2017- ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിന് അർഹനായ മലയാളി- മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (കഥകളി)
വനിതകളുടെ അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി നേടിയ താരം- സ്മൃതി മന്ഥാന
അമേരിക്കൻ പാർലമെന്റിൽ ഡൊണാൾഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ ക്ഷണം ലഭിച്ച മലയാളി വിദ്യാർത്ഥിനി- ഉമാ മേനോൻ
അടുത്തിടെ ഫീൽഡിംഗ് മികവിന് അന്താരാഷ്ട്ര T - 20 ക്രിക്കറ്റിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ താരം- ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക)
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ ഏഷ്യൻ വനിതാ താരം- Sana Mir (പാകിസ്ഥാൻ)
Scattle Squash Open Title 2019 വിജയി- Ramit Tandon (ഇന്ത്യ)
ഗൾഫ് രാജ്യം സന്ദർശിച്ച ആദ്യ മാർപ്പാപ്പ- പോപ്പ് ഫ്രാൻസിസ് (യു.എ.ഇ)
അന്താരാഷ്ട T- 20 ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- Sundeep Jora
- (നേപ്പാൾ, 17 വയസ് 103 ദിവസം)
CBI- യുടെ പുതിയ ഡയറക്ടർ- റിഷി കുമാർ ശുക്ള
വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ താരം- മിതാലി രാജ് (ഇന്ത്യ)
2019- ലെ AFC Asian Cup Football ജേതാക്കൾ- ഖത്തർ
- (ജപ്പാനെ പരാജയപ്പെടുത്തി)
World Steel Association- ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് Crude Steel ഉത്പാദനത്തിൽ രണ്ടാമതെത്തിയ രാജ്യം- ഇന്ത്യ
Election Commission of India- യുടെ നേതൃത്വത്തിൽ നടന്ന International Conference on 'Making Our Elections Inclusive and Accessible' ന് വേദിയായത്- ന്യൂഡൽഹി
National Salt Satyagraha Memorial Monument നിലവിൽ വന്നത്- ദണ്ഡി (ഗുജറാത്ത്)
അടുത്തിടെ ഇന്ത്യയിൽ രൂപീകരിച്ച National Women's Party (NWP) യുടെ സ്ഥാപക- ഡോ. ശ്വേത ഷെട്ടി
- (Party of Mothers എന്നറിയപ്പെടുന്നു)