Tuesday 5 February 2019

Current Affairs- 05/02/2019

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ ഏഷ്യൻ വനിതാ താരം- Sana Mir (പാകിസ്ഥാൻ)

Scattle Squash Open Title 2019 വിജയി- Ramit Tandon (ഇന്ത്യ)


 

അടുത്തിടെ കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച്, 2006- ൽ ലഭിച്ച പദ്മശ്രീ തിരിച്ചു നൽകാൻ തീരുമാനിച്ച മണിപ്പൂരി സിനിമാ സംവിധായകൻ- Aribam Syam Sharma

2018- ൽ കേരളത്തിൽ നടന്ന പ്രളയത്തെ ആധാരമാക്കി രചിച്ച ചിത്രകഥാ പുസ്തകം- Big Rain 

  • (രചന : ഗായത്രി ബാഷി)
ആവശ്യമരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വിലയിൽ നടക്കുന്ന കൃത്രിമം കണ്ടുപിടിക്കുന്നതിനായി Price Monitoring and Research Unit (PMRU) സ്ഥാപിച്ച ആദ്യ സംസ്ഥാനം- കേരളം

RUSA (Rashtriya Uchchatar Shiksha Abhiyan) പദ്ധതിയുടെ ഭാഗമായി കേരളത്തിൽ മോഡൽ ഡിഗ്രി കോളേജ് നിലവിൽ വരുന്ന ജില്ല- വയനാട്

Pro Wrestling League 2019 ജേതാക്കൾ- ഹരിയാന ഹാമ്മേഴ്

  • (റണ്ണേഴ്സ് അപ്പ് : പഞ്ചാബ് റോയൽസ്)
പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി UNICEF India യുമായി ചേർന്ന് ‘Jiban - Sampark' Project ആരംഭിച്ച സംസ്ഥാനം- ഒഡീഷ

അടുത്തിടെ International Conference on Guru Padmasambhava- ക്ക് വേദിയായത്- ന്യൂഡൽഹി

Kala Ghoda Arts Festival 2019- ന്റെ വേദി- മുംബൈ


ഓസ്ട്രേലിയയുടെ ഉന്നത സാഹിത്യ പുരസ്കാരമായ Victorian Prize for Literature 2019- ന് അർഹനായത്- Behrouz Boochani (non-fiction വിഭാഗത്തിൽ)
  • ( ഓസ്ട്രേലിയയിലെ തടവറയിൽ നിന്നും Whatsapp-ലൂടെ രചിച്ച "“No Friend. But the Mountains : Writing from Manus Prison'' എന്ന പുസ്തകത്തിനാണ് പുരസ്കാരം)
9th National Science Film Festival 
  • Interface വിഭാഗത്തിൽ വിജയിച്ച ചിത്രം: The Goldern Thread (Doordarshan)
  • Fusion വിഭാഗത്തിൽ വിജയിച്ച ചിത്രം: Wanted Bride (Vipul Keerthi Sharma)
  • out of Box വിഭാഗത്തിൽ വിജയിച്ച ചിത്രം : Festivity of Green wood (Raj Kishor Arya)
  • Rainbow വിജയിച്ച ചിത്രം: Automating Agriculture (Rishu Tiwari)
  • Spontaneous വിജയിച്ച ചിത്രം: Queen (Vishwas Saraf)
അടുത്തിടെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Juan Guaido

അടുത്തിടെ കാഴ്ച ശക്തിയില്ലാത്തവർക്കായി Braille Voter slip പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- India

അടുത്തിടെ അന്തരിച്ച പദ്മശ്രീ ജേതാവായ ഡോക്ടർ- R.B Patil 

കർഷകരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി ഒഡിഷ സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി- Kalia Scholarship Scheme 

അടുത്തിടെ അന്തരിച്ച മുൻ Indian Institute of Mass Communication (IIMC) director ആയിരുന്ന വ്യക്തി- Hiten Bhaya

അടുത്തിടെ പഞ്ചാബ് ഗവൺമെന്റ് ആരംഭിക്കാൻ തീരുമാനിച്ച ഗ്രാമ വികസന പദ്ധതി- Smart Village Campaign


2019- ലെ Nao Sena Medal- ന് അർഹനായ മലയാളി- അഭിലാഷ് ടോമി

കെ.എസ്.ആർ.ടി.സിയുടെ പുതിയ മാനേജിങ് ഡയറക്ടർ- എം.പി.ദിനേശ് 

മാലിദ്വീപിലേയ്ക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Sunjay Sudhir

അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരിയും 2017- ലെ ജ്ഞാനപീഠം ജേതാവുമായ വനിത- കൃഷ്ണ സോബ്തി

2019 ഫെബ്രുവരി 6- ന് വിക്ഷേപിക്കുന്ന ഐ.എസ്.ആർ.ഒ യുടെ 40-ാമത് വാർത്താവിനിമയ ഉപഗ്രഹം- ജിസാറ്റ് - 31 

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയായ വൈ.എസ്.രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി നായകനാകുന്ന ചലച്ചിത്രം- യാത

അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ പോർട്സ് ലൈഫ് ഫിറ്റ്നെസ് സെന്റർ പ്രവർത്തനമാരംഭി
ച്ചത്- വെള്ളയമ്പലം (തിരുവനന്തപുരം)

No comments:

Post a Comment