Wednesday 6 February 2019

Current Affairs- 06/02/2019

അമേരിക്കൻ പാർലമെന്റിൽ ഡൊണാൾഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ ക്ഷണം ലഭിച്ച മലയാളി വിദ്യാർത്ഥിനി- ഉമാ മേനോൻ

അടുത്തിടെ ഫീൽഡിംഗ് മികവിന് അന്താരാഷ്ട്ര T - 20 ക്രിക്കറ്റിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ താരം- ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക)


കോർപ്പറേഷൻ ബാങ്കിന്റെ പുതിയ CEO- P.V. Bharati

El-Salvador- ന്റെ പുതിയ പ്രസിഡന്റ്- Nayib Bukele 

യു.എ.ഇ ൽ ആദ്യമായി നടന്ന പൊതുകുർബാനയ്ക്ക് നേത്യത്വം നൽകിയത്- ഫ്രാൻസിസ് മാർപ്പാപ്പ 

ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശനം നടത്തിയ യു.എ.ഇ-യിലെ മുസ്ലീം പളളി- Sheikh Zayed Grand Mosque

അടുത്തിടെ ഫ്രഞ്ച് ഗയാനയിൽ നിന്നും വിക്ഷേപിച്ച ഐ.എസ്.ആർ.ഒ-യുടെ വാർത്താവിനിമയ ഉപഗ്രഹം- GSAT - 31

  • (വിക്ഷേപണ വാഹനം - Ariane - 5VA - 247)
ഇന്ത്യയിലാദ്യമായി സമ്പൂർണ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം നിലവിൽ വരുന്ന നഗരം- തിരുവനന്തപുരം

കേരളത്തിലെ ആദ്യ Sports Life fitness Center നിലവിൽ വന്ന ജില്ല- തിരുവനന്തപുരം (Gimmy George Sports hub)

പഴശ്ശിസാഗർ ചെറുകിട ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന ജില്ല- കണ്ണൂർ

അടുത്തിടെ ചരിഞ്ഞ, ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന എന്ന ഗിന്നസ് റെക്കോഡുള്ള ആന- ദാക്ഷായണി

അടുത്തിടെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച ഇറാഖി നോവലിസ്റ്റ്- Alaa Mashzoub


അടുത്തിടെ വിഖ്യാത എഴുത്തുകാരൻ ആന്ദ്ര കുർക്കോവിൽ നിന്ന് പത്മപ്രഭാ പുരസ്കാരം ഏറ്റുവാങ്ങിയ വ്യക്തി- കല്പറ്റ നാരായണൻ

Citizenship (Amendment) Bill 2016- നെതിരെ പ്രതിഷേധിച്ച് 2006 ലെ പത്മശ്രീ അവാർഡ് തിരിച്ചേൽപ്പിക്കാൻ തീരുമാനിച്ച മണിപ്പുരി ചലച്ചിത്ര നിർമ്മാതാവ്- Aribam Syam Sharma

അടുത്തിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉദ്ഘാടനം ചെയ്ത ജുഡീഷ്യൽ കോംപ്ലെക്സ് സ്ഥിതി ചെയ്യുന്നത്- അമരാവതി

രണ്ടാമത് ASEAN - India Youth Summit നടക്കുന്ന സ്ഥലം- Guwahati, Assam

അടുത്തിടെ Ernst & Young Lifetime Achievement Award നേടിയ വ്യക്തി- Azim Premji (Chairman of Wipro Ltd.)

അടുത്തിടെ മത്സരപരീക്ഷകളിലെ നെഗറ്റീവ് മാർക്കിങ്ങിനെ വിമർശിച്ച് പരാമർശം നടത്തിയ ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി

ഇന്ത്യൻ ആർമിയുടെ ദുരന്ത നിവാരണ പരിശീലനമായ Exercise Rahat നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാനം- Rajasthan

അടുത്തിടെ Indian Cancer Society (ICS) മുംബൈയിൽ ആരംഭിച്ച Campaign- Swasth Naari, Shakti Hamari

അടുത്തിടെ Mulugu എന്ന പുതിയ ജില്ല രൂപീകരിക്കാൻ അംഗീകാരം നൽകിയ സംസ്ഥാനം- തെലങ്കാന

അടുത്തിടെ Seattle Open Squash tournament വിജയിയായ ഇന്ത്യൻ Squash Players- Ramit Tandon

കാലാ ഘോടാ ഫെസ്റ്റിവൽ 2019 ആഘോഷം ആരംഭിച്ച സ്ഥലം- Mumbai

No comments:

Post a Comment