക്കിങ് എക്സ്പിരിമെന്റ്

3. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നടക്കുന്നത്- ആറന്മുള

Thursday, 9 January 2025

Current Affairs- 09-01-2025

1. 2025- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്- കൈതപ്രം ദാമോദരൻ നമ്പൂതിരി


2. സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നുള്ള 100-ാമത്തെ വിക്ഷേപണം- NVS 02


3. Unique Identification Authority of India (UIDAI) യുടെ പുതിയ സി.ഇ.ഒ- ഭുവനേഷ് കുമാർ

Wednesday, 8 January 2025

Current Affairs- 08-01-2025

1. 2025- ൽ മന്നത് പത്മനാഭന്റെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്- 148


2. 2024 ദ്രോണാചാര്യ (ആജീവനാന്ത പുരസ്കാരത്തിന്) അർഹനായവർ- അർമാന്റോ കൊളോസോ (ഫുട്ബോൾ), എസ്.മുരളീധരൻ (ബാഡ്മിന്റൺ)


3. 2024 രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരത്തിന് അർഹമായത്- ഫിസിക്കൽ എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ