Thursday, 9 January 2025

Current Affairs- 09-01-2025

1. 2025- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്- കൈതപ്രം ദാമോദരൻ നമ്പൂതിരി


2. സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നുള്ള 100-ാമത്തെ വിക്ഷേപണം- NVS 02


3. Unique Identification Authority of India (UIDAI) യുടെ പുതിയ സി.ഇ.ഒ- ഭുവനേഷ് കുമാർ


4. 2024 ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗം ജേതാക്കൾ- മാഗ്നസ് കാൾസൺ (നോർവേ) & ഇയാൻ നിപ്പോം നിയാഷി (റഷ്യ)


5. 2025- ൽ നടന്ന 63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പേര്- എം.ടി. നിള


6. കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം


7. മൊത്ത വിപണിയിലെ വിലക്കയറ്റ നിരക്ക് നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായുള്ള സമിതിയുടെ അധ്യക്ഷൻ- രമേഷ് ചന്ദ്


8. ഗുജറാത്തിൽ നിലവിൽ വരുന്ന 34 -ാമത് ജില്ല- Vav - Tharad


9. അടുത്തിടെ ചൈനയിൽ പടർന്നുപിടിച്ച വൈറസ്- എച്ച്.എം.പി.വി


10. അടുത്തിടെ യു.എസിൽ പടർന്നുപിടിച്ച വൈറസ്- നോറോവൈറസ്


11. 2025- ലെ സൂപ്പർ സൺ ദൃശ്യമായ ദിവസം- ജനുവരി 4


12. പ്രതിരോധ മന്ത്രാലയം 'പരിഷ്കാരങ്ങളുടെ വർഷം' ആയി പ്രഖ്യാപിച്ച വർഷം-2025


13. 2025 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി- എസ്.ജയചന്ദ്രൻ


14. 2025 ജനുവരിയിൽ പുറത്തുവിട്ട IQ Air Quality സൂചിക പ്രകാരം ലോകത്തെ ഏറ്റവും മലിനമായ നഗരം- ലാഹോർ (പാകിസ്ഥാൻ)


15. 2025 ജനുവരിയിൽ പ്രവാസി ഭാരതീയ സമ്മാൻ നേടിയ മലയാളി- രാമകൃഷ്ണൻ ശിവസ്വാമി അയ്യർ


16. റിപ്പബ്ലിക് ദിനത്തിൽ സ്കൂളുകളിൽ ദേശീയതക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ 2025 ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാനം- മഹാരാഷ്ട്ര  


17. ആഭ്യന്തര തല ഏകദിന, ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെട്ട ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ തുടർച്ചയായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- കരുൺ നായർ


18. എസ് സോമനാഥിന് ശേഷം ISRO- യുടെ ചെയർമാൻ ആകുന്ന വ്യക്തി- വി.നാരായണൻ


19. ജനുവരിയിൽ രാജിവച്ച കാനഡ പ്രധാനമന്ത്രി- Justin Trudeau


20. 2025 ജനുവരിയിൽ ഇന്ത്യയിൽ സ്ഥിരീകരിച്ച വൈറസ്- Human Metapneumovirus (HMPV)


21. 18thാരതീയ ദിവസ് സമ്മേളനം 2025 വേദി- ഭുവനേശ്വർ, ഒഡീഷ


22. 2025 ജനുവരിയിൽ അന്തരിച്ച ഫ്രാൻസിലെ തീവ്രവലതുപക്ഷ പാർട്ടിയായ National Front (National Rally)- ന്റെ സഹസ്ഥാപകൻ- Jean-Marie Le Pen


23. ‘അർബൻ വേട്ട' എന്ന പുസ്തകത്തിന്റെ രചയിതാവ്- എ.സജികുമാർ


24. 2025 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കിയ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി- കെ.എസ്. മണിലാൽ


25. സൗത്ത് ഇന്ത്യൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ പൊതു നേതൃത്വത്തിനുള്ള ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷണൽ എമിനൻസ് അവാർഡ് ലഭിച്ച വ്യക്തി- എസ്. ജയശങ്കർ


26. വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടൈൻമെന്റ് സമ്മിറ്റ് (WAVES) 2025- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


27. 2024 ഡിസംബറിൽ നോറോവൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യം- യുനൈറ്റഡ് സ്റ്റേറ്റ്സ്


28. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡിന് അർഹയായത്- കാമ്യ കാർത്തികേയൻ


29. സീനിയർ ദേശീയ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 2024 കിരീടം നേടിയ സംസ്ഥാനം- കേരളം


30. ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ- ആർ. വൈശാലി

No comments:

Post a Comment