2. ISRO- യുടെ പെയ്ഡെക്സ് ദൗത്യം വിക്ഷേപിച്ചത്- 2024 ഡിസംബർ 30
- സ്പെയ്ഡെക്സ്- സ്പെയ്സ് ഡോക്കിങ് എക്സ്പിരിമെന്റ്
3. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നടക്കുന്നത്- ആറന്മുള
4. 2025- ൽ 25 -ാം വാർഷികം ആചരിക്കുന്ന തമിഴ്നാട്ടിലെ പ്രതിമ- തിരുവളളുവർ പ്രതിമ (കന്യാകുമാരി)
5. അടുത്തിടെ ചൈന അവതരിപ്പിച്ച ഏറ്റവും വേഗമേറിയ ബുളളറ്റ് ട്രെയിൻ- CR450
6. 2025 ജനുവരിയിൽ ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- വി. നാരായണൻ
7. 2025 ജനുവരിയിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ബഹദൂർ സിംഗ് സാഗ
8. പ്ലാസ്റ്റിക് ബോട്ടിലിന് പകരം ഹരിത കുപ്പികളിൽ വെള്ളം വിപണിയിൽ എത്തിക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം
9. മികച്ച ചിത്രത്തിനായുള്ള ഓസ്കാർ അവാർഡ് 2025- ലെ പ്രാഥമിക പരിഗണനാ പട്ടികയിൽ ഇടംനേടിയ മലയാള ചിത്രം- ആടുജീവിതം
10. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ജി.എസ്.എൽ. പുറത്തിറക്കിയ ഫാസ്റ്റ് പട്രോൾ വെസ്സലുകൾ- അമൂല്യ, അക്ഷയ്
11. മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ സ്മാരകം നിർമ്മിക്കപ്പെടുന്നത്- രാജ്ഘട്ട് (ന്യൂഡൽഹി)
12. ബഹിരാകാശത്ത് മാലിന്യം ശേഖരിക്കാൻ വികസിപ്പിച്ച യന്ത്ര പരീക്ഷിച്ച സ്ഥാപനം- VSSC
13. 2025- ലെ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജേതാക്കൾ- തൃശൂർ
14. തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്- ഡോ. ബി അശോക്
15. ഇന്ത്യയിലെ ആദ്യ ജൈവ മൽസ്യബന്ധന ക്ലസ്റ്റർ ആരംഭിച്ചത്- സിക്കിം
16. 2025 ജനുവരിയിൽ CSIR ഏത് മരുന്നാണ് തദ്ദേശീയമായി ഉല്പാദിപ്പിക്കാൻ തീരുമാനിച്ചത്- പാരസെറ്റമോൾ
17. 2024-25- ലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച- 6.4%
18. കേന്ദ്ര സംസ്ഥാന ഏജൻസികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണങ്ങൾക്കും ലക്ഷ്യമിട്ട് സിബിഐ ആവിഷ്കരിച്ച പോർട്ടൽ- ഭാരത് പോൾ
19. ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് വേദി- റാഞ്ചി
20. 2025 ജനുവരിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ ഇന്ത്യയുടെ അതിർത്തി പ്രദേശം- ടിബെറ്റ്
21. ISRO- യുടെ പുതിയ ചെയർമാനായി നിയമിതനായത്- ഡോ. വി. നാരായണൻ
22. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റായി ചുമതലയേറ്റത്- ബഹാദൂർ സിംഗ് സാഗു
23. 2025 ജനുവരിയിൽ രാജിവെച്ച ജസ്റ്റിൻ ട്രൂഡോ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു- കാനഡ
24. രക്തത്തിലെ കൊളസ്ട്രോൾ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കിയ സ്ഥാപനം- IIT ഗുവാഹത്തി
25. 2025 ജനുവരിയിൽ ബ്രിക്സിൽ അംഗത്വം നേടിയ രാജ്യം- ഇന്തോനേഷ്യ
26. രാജ്യത്ത് ഉൽപാദന വിതരണം കേന്ദ്രസർക്കാർ നിരോധിച്ച കന്നുകാലികൾക്കുള്ള വേദനസംഹാരി- നിമെസുലൈഡ്
27. മികച്ച ചിത്രത്തിനായുള്ള ഓസ്കാർ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയ മലയാള ചലച്ചിത്രം- ആടുജീവിതം
28. പൊതു ചെലവുകളിൽ സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്താൻ സി.എ.ജി. ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാസ്റ്റ്ഫോം- ഓപ്പൺ ഡാറ്റകിറ്റ്
29. 2025- ൽ നടക്കാനിരിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ വേദി- ഭുവനേശ്വർ
30. ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് എടുക്കുന്ന സംസ്ഥാനം- ഗുജറാത്ത്
No comments:
Post a Comment