Tuesday 5 February 2019

Current Affairs- 01/02/2019

National Salt Satyagraha Memorial Monument നിലവിൽ വന്നത്- ദണ്ഡി (ഗുജറാത്ത്)

അടുത്തിടെ ഇന്ത്യയിൽ രൂപീകരിച്ച National Women's Party (NWP) യുടെ സ്ഥാപക- ഡോ. ശ്വേത ഷെട്ടി 

  • (Party of Mothers എന്നറിയപ്പെടുന്നു)
Westerm Naval Command- ന്റെ വൈസ് അഡ്മിറൽ ആയി നിയമിതനായ മലയാളി- പി. അജിത് കുമാർ
 

അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- Rohit Paudel (നേപ്പാൾ) (16 വയസ്, 146 ദിവസം )
  • (ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനെയും (16 വയസ്, 213 ദിവസം), ഏകദിന ക്രിക്കറ്റിൽ ഷാഹിദ് അഫ്രീദിയയും (16 വയസ്, 217 ദിവസം) മറികടന്നു).
കേരള ബഡ്ജറ്റ് - 2019

2019- ലെ കേരള ബഡ്ജറ്റ് അവതരിപ്പിച്ചത്- തോമസ് ഐസക് (2019 ജനുവരി 31)
 

പ്രധാന പ്രഖ്യാപനങ്ങൾ 
  • തിരുവനന്തപുരം - കാസർകോട് വരെ സമാന്തര - റെയിൽപാതയുടെ നിർമ്മാണം.
  • ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ്.
  • വിശപ്പ് രഹിത കേരളം പദ്ധതി എല്ലാ ജില്ലയിലും ആരംഭിക്കും. 
  • ക്ഷേമപെൻഷൻ തുക 1100 ൽ നിന്നും 1200 ആയി വർദ്ധിപ്പിച്ചു. 
  • 'Pravasi Dividend Pension Scheme' ആരംഭിക്കും .
  • കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് നൽകുന്ന സാർവത്രിക പദ്ധതി.
  • (നിലവിലുള്ള RSBY- യും കാരുണ്യപദ്ധതിയും സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്)
കേരളാ ബജറ്റ് 2019:

 High Lights
 

» 2019 ജനുവരി 31 ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയിൽ ആരുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്- അയ്യൻകാളി, പഞ്ചമി
  • (പി.എസ്.ജലജയാണ് കവർ ചിത്രം വരച്ചത്)
» സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആരുടെ പേരിലുള്ള അവാർഡാണ് നൽകാൻ തീരുമാനിച്ചത്- ദാക്ഷായണി വേലായുധൻ

» വയനാട്ടിൽ നിന്നുള്ള കാപ്പിപ്പൊടി ഏത് ബ്രാൻഡിൽ വിൽക്കാനാണ് പ്രഖ്യാപനം ഉണ്ടായത്- മലബാർ

» കേരള നവോത്ഥാനത്തെക്കുറിച്ചുള്ള സമഗ്ര പഠന മ്യൂസിയം ആരംഭിക്കുന്നതെവിടെ- തിരുവനന്തപുരം

» ഏതൊക്കെ ജില്ലകളിലാണ് അന്തർദേശീയ നിലവാരത്തിലുള്ള റൈസ് പാർക്കുകൾ ആരംഭിക്കുന്നത്- പാലക്കാട്, ആലപ്പുഴ, തൃശുർ

» രണ്ടാം കുട്ടനാട് പാക്കേജിനായി നീക്കി വച്ചതുക- 1000 കോടി

» ബജറ്റിൽ കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ചത്- മത്സ്യത്തൊഴിലാളികൾ

» നവകേരള സൃഷ്ടിക്ക് എതയിനം പരിപാടികളാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്- 25

» പ്രളയദുരിതങ്ങളെ മറികടക്കാൻ സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ് എത്ര ശതമാനമാണ്- 1%

» ചകിരിയും ചകരിച്ചോറും ഉപയോഗിച്ച് ബോർഡ് നിർമ്മിക്കാനുള്ള ഫാക്ടറി നിലവിൽ വരുന്നത്- ആലപ്പുഴ

» തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സമാന്തര റെയിൽപ്പാതയുടെ നിർമ്മാണം ആരംഭിക്കുന്നത്- 2020

2 comments:

  1. Its very helpful.. a very valuable and informative group for psc aspirant.

    ReplyDelete
  2. Its very helpful.. a very valuable and informative group for psc aspirant.

    ReplyDelete