Saturday, 11 January 2025

Current Affairs- 11-01-2025

1. 2025 ജനുവരിയിൽ, കൺജഷൻ സിംഗ് (ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് സംരംഭം) നടപ്പിലാക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ നഗരം- ന്യൂയോർക്ക്


2. 'പഞ്ചായത്ത് സേ പാർലമെന്റ് 2.0' പ്രോഗ്രാം ഏത് ആദിവാസി നേതാവിന്റെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്നു- ബിർസ മുണ്ട


3. 2025- ലെ അന്തരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനു വേദിയായത്- ബേപ്പൂർ


4. 2025- ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ജേതാക്കൾ- ഓസ്ട്രേലിയ


5. HMPV (ഹ്യൂമൻ മെറ്റമ്പുമ വൈറസ്) ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്- ബംഗളുരു


6. 2025- ൽ അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം- ലയണൽ മെസ്സി

 

7. 2024 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം- 39


8. സായുധ സേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി (ഡി.ജി.) ചുമതലയേൽക്കുന്ന ആദ്യ വനിത- വൈസ് അഡ്മിറൽ ആരതി സരിൻ


9. മൂലകോശ ചികിത്സയിലൂടെ ലോകത്താദ്യമായി ടൈപ്പ് 1 പ്രമേഹത്തിന് പ്രതിവിധി കണ്ടെത്തിയത് ഏത് രാജ്യത്താണ്- ചൈന


10. ബോളർമാരുടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് എത്തിയത്- ജീത് ബുംറ


11. 2024 ഒക്ടോബർ ഒന്നിന് നൂറാം ജന്മദിനം ആഘോഷിച്ച യുഎസ് മുൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവുമായ വ്യക്തി- ജിമ്മി കാർട്ടർ


12. നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- ഭാരത് ജെൻ


13. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തത്- ഡോ ജിനു സക്കറിയ ഉമ്മൻ


14. സായുധ സേന മെഡിക്കൽ ഓഫീസറായി നിയമിതയായത്- ഡോ ആർതി സരിൻ


15. സർക്കാരിന്റെയോ സർക്കാർ സാമ്പത്തിക സഹായമുള്ളതുമായ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന ഭവനരഹിതർക്കുള്ള പദ്ധതി- തന്റെയിടം


16. ഓഹരി നിക്ഷേപക രംഗത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായി സുപ്രീംകോടതി രൂപീകരിച്ച ആറംഗ സമിതിയുടെ അധ്യക്ഷൻ- A.M സാപ്ര 


17. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനായി സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്- ഡോ.ജിനു സക്കറിയ


18. 2024 ഒക്ടോബറിൽ തായ്വാനിൽ നാശം വിതച്ച ചുഴലിക്കാറ്റ്- കാത്തോൺ


19. പൂനെ വിമാനത്താവളത്തിന് മഹാരാഷ്ട്ര സർക്കാർ ആരുടെ പേരാണ് നൽകിയത്- സന്തു തുക്കാറാം


20. ആരോഗ്യമുള്ള മനസ്സുകളെ സൃഷ്ടിക്കാൻ നിലവിലുള്ള 38 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ കൂടുതൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുറക്കാൻ ഒരുങ്ങുന്നത്- കോഴിക്കോട് കോർപ്പറേഷൻ


21. ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ISRO യുടെ സ്വപ്ന പദ്ധതിയായ ശുകയാൻ -1 വിക്ഷേപിക്കുന്ന വർഷം- 2028


22. നഗരത്തിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- നിലാവ്


23. ട്രാൻസ്ജെൻഡേഴ്സിന് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- അനന്യം


24. രേവ ആഭ്യന്തര വിമാനത്താവളം ഏതു സംസ്ഥാനത്താണ്- മധ്യപ്രദേശ്


25. 2024- ലെ അണ്ടർ 17 സാഫ് കപ്പ് ഫുട്ബോളിൽ (പുരുഷ വിഭാഗം) കിരീടം നേടിയത്- ഇന്ത്യ


26. 2024 വൈദ്യശാസ്ത്ര നോബൽ നേടിയത്- വിക്ടർ ആംബ്രോസ്, ഗാരി റുവ്കുൻ


27. 2023- ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹയായത യു.ആതിരയുടെ കൃതി- മഞ്ഞുരുകുമ്പോൾ


28. അടുത്തിടെ ഏതു രാജ്യത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിന് നിരോധനം ഏർപ്പെടുത്തിയത്- ബ്രസീൽ


29. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി കൊല്ലം ജില്ല ആരംഭിച്ച ആപ്ലിക്കേഷൻ- ഫിംസ്


30. വനിതാ ഹോക്കി 2024 ചാംപ്യൻഷിപ് ഭാഗ്യചിഹ്നം- ഗുഡിയ

No comments:

Post a Comment